Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jyothika

ഭാ​ര്യ​യ്ക്കൊ​പ്പം ഷോ​പ്പിം​ഗി​ന് പോ​കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്: ടി​പ്പ് ന​ൽ​കി സൂ​ര്യ

ഭാ​ര്യ​യ്ക്കൊ​പ്പം ഷോ​പ്പിം​ഗി​ന് പോ​കു​മ്പോ​ൾ എ​ങ്ങ​നെ​യാ​ണ് സ​മ​യം ചി​ല​വ​ഴി​ക്കേ​ണ്ട​തെ​ന്ന ടി​പ്പ് ന​ൽ​കി ന​ട​ൻ സൂ​ര്യ. ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​നി​ടെ​യാ​ണ് സൂ​ര്യ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​നാ​യി ഷോ​പ്പിം​ഗ് ടി​പ് ന​ൽ​കി​യ​ത്.

ഭാ​ര്യ​യ്ക്കൊ​പ്പം ഷോ​പ്പിം​ഗി​നു പോ​കു​മ്പോ​ൾ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും  സൂ​ര്യ പ​റ​ഞ്ഞു.

‘ഭാ​ര്യ​യ്ക്കൊ​പ്പം ഷോ​പ്പിം​ഗി​ന് പോ​കു​മ്പോ​ൾ ആ​ദ്യം ത​ന്നെ വാ​ച്ച് ഊ​രി വ​യ്ക്ക​ണം. പി​ന്നീ​ട് സ​മ​യ​ത്തെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​നേ പാ​ടി​ല്ല. എ​ന്നി​ട്ട് മി​ണ്ടാ​തെ ക്യാ​ഷ് കൗ​ണ്ട​റി​ന് അ​രി​കി​ൽ  പോ​യി നി​ൽ​ക്കു​ക. അ​വ​ർ ഷോ​പ്പിം​ഗ് എ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തി​രി​കെ വ​രും. എ​ന്നി​ട്ട് ഇ​തൊ​ക്കെ​യാ​ണ് വേ​ണ്ട​ത് എ​ന്നു പ​റ​യും. അ​പ്പോ​ൾ ഒ​ന്നും മി​ണ്ടാ​തെ അ​വ​യെ​ല്ലാം സ്നേ​ഹ​ത്തോ​ടെ വാ​ങ്ങി ന​ൽ​കു​ക’, സൂ​ര്യ  പ​റ​ഞ്ഞു. 

സൂ​ര്യ​യു​ടെ ഷോ​പ്പിം​ഗ് ടി​പ്പി​നെ​ക്കു​റി​ച്ച് വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ന​ട​ന്‍റേ​തി​ന് സ​മാ​ന​മാ​യ ജീ​വി​ത​രീ​തി​യ​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും ഇ​ത്ത​രം ഭാ​രി​ച്ച ഷോ​പ്പിം​ഗ് താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നും ഒ​രു വി​ഭാ​ഗം വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ സൂ​ര്യ വി​വാ​ഹ ജീ​വി​ത​ത്തി​ലെ ക്ഷ​മ​യേ​ക്കു​റി​ച്ചും പ​ര​സ്പ​ര​ധാ​ര​ണ​യെ​ക്കു​റി​ച്ചും ത​മാ​ശ രൂ​പ​ത്തി​ൽ പ​റ​ഞ്ഞ​താ​ണ് എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വ​ശം.

Movies

ന​സ്രി​യ​യു​ടെ ത​മാ​ശ കേ​ട്ട് പൊ​ട്ടി​ച്ചി​രി​ച്ച് സൂ​ര്യ​യും ജ്യോ​തി​ക​യും; വീ​ഡി​യോ

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ വീ​ഡി​യോ പു​റ​ത്ത്. ചെ​ന്നൈ​യി​ല്‍ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സൂ​ര്യ, ജ്യോ​തി​ക, കാ​ർ​ത്തി, ന​സ്രി​യ, ജി​ത്തു മാ​ധ​വ​ൻ, ന​സ്‍​ലി​ൻ, മാ​ഷ​ർ ഹം​സ, സു​ഷി​ൻ ശ്യാം ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സൂ​ര്യ​യെ​യും ജ്യോ​തി​ക​യെ​യും ചി​രി​പ്പി​ക്കു​ന്ന ന​സ്രി​യ​യെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. ചി​ത്ര​ത്തി​ൽ ന​സ്രി​യ​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി ന​സ്‌​ലി​നു​മു​ണ്ട്. സൂ​ര്യ​യു​ടെ 47ാം ചി​ത്ര​മാ​ണ് ജി​ത്തു മാ​ധ​വ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്.

Movies

ഇ​പ്പോ​ഴും അ​തേ പ്ര​ണ​യം; അ​വ​ധി ആ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യു​മാ​യി ജ്യോ​തി​ക;

ന​ടി ജ്യോ​തി​ക​യു​ടെ​യും സൂ​ര്യ​യു​ടെ​യും അ​വ​ധി ആ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യം. കു​ട്ടി​ക​ളെ കൂ​ട്ടാ​തെ സൂ​ര്യ​യും ജ്യോ​തി​ക​യും മാ​ത്ര​മാ​ണ് അ​വ​ധി ആ​ഘോ​ഷ​ത്തി​നെ​ത്തി​യ​ത്. 

ന​ടി ജ്യോ​തി​ക​യു​ടെ​യും സൂ​ര്യ​യു​ടെ​യും അ​വ​ധി ആ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യം. കു​ട്ടി​ക​ളെ കൂ​ട്ടാ​തെ സൂ​ര്യ​യും ജ്യോ​തി​ക​യും മാ​ത്ര​മാ​ണ് അ​വ​ധി ആ​ഘോ​ഷ​ത്തി​നെ​ത്തി​യ​ത്. 

 

Latest News

Corehub Up