Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legal Experts

തിരുപ്പുറംകുൺട്രം: നിയമജ്ഞരുമായി ചർച്ച തുടരുമെന്നു തമിഴ്നാട് മന്ത്രി

മ​​​​ധു​​​​ര: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തി​​​​രു​​​​പ്പു​​​​റം​​​​കു​​​​ൺ​​​​ട്രം കു​​​​ന്നി​​​​ന്‍റെ മു​​​​ക​​​​ളി​​​​ൽ കാ​​​​ർ​​​​ത്തി​​​​ക​​​​ദീ​​​​പം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യെ​​​ക്കു​​​റി​​​ച്ചും നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​റി​​​ച്ചും നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യി ച​​​ർ​​​ച്ച തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് നി​​​​യ​​​​മ​​​​മ​​​​ന്ത്രി ആ​​​​ർ.​​​​നി​​​​ർ​​​​മ​​​​ൽ കു​​​​മാ​​​​ർ.

ചൊ​​​വ്വാ​​​ഴ്ച ഒ​​​രു​​​ദി​​​വ​​​സം കു​​​​ന്നി​​​​ൻ​​​​മു​​​​ക​​​​ളി​​​​ൽ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത വി​​​​ള​​​​ക്ക് തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ച സു​​​​പ്രീം കോ​​​​ട​​​​തി വി​​​​ധി​​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ച​​​ർ​​​ച്ച. സം​​​സ്ഥാ​​​ന സ​​​​ർ​​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​വും ഉ​​​ട​​​നു​​​ണ്ടാ​​​കും.

തി​​​​രു​​​​പ്പു​​​​റം​​​​കു​​​​ൺ​​​​ട്രം ദീ​​​​പ​​​​സ്തം​​​​ഭ ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ സ്റ്റേ ​​​​ചെ​​​യ്താ​​​യി​​​രു​​​ന്നു സു​​​​പ്രീം​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​വ്. ക​​​​ർ​​​​ശ​​​​ന​​​​ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ ചൊ​​​വ്വാ​​​ഴ്ച ദീ​​​​പ​​​​ത്തൂ​​​​ണി​​​​ൽ കാ​​​​ർ​​​​ത്തി​​​​ക ദീ​​​​പം തെ​​​​ളി​​​​യി​​​​ക്കാ​​​ൻ കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​​ധു​​​​ര​​​​യ്ക്ക് സ​​​​മീ​​​​പ​​​​മു​​​​ള്ള തി​​​​രു​​​​പ്പു​​​​റം​​​​കു​​​​ൺ​​​​ട്രം കു​​​​ന്നി​​​​ൻ താ​​​​ഴ്വ​​​​ര​​​​യി​​​​ലാ​​​​ണ് പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ സു​​​​ബ്ര​​​​ഹ്മ​​​​ണ്യ സ്വാ​​​​മി ക്ഷേ​​​​ത്രം.

Latest News

Corehub Up