തൃശൂർ: ഇഡിയെ ഉപയോഗിച്ച് കമ്യൂണിസ്റ്റ്വിരുദ്ധ വേട്ട നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് പാർട്ടിക്കെതിരേ നടക്കുന്ന കടന്നാക്രമണങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേസ് അന്വേഷണവും കുറ്റം തെളിയിക്കലുമല്ല ഇഡിയുടെ ലക്ഷ്യം. ഇതുവരെ ആകെ 8851 കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.