Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honey Rose

America

ടി​സാ​ക് വ​ടം​വ​ലി മ​ത്സ​രം കി​ക്ക്‌ ഓ​ഫ്; ഹ​ണി റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ഹൂ​സ്റ്റ​ൺ: ടെ​ക്സ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ (ടി​സാ​ക്) ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 25ന് ​ന​ട​ത്ത​പ്പെ​ടു​ന്ന അഞ്ചാം സീ​സ​ൺ അ​ന്താ​രാഷ്‌ട്ര വ​ടം​വ​ലി​യു​ടെ കി​ക്ക്‌ ഓ​ഫ് ച​ട​ങ്ങു​ക​ൾ സി​നി​മാ താ​രം ഹ​ണി റോ​സ് നി​ർ​വ​ഹി​ച്ചു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണിന്‍റെ (മാ​ഗ്) ​ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റാ​ഫ്‌​ഫോ​ർ​ഡ് ഇ​മ്മാ​നു​വേ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ സ്റ്റാ​ർ ഡ്രീം​സ് ഷോ​യോ​ട​നു​ബ​ന്ധി​ച്ചു തി​ങ്ങി നി​റ​ഞ്ഞു നി​ന്ന ക​ലാ-​കാ​യി​കാ​സ്വാ​ദ​ക​രെ സാ​ക്ഷി നി​ർ​ത്തി ന​ട​ത്തി​യ കി​ക്ക്‌ ഓ​ഫ് ച​ട​ങ്ങു​ക​ൾ വ​ർ​ണാ​ഭ​മാ​യി മാ​റി.

 

Movies

റേ​ച്ച​ലി​ലെ ഇ​നാ​ശു​വും തെ​രേ​സ​യും! ഹ​ണി റോ​സ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

പ്ര​ണ​യ​വും നൊ​മ്പ​ര​വും പ​ക​യും സം​ഘ​ർ​ഷ​വും ര​ക്ത​ചൊ​രി​ച്ചി​ലും എ​ല്ലാം ചേ​ർ​ന്നൊ​രു സി​നി​മാ​നു​ഭ​വം സ​മ്മാ​നി​ക്കാ​നാ​യി തി​യേ​റ്റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ഹ​ണി റോ​സ് നാ​യി​ക​യാ​യെ​ത്തു​ന്ന റേ​ച്ച​ൽ.

ഡി​സം​ബ​ർ 12നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ര്‍. ചി​ത്ര​ത്തി​ൽ ഈ​നാ​ശു എ​ന്ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന വി​നീ​ത് ത​ട്ടി​ൽ, തെ​രേ​സ​യാ​യി എ​ത്തു​ന്ന രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ പോ​സ്റ്റ​റു​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​നാ​യ എ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​ര​ച​യി​താ​വാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്.

പാ​ലാ​യി​ൽ നി​ന്നെ​ത്തി​യ വേ​ട്ട​ക്കാ​ര​ൻ പോ​ത്തു​പാ​റ ജോ​യി​ച്ച​ന്‍റെ മ​ക​ള്‍ റേ​ച്ച​ലാ​യി ക​രി​യ​റി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ ഹ​ണി റോ​സ് ഞെ​ട്ടി​ക്കാ​നെ​ത്തു​ക​യാ​ണ്. ജോ​യി​ച്ച​നാ​യി ബാ​ബു​രാ​ജും ശ്ര​ദ്ധേ​യ വേ​ഷ​ത്തി​ലു​ണ്ട്.

വ​യ​ല​ന്‍​സും ര​ക്ത​ച്ചൊ​രി​ച്ചി​ലും അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ളും നി​റ​ഞ്ഞ വ്യ​ത്യ​സ്ത​മാ​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും ചി​ത്ര​മെ​ന്നാ​ണ് ട്രെ​യി​ല​റും ന​ൽ​കി​യി​രി​ക്കു​ന്ന സൂ​ച​ന. മ​ല​യാ​ളം കൂ​ടാ​തെ ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്.

ഹ​ണി റോ​സി​നേ​യും ബാ​ബു​രാ​ജി​നേ​യും കൂ​ടാ​തെ റോ​ഷ​ന്‍ ബ​ഷീ​ര്‍, ച​ന്തു സ​ലിം​കു​മാ​ര്‍, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, വി​നീ​ത് ത​ട്ടി​ല്‍, ജോ​ജി, ദി​നേ​ശ് പ്ര​ഭാ​ക​ര്‍, പോ​ളി വ​ത്സ​ൻ, വ​ന്ദി​ത മ​നോ​ഹ​ര​ന്‍ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. ഒ​രു റി​വ‌​ഞ്ച് ത്രി​ല്ല​റാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് അ​റി​യാ​നാ​കു​ന്ന​ത്.

ബാ​ദു​ഷാ​സ് സി​ൽ​വ​ർ സ്ക്രീ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ല്‍ മ​ഞ്ജു ബാ​ദു​ഷ, ഷാ​ഹു​ൽ ഹ​മീ​ദ്, രാ​ജ​ന്‍ ചി​റ​യി​ൽ എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. രാ​ഹു​ൽ മ​ണ​പ്പാ​ട്ടി​ന്‍റെ ക​ഥ​യ്ക്ക് രാ​ഹു​ൽ മ​ണ​പ്പാ​ട്ടും എ​ബ്രി​ഡ് ഷൈ​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്നു.

ദേ​ശീ​യ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ പ്ര​ഗ​ത്ഭ​ർ റേ​ച്ച​ലി​ന്‍റെ സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ശ്രീ ​പ്രി​യ ക​മ്പ​യി​ൻ​സി​ലൂ​ടെ ബാ​ദു​ഷാ​സ് സി​ൽ​വ​ർ സ്ക്രീ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: ഇ​ഷാ​ൻ ഛബ്ര, ​എ​ഡി​റ്റ​ർ: മ​നോ​ജ്, ഛായാ​ഗ്ര​ഹ​ണം: സ്വ​രൂ​പ് ഫി​ലി​പ്പ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​ജി​ത്ത് രാ​ഘ​വ്, സൗ​ണ്ട് ഡി​സൈ​ൻ: ശ്രീ ​ശ​ങ്ക​ർ, സൗ​ണ്ട് മി​ക്സ്: രാ​ജ​കൃ​ഷ്ണ​ൻ എം ​ആ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്: ഷെ​മി ബ​ഷീ​ര്‍, ഷൈ​മാ മു​ഹ​മ്മ​ദ്‌ ബ​ഷീ​ര്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ര​തീ​ഷ് പാ​ലോ​ട്, സം​ഘ​ട്ട​നം: രാ​ജ​ശേ​ഖ​ർ, മാ​ഫി​യ ശ​ശി, പി ​സി സ്റ്റ​ണ്ട്സ്, അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ, മേ​ക്ക​പ്പ്: ര​തീ​ഷ് വി​ജ​യ​ൻ, രാ​ജേ​ഷ് നെ​ന്മാ​റ, കോ​സ്റ്റ്യൂം​സ്: ജാ​ക്കി, കോ ​പ്രൊ​ഡ്യൂ​സ​ർ: ഹ​നാ​ൻ മ​ര​മു​ട്ടം, അ​ർ​ജു​ൻ ജീ​വ, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ്: പ്രി​ജി​ൻ ജെ.​പി., മാ​ത്യു കോ​ന്നി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: റോ​ബി​ൻ അ​ഗ​സ്റ്റി​ൻ, പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ: പ്രി​യ​ദ​ർ​ശി​നി പി.​എം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്ര​വീ​ൺ ബി ​മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്: സ​ക്കീ​ർ ഹു​സൈ​ൻ, ഗാ​ന​ര​ച​ന: ബി.​കെ ഹ​രി​നാ​രാ​യ​ണ​ൻ, വി​നാ​യ​ക് ശ​ശി​കു​മാ​ർ, രാ​ഹു​ൽ മ​ണ​പ്പാ​ട്ട്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: ടെ​ന്‍ പോ​യി​ന്‍റ്, സ്റ്റി​ൽ​സ്: നി​ദാ​ദ് കെ ​എ​ൻ, വി​എ​ഫ്എ​ക്സ്: ലൈ​വ് ആ​ക്ഷ​ൻ സ്റ്റു​ഡി​യോ​സ്, ഡി​ഐ: ഇ​ൻ​ഡ്യ​ൻ സി​നി​മ ക​മ്പ​നി, ടീ​സ​ർ ക​ട്ട്: ബെ​ൻ ഷെ​രി​ൻ ബി, ​ട്രെ​യി​ല​ർ ക​ട്ട്: ഡോ​ൺ മാ​ക്സ്, ടീ​സ​ർ സ​ബ്‍​ടൈ​റ്റി​ൽ: വി​വേ​ക് ര​ഞ്ജി​ത്ത്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ മു​ഹ​മ്മ​ദ് സി​യാ​ദ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, പി​ആ​ര്‍​ഒ: എ.​എ​സ്. ദി​നേ​ശ്, ആ​തി​ര ദി​ൽ​ജി​ത്ത്, അ​നൂ​പ് സു​ന്ദ​ര​ൻ.

Movies

തോക്കേന്തി ഹണി റോസ്! റേച്ചൽ ഡിസംബർ 12-ന് തിയേറ്ററുകളിൽ

പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന റേച്ചൽ.

ഇപ്പോഴിതാ ചിത്രത്തിലെ പെൺതരിയേ എന്ന് തുടങ്ങുന്ന ആവേശം നിറയ്ക്കുന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഇഷാൻ ഛാബ്ര സംഗീതം നൽകി സിത്താര കൃഷ്ണകുമാറും അഹി അജയനും അനില രാജീവും ചേർന്ന് ആലപിച്ചിരിക്കുന്നതാണ് ഗാനം. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.

പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുകയാണ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്.

 

Movies

റേ​ച്ച​ൽ സ്ത്രീ​പ​ക്ഷ സി​നി​മ​യ​ല്ല, സി​നി​മ​ക​ൾ​ക്ക് ലിം​ഗ​ഭേ​ദം അ​നാ​വ​ശ്യം: ആ​ന​ന്ദി​നി ബാ​ല

സ്ത്രീ​പ​ക്ഷ സി​നി​മ എ​ന്ന ലേ​ബ​ൽ റേ​ച്ച​ൽ സി​നി​മ​യ്ക്ക് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് സം​വി​ധാ​യി​ക ആ​ന​ന്ദി​നി ബാ​ല. ഡി​സം​ബ​ർ ആ​റി​ന് റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ന​ന്ദി​നി ബാ​ല.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യ പ​രു​ക്ക​ൻ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ നേ​രി​ടു​ന്ന ഇ​റ​ച്ചി​വെ​ട്ടു​കാ​രി​യാ​യ ഒ​രു അ​വി​വാ​ഹി​ത​യു​ടെ ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​ൻ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന് ഹ​ണി റോ​സ് പറഞ്ഞു.

അ​തി​ജീ​വ​ന​ത്തി​നേ​ക്കാ​ൾ ഉ​പ​രി സ്വ​ത്വ​ബോ​ധ​വും ആ​ത്മാ​ഭി​മാ​ന​വും നേ​ടി​യെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് ക​ഥ​യു​ടെ കാ​ത​ൽ. 20 വ​ർ​ഷ​ത്തെ സി​നി​മ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യ​ണ് മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തെ​ന്നും കി​ട്ടി​യ​ത് ഏ​റ്റ​വും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യ​ത് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​യും ഹ​ണി പ​റ​ഞ്ഞു.

ഡി​സം​ബ​ർ ആ​റി​ന് സി​നി​മ​യു​ടെ ആ​ഗോ​ള റി​ലീ​സ് ന​ട​ക്കു​മെ​ന്ന് നി​ർ​മ്മാ​താ​വ് ബാ​ദു​ഷാ അ​റി​യി​ച്ചു. എ​ബ്രി​ഡ് ഷൈ​ൻ, ഐഎ​സ്‌സി ​പ്ര​സി​ഡന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി സ​ത്യ​ബാ​ബു, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഡോ. ​ശ്രീ​ദേ​വി ശി​വാ​ന​ന്ദം തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Movies

പോ​ത്തു​പാ​റ ജോ​യി ആ​യി ബാ​ബു​രാ​ജ്; "റേ​ച്ച​ൽ' ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ

ക​രി​യ​റി​ല്‍ ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ര്‍​ച്ച​യി​ല്‍ ഹ​ണി റോ​സ് എ​ത്തു​ന്ന റേ​ച്ച​ല്‍ എ​ന്ന സി​നി​മ​യി​ലെ ബാ​ബു​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ര്‍ പോ​സ്റ്റ​ര്‍ പു​റ​ത്ത്.

ചി​ത്ര​ത്തി​ല്‍ ജോ​യ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് താ​രം എ​ത്തു​ന്ന​ത്. ക്രി​സ്മ​സ് റി​ലീ​സാ​യി ഡി​സം​ബ​ര്‍ ആ​റി​ന് അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി ചി​ത്രം പു​റ​ത്തി​റ​ങ്ങും. മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​നാ​യ എ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​നി​ര്‍​മാ​താ​വും സ​ഹ ര​ച​യി​താ​വു​മാ​കു​ന്ന ചി​ത്രം സം​വി​ധാ​നം​ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്.

മ​ല​യാ​ളം കൂ​ടാ​തെ ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്.

ഹ​ണി റോ​സി​നേ​യും ബാ​ബു​രാ​ജി​നേ​യും കൂ​ടാ​തെ റോ​ഷ​ന്‍ ബ​ഷീ​ര്‍, ച​ന്തു സ​ലിം​കു​മാ​ര്‍, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, വി​നീ​ത് ത​ട്ടി​ല്‍, ജോ​ജി, ദി​നേ​ശ് പ്ര​ഭാ​ക​ര്‍, പോ​ളി വ​ത്സ​ൻ, വ​ന്ദി​ത മ​നോ​ഹ​ര​ന്‍ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. ഒ​രു റി​വ‌​ഞ്ച് ത്രി​ല്ല​റാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് അ​റി​യാ​നാ​കു​ന്ന​ത്.

ബാ​ദു​ഷാ​സ് സി​ൽ​വ​ർ സ്ക്രീ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ല്‍ മ​ഞ്ജു ബാ​ദു​ഷ, ഷാ​ഹു​ൽ ഹ​മീ​ദ്, രാ​ജ​ന്‍ ചി​റ​യി​ൽ എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. രാ​ഹു​ൽ മ​ണ​പ്പാ​ട്ടി​ന്‍റെ ക​ഥ​യ്ക്ക് രാ​ഹു​ൽ മ​ണ​പ്പാ​ട്ടും എ​ബ്രി​ഡ് ഷൈ​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്നു.

ദേ​ശീ​യ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ പ്ര​ഗ​ത്ഭ​ർ റേ​ച്ച​ലി​ന്‍റെ സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ശ്രീ ​പ്രി​യ ക​മ്പ​യി​ൻ​സി​ലൂ​ടെ ബാ​ദു​ഷാ​സ് സി​ൽ​വ​ർ സ്ക്രീ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: ഇ​ഷാ​ൻ ഛബ്ര, ​എ​ഡി​റ്റ​ർ: മ​നോ​ജ്, ഛായാ​ഗ്ര​ഹ​ണം: സ്വ​രൂ​പ് ഫി​ലി​പ്പ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​ജി​ത്ത് രാ​ഘ​വ്, സൗ​ണ്ട് ഡി​സൈ​ൻ: ശ്രീ ​ശ​ങ്ക​ർ, സൗ​ണ്ട് മി​ക്സ്: രാ​ജ​കൃ​ഷ്ണ​ൻ എം ​ആ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്: ഷെ​മി ബ​ഷീ​ര്‍, ഷൈ​മാ മു​ഹ​മ്മ​ദ്‌ ബ​ഷീ​ര്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ര​തീ​ഷ് പാ​ലോ​ട്, സം​ഘ​ട്ട​നം: രാ​ജ​ശേ​ഖ​ർ, മാ​ഫി​യ ശ​ശി, പി ​സി സ്റ്റ​ണ്ട്സ്, അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ, മേ​ക്ക​പ്പ്: ര​തീ​ഷ് വി​ജ​യ​ൻ, രാ​ജേ​ഷ് നെ​ന്മാ​റ, കോ​സ്റ്റ്യൂം​സ്: ജാ​ക്കി, കോ ​പ്രൊ​ഡ്യൂ​സ​ർ: ഹ​നാ​ൻ മ​ര​മു​ട്ടം, അ​ർ​ജു​ൻ ജീ​വ, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ്: പ്രി​ജി​ൻ ജെ ​പി, മാ​ത്യു കോ​ന്നി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: റോ​ബി​ൻ അ​ഗ​സ്റ്റി​ൻ, പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ: പ്രി​യ​ദ​ർ​ശി​നി പി.​എം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്ര​വീ​ൺ ബി ​മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്: സ​ക്കീ​ർ ഹു​സൈ​ൻ, ഗാ​ന​ര​ച​ന: ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, വി​നാ​യ​ക് ശ​ശി​കു​മാ​ർ, രാ​ഹു​ൽ മ​ണ​പ്പാ​ട്ട്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: ടെ​ന്‍ പോ​യി​ൻ്റ്, സ്റ്റി​ൽ​സ്: നി​ദാ​ദ് കെ.​എ​ൻ., വി​എ​ഫ്എ​ക്സ്: ലൈ​വ് ആ​ക്ഷ​ൻ സ്റ്റു​ഡി​യോ​സ്, ഡി​ഐ: ഇ​ൻ​ഡ്യ​ൻ സി​നി​മ ക​മ്പ​നി, ടീ​സ​ർ ക​ട്ട്: ബെ​ൻ ഷെ​രി​ൻ ബി, ​ട്രെ​യി​ല​ർ ക​ട്ട്: ഡോ​ൺ മാ​ക്സ്, ടീ​സ​ർ സ​ബ്‍​ടൈ​റ്റി​ൽ: വി​വേ​ക് ര​ഞ്ജി​ത്ത്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ മു​ഹ​മ്മ​ദ് സി​യാ​ദ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, പി ​ആ​ര്‍ ഒ: ​എ.​എ​സ്. ദി​നേ​ശ്, ആ​തി​ര ദി​ൽ​ജി​ത്ത്, അ​നൂ​പ് സു​ന്ദ​ര​ൻ.

Movies

ഹണിറോസ് ഒരു വർഷം ഉണ്ടാക്കുന്ന കാശ് കേട്ടാൽ മുൻനിര നായികമാർ ഞെട്ടും: വി​ന​യ​ൻ

ഇ​ന്ന് മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​മ്പ​ളം വാ​ങ്ങി​ക്കു​ന്ന ന​ടി​മാ​ർ മേ​ടി​ക്കു​ന്ന​തി​ലും ഇ​ര​ട്ടി തു​ക ഹ​ണി റോ​സ് ഒ​രു വ​ർ​ഷം ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ഹ​ണി റോ​സ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ‘റേ​ച്ച​ൽ’ സി​നി​മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

‘റേ​ച്ച​ൽ ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ളു​മൊ​ക്കെ ഞെ​ട്ടി​ച്ചു ക​ള​ഞ്ഞു. ഹ​ണി ന​ന്നാ​യി ആ ​ക​ഥാ​പാ​ത്രം ചെ​യ്തി​ട്ടു​ണ്ട്. വ​ള​രെ സീ​രി​യ​സ് ആ​യ ചി​ത്ര​മാ​ണ് റേ​ച്ച​ൽ. വ​ള​രെ ക​ഷ്ട​പ്പെ​ട്ട് ചെ​യ്ത് ഇ​റ​ക്കു​ന്നൊ​രു പ​ടം. ഇ​ങ്ങ​നെ ക​ഷ്ട​പ്പെ​ട്ട് ചെ​യ്ത സി​നി​മ​ക​ളൊ​ക്കെ ഭാ​വി​യി​ൽ വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. എ​ന്‍റെ അ​നു​ഭ​വ​മാ​ണി​ത്. ഇ​ങ്ങ​നെ ഒ​രു വി​ഷ​യം തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ഞാ​ൻ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യാ​ണ്.

2002, 2003ലോ ​മ​റ്റോ ആ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ ‘മീ​ര​യു​ടെ ദുഃ​ഖ​വും മു​ത്തു​വി​ന്‍റെ സ്വ​പ്ന​വും’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ട് ന​ട​ക്കു​മ്പോ​ൾ ഹ​ണി റോ​സ് എ​ന്നെ വ​ന്ന് കാ​ണു​ന്ന​ത്. മ​ക​ളെ നാ​യി​ക​യാ​ക്ക​ണം എ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹം. ഞാ​ൻ പ​റ​ഞ്ഞു അ​വ​ൾ കു​റ​ച്ചു​കൂ​ടി വ​ലു​താ​ക​ട്ടെ എ​ന്ന്.

പി​ന്നീ​ട് ര​ണ്ട് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് പു​തി​യ ആ​ൾ​ക്കാ​രെ വ​ച്ച് ‘ബോ​യ് ഫ്ര​ണ്ട്’ എ​ന്ന ചി​ത്രം ചെ​യ്യാം, മ​ണി​ക്കു​ട്ട​നെ ഹീ​റോ ആ​ക്കാം എ​ന്ന് ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. അ​പ്പോ​ഴാ​ണ് ഹ​ണി​യു​ടെ അ​ച്ഛ​ൻ വ​രു​ന്ന​തും ഒ​ടു​വി​ൽ ഹ​ണി സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​തും.

ഇ​ന്ന് മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​മ്പ​ളം വാ​ങ്ങി​ക്കു​ന്ന ന​ടി​മാ​ർ 10 സി​നി​മ ചെ​യ്താ​ൽ കി​ട്ടു​ന്ന​തി​ന്‍റെ കൂ​ടു​ത​ൽ പൈ​സ ഹ​ണി ഒ​രു വ​ർ​ഷം ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. അ​തി​ന് യാ​തൊ​രു സം​ശ​യ​വും ഇ​ല്ല.

ചെ​റി​യ സി​നി​മ​ക​ൾ വ​ലി​യ വി​ജ​യ​മാ​കു​മ്പോ​ഴാ​ണ് വ​ലി​യൊ​രു സ​ന്തോ​ഷം ന​മു​ക്കു​ണ്ടാ​കു​ന്ന​ത്. ആ​ദ്യ​കാ​ല​ത്ത് ഞാ​ൻ കോ​മ​ഡി സി​നി​മ​ക​ൾ ചെ​യ്ത ആ​ളാ​ണ്. പി​ന്നീ​ട് ‘ആ​കാ​ശ​ഗം​ഗ’ എ​ന്ന ഹൊ​റ​ർ ചി​ത്രം ചെ​യ്തു.

പ​ക്ഷേ അ​വ​യേ​ക്കാ​ളൊ​ക്കെ മ​ന​സി​ൽ നി​ൽ​ക്കു​ന്ന​ത് വെ​റും 35 ല​ക്ഷം രൂ​പ മു​ട​ക്കി ചെ​യ്ത വാ​സ​ന്തി​യും ല​ക്ഷ്മി​യും ആ​ണ്. അ​ന്ന​ത്തെ കാ​ല​ത്ത് ആ ​സി​നി​മ മൂ​ന്ന​ര കോ​ടി രൂ​പ ക​ള​ക്ട് ചെ​യ്തു​വെ​ന്ന് പ​റ​യു​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല. അ​തു​പോ​ലെ റേ​ച്ച​ൽ വ​ലി​യൊ​രു വി​ജ​യ​മാ​ക​ട്ടെ.’’ വി​ന​യ​ൻ പ​റ​ഞ്ഞു.

Movies

ഞാ​ൻ ക​ടി​ച്ചു തൂ​ങ്ങി നി​ൽ​ക്കു​ക​യാ​ണ്, മ​ല​യാ​ള സി​നി​മ​യ്ക്ക് എ​ന്നെ ആ​വ​ശ്യം ഇ​ല്ല; ഹ​ണി റോ​സ്

സി​നി​മ​യി​ൽ വ​ന്നി​ട്ട് 20 വ​ർ​ഷ​മാ​യെ​ന്നും മ​ല​യാ​ള​സി​നി​മ​യ്ക്ക് ത​ന്നെ ആ​വ​ശ്യ​മി​ല്ലെ​ന്നും ന​ടി ഹ​ണി റോ​സ്. താ​രം കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ റേ​ച്ച​ൽ സി​നി​മ​യു​ടെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ട​യി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

'പ​ത്തി​രു​പ​ത് വ​ര്‍​ഷ​മാ​യി സി​നി​മാ മേ​ഖ​ല​യി​ല്‍. അ​തി​ന്‍റെ കാ​ര​ണ​ഭൂ​ത​ന്‍ വി​ന​യ​ന്‍ സാ​റാ​ണ്. അ​ദ്ദേ​ഹ​മാ​ണ് സി​നി​മ​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​ലെ​ങ്കി​ലും ഇ​വ​ള്‍ ര​ക്ഷ​പെ​ടു​മാ​യി​രി​ക്കും എ​ന്നാ​യി​രി​ക്കും വി​ന​യ​ന്‍ സാ​റി​ന്‍റെ മ​ന​സി​ലൂ​ടെ പോ​കു​ന്ന​ത് എ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​നി​ക്ക് എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യാ​നു​ള്ള ഒ​രു സി​നി​മ ചെ​യ്യ​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. മ​ല​യാ​ള സി​നി​മ​ക്ക് എ​ന്നെ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍, ഒ​രാ​വ​ശ്യ​വു​മി​ല്ല. ഞാ​ന്‍ ക​ടി​ച്ചു തൂ​ങ്ങി പി​ടി​ച്ചു നി​ല്‍​ക്കു​ന്ന ഒ​രാ​ളാ​ണ്.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​നി​ക്ക് ഒ​ത്തി​രി ക​ഥാ​പാ​ത്ര​ങ്ങ​ള്‍ വ​ര​ണ​മെ​ന്നി​ല്ല. വ​രു​ന്ന​തി​ല്‍ നി​ന്ന് ഏ​റ്റ​വും ന​ല്ല​ത് ചൂ​സ് ചെ​യ്ത് ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന അ​തി​നു​വേ​ണ്ടി പ്രാ​ര്‍​ത്ഥി​ക്കു​ന്ന ആ​ളാ​ണ്. അ​തെ​ന്‍റെ വ​ലി​യൊ​രു പാ​ഷ​ന്‍ ആ​ണ്'. ഹ​ണി റോ​സ് പ​റ​ഞ്ഞു.

Movies

പോ​ത്തു ജോ​യി​യു​ടെ മ​ക​ളെ പ്രേ​മി​ക്കാ​ൻ ധൈ​ര്യ​മു​ണ്ടോ? ഗം​ഭീ​ര വേ​ഷ​പ​ക​ർ​ച്ച​യി​ൽ ഹ​ണി റോ​സ്; റേ​ച്ച​ൽ ട്രെ​യി​ല​ർ  

പ്ര​ണ​യ​വും നൊ​മ്പ​ര​വും പ​ക​യും സം​ഘ​ർ​ഷ​വും ര​ക്ത​ചൊ​രി​ച്ചി​ലും എ​ല്ലാം ചേ​ർ​ന്നൊ​രു ട്രെ​യി​ല​ർ. പാ​ലാ​യി​ൽ നി​ന്നെ​ത്തി​യ വേ​ട്ട​ക്കാ​ര​ൻ പോ​ത്തു​പാ​റ ജോ​യി​ച്ച​ന്‍റെ മ​ക​ള്‍ റേ​ച്ച​ലാ​യി ക​രി​യ​റി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ ഹ​ണി റോ​സ് ഞെ​ട്ടി​ക്കു​മെ​ന്ന് അ​ടി​വ​ര​യി​ട്ടു​കൊ​ണ്ട് റേ​ച്ച​ൽ സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത്.

ക്രി​സ്മ​സ് റി​ലീ​സാ​യി ഡി​സം​ബ​ർ ആ​റി​ന് അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി ചി​ത്രം പു​റ​ത്തി​റ​ങ്ങും. മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​നാ​യ എ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​നി​ർ​മാ​താ​വും സ​ഹ ര​ച​യി​താ​വു​മാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്.

ജാ​ഫ​ർ ഇ​ടു​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ന​രേ​ഷ​നി​ലൂ​ടെ​യാ​ണ് ട്രെ​യി​ല​റി​ന്‍റെ തു​ട​ക്കം. പോ​ത്തു​പാ​റ ജോ​യി​ച്ച​ന്‍റേ​യും കു​ടും​ബ​ത്തേ​യും അ​യാ​ളു​ടെ മൂ​ത്ത മ​ക​ൾ റേ​ച്ച​ലി​ന്‍റേ​യും ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ട്രെ​യി​ല​ർ സ​മ​ർ​ത്ഥി​ക്കു​ന്നു​ണ്ട്.

ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സി​നി​മാ​ലോ​ക​ത്തു​ള്ള ഹ​ണി റോ​സ് ഇ​റ​ച്ചി വെ​ട്ടു​കാ​രി​യാ​യി ഏ​റെ വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മെ​ന്ന​താ​ണ് സി​നി​മ​യു​ടെ ഹൈ​ലൈ​റ്റ്. ജോ​യി​ച്ച​നാ​യി ബാ​ബു​രാ​ജും ശ്ര​ദ്ധേ​യ വേ​ഷ​ത്തി​ലു​ണ്ട്.

Movies

ഹ​ണി റോ​സി​ന്‍റെ റേ​ച്ച​ൽ; റി​ലീ​സിം​ഗ് ഉ​ട​ൻ  

ഹ​ണി റോ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന റേ​ച്ച​ല്‍ സി​നി​മ​യു​ടെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ഡി​സം​ബ​ർ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ജാ​ഫ​ർ ഇ​ടു​ക്കി, ബാ​ബു രാ​ജ്, റോ​ഷ​ന്‍ ബ​ഷീ​ര്‍, ച​ന്തു സ​ലിം​കു​മാ​ര്‍, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പോ​സ്റ്റ​റി​ലു​ണ്ട്. ഏ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​നി​ർ​മാ​താ​വും സ​ഹ ര​ച​യി​താ​വു​മാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ​സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്.

പ്ര​തി​കാ​ര​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ക​ഥ​യാ​വും റേ​ച്ച​ല്‍ എ​ന്നാ​ണ് പോ​സ്റ്റ​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഹ​ണി റോ​സി​നെ​ക്കൂ​ടാ​തെ ബാ​ബു​രാ​ജ്‌, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, റോ​ഷ​ന്‍ ബ​ഷീ​ര്‍, ച​ന്തു സ​ലിം​കു​മാ​ര്‍, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, വി​നീ​ത് ത​ട്ടി​ല്‍, ജോ​ജി, ദി​നേ​ശ് പ്ര​ഭാ​ക​ര്‍, പോ​ളി വ​ത്സ​ൻ, വ​ന്ദി​ത മ​നോ​ഹ​ര​ന്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. ‌

ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ എ​ൻ.​എം.​ബാ​ദു​ഷ​യും രാ​ജ​ന്‍ ചി​റ​യി​ലും എ​ബ്രി​ഡ് ഷൈ​നും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

രാ​ഹു​ൽ മ​ണ​പ്പാ​ട്ടി​ന്‍റെ ക​ഥ​ക്ക് രാ​ഹു​ൽ മ​ണ​പ്പാ​ട്ടും എ​ബ്രി​ഡ് ഷൈ​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: ഇ​ഷാ​ൻ ഛബ്ര, ​എ​ഡി​റ്റ​ർ: മ​നോ​ജ്, ഛായാ​ഗ്ര​ഹ​ണം: സ്വ​രൂ​പ് ഫി​ലി​പ്പ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​ജി​ത്ത് രാ​ഘ​വ്, സൗ​ണ്ട് ഡി​സൈ​ൻ: ശ്രീ ​ശ​ങ്ക​ർ, സൗ​ണ്ട് മി​ക്സ്: രാ​ജ​കൃ​ഷ്ണ​ൻ എം ​ആ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്: മ​ഞ്ജു ബാ​ദു​ഷ, ഷെ​മി ബ​ഷീ​ര്‍, ഷൈ​മാ മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ.

Latest News

Corehub Up