Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loksabha

രാ​ഷ്ട്രീ​യ ല​ക്ഷ്യം നേ​ടാ​ൻ സ്ത്രീ​ക​ളെ മ​റ​യാ​ക്കു​ക​യാ​ണ്; ലോ​ക്സ​ഭ​യി​ൽ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ​ബി​ല്ല് ച​ർ​ച്ച​യി​ൽ കേ​ന്ദ്ര​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ഷ്ട്രീ​യ ല​ക്ഷ്യം നേ​ടാ​ൻ സ്ത്രീ​ക​ളെ മ​റ​യാ​ക്കു​ക​യാ​ണ്. ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ അ​ജ​ണ്ട​യാ​ണ്.

ഈ ​ബി​ല്ല് വ​നി​താ സം​വ​ര​ണ ബി​ൽ അ​ല്ലെ​ന്നും സ​ത്യ​ത്തി​നാ​യി പൊ​രു​താ​ൻ മ​ടി​യി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യ്ക്കു മേ​ൽ മ​നു​വാ​ദം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ രാ​ഷ്ട്രീ​യ ഭൂ​പ​ടം മാ​റ്റി വ​ര​യ്ക്കാ​നാ​ണ് നോ​ക്കു​ന്ന​ത്.

ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ അ​ജ​ണ്ട​യാ​ണ്. പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പി​ന്നാ​ക്ക ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം ക​വ​രു​ന്ന​തി​നെ ത​ട​യു​മെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ മാ​ജി​ക്കു​കാ​ര​നും ബി​സി​ന​സു​കാ​ര​നും ത​മ്മി​ലു​ള്ള ബ​ന്ധം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞ​തോ​ടെ സ്പീ​ക്ക​ർ ഇ​ട​പെ​ട്ടു. ഇ​രു​ട്ടി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന ശ​ക്തി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ എ​ല്ലാ ര​ഹ​സ്യ​വും അ​റി​യാം.

ഈ ​ര​ഹ​സ്യം ഈ ​ശ​ക്തി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​തോ​ടെ രാ​ഹു​ലി​നെ​തി​രെ സ്പീ​ക്ക​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. പാ​ർ​ല​മെ​ന്‍റ് മ​ര്യാ​ദ പാ​ലി​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞ​തോ​ടെ പ്ര​തി​പ​ക്ഷ​വും ഭ​ര​ണപ​ക്ഷ​വും ഏ​റ്റു​മു​ട്ടി.

National

"സ​ഭ നി​യ​മ​പ്ര​കാ​ര​മേ ന​ട​ക്കൂ, മൈ​ക്ക് ഓ​ഫ് ചെ​യ്യാ​ൻ സ്വി​ച്ചി​ല്ല"; സ്പീ​ക്ക​റു​ടെ ക​സേ​ര​യി​ൽ വീ​ണ്ടും ഓം ​ബി​ർ​ള

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ സ്പീ​ക്ക​ർ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച​യ്ക്ക് സ്പീ​ക്ക​ർ ഓം ​ബി​ർ​ള മ​റു​പ​ടി ന​ൽ​കി. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​രു സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 12 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സ്പീ​ക്ക​ർ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​നോ മ​ന്ത്രി​മാ​ർ​ക്കോ സ​ഭാ നി​യ​മ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക അ​വ​കാ​ശ​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. സ​ഭ​യി​ലെ ഓ​രോ അം​ഗ​വും ച​ട്ട​ങ്ങ​ൾ​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി മാ​ത്ര​മേ സം​സാ​രി​ക്കാ​വൂ എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മൈ​ക്ക് ഓ​ഫാ​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​ത്തെ അ​ദ്ദേ​ഹം പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ൽ മൈ​ക്ക് ഓ​ഫ് ചെ​യ്യാ​നോ ഓ​ൺ ചെ​യ്യാ​നോ ഉ​ള്ള സ്വി​ച്ചു​ക​ൾ ഇ​ല്ലെ​ന്നും, ആ​ർ​ക്കാ​ണോ സം​സാ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത് അ​വ​രു​ടെ മൈ​ക്ക് ത​നി​യെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​താ​ണ് സ​ഭ​യി​ലെ രീ​തി​യെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സ​ഭ​യു​ടെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തും, പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തും, പേ​പ്പ​റു​ക​ൾ കീ​റി​യെ​റി​യു​ന്ന​തും സ​ഭാ മ​ര്യാ​ദ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഭ​യു​ടെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത് മാ​ന​സി​ക​മാ​യി പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഭ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ​ക്ക് സം​സാ​രി​ക്കാ​ൻ താ​ൻ എ​പ്പോ​ഴും മു​ൻ​ഗ​ണ​ന ന​ൽ​കാ​റു​ണ്ടെ​ന്നും ത​ന്‍റെ കാ​ല​യ​ള​വി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​താ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ സം​സാ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. താ​ൻ സ്പീ​ക്ക​ർ പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​ല്ല, മ​റി​ച്ച് 140 കോ​ടി ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക​നു​സ​രി​ച്ച് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും‌ അ​ദ്ദേ​ഹം മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

National

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി, രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​യി. അ​ന്ത​രി​ച്ച മു​ൻ അം​ഗ​ങ്ങ​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാണ് ലോക്‌സ​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചത്. അ​ന്ത​രി​ച്ച എം​പി​മാ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ലോ​ക്സ​ഭ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ സ​ഭ വീ​ണ്ടും സ​മ്മേ​ളി​ക്കും.

മേ​ഘാ​ല​യ​യി​ൽ നി​ന്നു​ള്ള സി​റ്റിം​ഗ് എം​പി റി​ക്കി ആ​ൻ​ഡ്രൂ ജെ. ​സിം​ഗ്‌​കോ​ൺ, മു​ൻ എം​പി​മാ​രാ​യ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കു​മാ​രി സു​ശീ​ല തി​രി​യ, ദേ​വി ബ​ക്സ് സിം​ഗ്, പൂ​ർ​ണ്ണ​മാ​സി റാം ​എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ സ​ഭ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​ന്ന് രാ ​ജ്യ​സ​ഭ​യി​ൽ പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തും. ഇ​റാ​ൻ-​അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ​യും എ​ണ്ണ​വി​ല​യെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ൽ​കും. സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ഇ​ന്ന് ലോ​ക്സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നേ​ക്കും. 118 എം​പി​മാ​രാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

 

National

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം; രാ​ഹു​ൽ ഗാ​ന്ധി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ കേ​സി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷനേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. സു​ൽ​ത്താ​ൻ​പു​ർ കോ​ട​തി​യി​ലാ​ണ് ഹാ​ജ​രാ​യ​ത്. 2018 ഒ​ക്ടോ​ബ​റി​ലാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ വി​ജ​യ് മി​ശ്ര രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. 

ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി അ​ന്ന​ത്തെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ ന​ട​ത്തി​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് കേ​സ് കൊ​ടു​ത്ത​ത്. സ​മാ​ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ജ്യ​ത്തെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. 

കേ​സി​ൽ 2024 ഫെ​ബ്രു​വ​രി​യി​ൽ രാ​ഹു​ലി​ന് സു​ല്‍​ത്താ​ന്‍​പു​ര്‍ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. വി​ചാ​ര​ണ ന​ട​ക്കു​ന്ന കേ​സി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ഹാ​ജ​രാ​യ​ത്.

National

ലോ​ക്‌​സ​ഭ​യ്ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ എം​പി​മാ​ര്‍

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യ്ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ എം​പി​മാ​ര്‍. സ​ഭ ചേ​രു​ന്ന​തി​ന് മു​ന്‍​പാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഹൈ​ബി ഈ​ഡ​നും ഡീ​ന്‍ കു​ര്യാ​ക്കോ​സു​മു​ള്‍​പ്പെ​ടെ എ​ട്ട് എം​പി​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, മ​ണി​ക്കം ടാ​ഗോ​ർ, അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജ വാ​റിം​ഗ്, ഗു​ർ​ജ​ത് ഔ​ജ്‌​ല, പ്ര​ശാ​ന്ത് പ​ടോ​ളെ, കി​ര​ൺ കു​മാ​ർ റെ​ഡ്ഢി എ​ന്നി​വ​രെ​യും സി​പി​എം എം​പി​യാ​യ സു ​വെ​ങ്കി​ടേ​ഷി​നെ​യു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്പീ​ക്ക​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

National

രാ​ഹു​ലി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്; അ​തി​നാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്: മാ​ണി​ക്കം ടാ​ഗോ​ർ എം​പി

ന്യൂഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് ത​ങ്ങ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് മാ​ണി​ക്കം ടാ​ഗോ​ർ എം​പി. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സ​ർ​ക്കാ​ർ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ് ത​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഞ​ങ്ങ​ൾ​ക്കു​ണ്ട്. സ​ർ​ക്കാ​രി​നെ​തി​രെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് രാ​ഹു​ൽ ഉ​ന്ന​യി​ക്കാ​ൻ ഇ​രു​ന്ന​ത്. അ​ത് പ​റ​യാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​ത്ത​ത് മ​ര്യാ​ദ​യ​ല്ല.'-​മാ​ണി​ക്കെ ടാ​ഗോ​ർ കു​റ്റ​പ്പെ​ടു​ത്തി.

'ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ഹു​ലി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. അ​തീ​വ ഗു​രു​ത​ര​മാ​യ കാ​ര്യം പ​റ​യാ​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ സ​മ്മ​തി​ച്ചി​ല്ല. ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ര​സേ​ന മു​ൻ മേ​ധാ​വി​യു​ടെ ഓ​ർ​മ​ക്കു​റി​പ്പാ​ണ് രാ​ഹു​ൽ പ​റ​യാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ അ​വ​ർ അ​ത് ത​ട​ഞ്ഞു.'-​മാ​ണി​ക്കം ടാ​ഗോ​ർ പ​റ​ഞ്ഞു.

സ​സ്പെ​ൻ​ഷ​ൻ കൊ​ണ്ടൊ​ന്നും ഞ​ങ്ങ​ളെ ത​ള​ർ​ത്താ​നാ​വി​ല്ല. സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം തു​ട​രും. രാ​ഹു​ലി​ന് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കാ​ൻ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മാ​ണി​ക്കം പ​റ​ഞ്ഞു.

ലോ​ക്‌​സ​ഭ​യി​ലെ ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യ​തി​നും ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ​തി​നു​മാ​ണ് മാ​ണി​ക്കം ടാ​ഗോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ലേ​ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ.

ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, അ​മ​രീ​ന്ദ​ർ സിം​ഗ്, രാ​ജാ വാ​റിം​ഗ്, ഗു​ർ​ജീ​ത് സിം​ഗ് ഔ​ജി​ല, പ്ര​ശാ​ന്ത് യ​ഡാ​റാ​വു പ​ഡോ​ലേ, കി​ര​ൺ കു​മാ​ർ റെ​ഡ്ഡി, വെ​ങ്ക​ട്ട് രാ​മ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ന​ട​പ​ടി നേ​രി​ട്ട മ​റ്റു എം​പി​മാ​ർ.

National

ഇ​ന്‍​ഡോ​ർ ജ​ല​മ​ലി​നീ​ക​ര​ണ ദു​ര​ന്തം; രോ​ഗി​ക​ളെ​യും ബ​ന്ധു​ക​ളെ​യും സ​ന്ദ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ​ത്തി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ജ​ല​മ​ലി​നീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ളെ​യും അ​വ​രു​ടെ ബ​ന്ധു​ക​ളെ​യും രാ​ഹു​ൽ സ​ന്ദ​ർ​ശി​ച്ചു.

ഇ​ൻ​ഡോ​റി​ലെ ബോം​ബെ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നാ​ല് രോ​ഗി​ക​ളെ രാ​ഹു​ൽ ക​ണ്ടു. തു​ട​ർ​ന്ന് അ​വ​രു​ടെ ബ​ന്ധു​ക​ളെ​യും ക​ണ്ട​തി​ന് ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ജി​തു പ​ട്വാ​രി​യും പാ​ർ​ട്ടി നേ​താ​വ് ഉ​മം​ഗ് സിം​ഘ​റും രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ഭാ​ഗീ​ര​ത്പു​ര എ​ന്ന സ്ഥ​ല​വും രാ​ഹു​ൽ സ​ന്ദ​ർ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ കാ​ണു​ക​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നൊ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് വ​ലി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു

National

ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ് ആരംഭിച്ചത്.

സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്‍റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.

19 ദിവസങ്ങൾ നീണ്ട ശീതകാല സമ്മേളനത്തിനിടയിൽ നിരവധി ബില്ലുകൾ പാസാക്കിയെന്ന് സ്പീക്കർ പറഞ്ഞു. വളരെ ബന്ധപ്പെട്ട ബില്ലായ വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന വിബി – ജി റാം ജി പദ്ധതി വ്യാഴാഴ്ച ലോക്‌സഭയിൽ പാസാക്കിയിരുന്നു. കൂടാതെ, ആണവോർജത്തിന്‍റെ സുസ്ഥിര ഉപയോഗവും വികസനവും സംബന്ധിച്ച ബില്ലും ലോക്‌സഭയിൽ പാസാക്കി.

 

 

National

തൊഴിലുറപ്പ് പദ്ധതി ഇനി വിബി ജി റാം; പ്രതിഷേധം മറികടന്ന് ബിൽ പാസാക്കി ലോക്സഭ, കീറിയെറിഞ്ഞ് പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന വി​ക​സി​ത് ഭാ​ര​ത് റോ​സ്ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.

മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് ഗ്രാമ വികസന മന്ത്രി ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി.

പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.

National

പു​തി​യ തൊ​ഴി​ലു​റ​പ്പ് ബി​ല്ലി​ൽ ച​ർ​ച്ച; കേ​ന്ദ്രം തൊ​ഴി​ലാ​ളി വി​രു​ദ്ധ​രെ​ന്ന് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന വി​ക​സി​ത് ഭാ​ര​ത് റോ​സ്ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ ബി​ല്ല് ലോ​ക്സ​ഭ​യി​ൽ പ​രി​ഗ​ണി​ക്കു​ന്നു.

രാ​ത്രി 10 മ​ണി​വ​രെ ബി​ല്ലി​ൽ ച​ർ​ച്ച ന​ട​ത്തും. വി​ക​സി​ത ഭാ​ര​ത​ത്തി​നു​ള്ള ബി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഗ്രാ​മ​വി​ക​സ​നം രാ​മ​ന്‍റെ ആ​ഗ്ര​ഹ​മ‌​മെ​ന്നും ബി​ജെ​പി പ​റ​ഞ്ഞു. അ​തേ സ​മ​യം കേ​ന്ദ്രം തൊ​ഴി​ലാ​ളി വി​രു​ദ്ധ​രെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

ബി​ല്ലി​ൽ എ​തി​ർ​പ്പു​മാ​യി തൃ​ണ​മൂ​ലും എ​സ്പി​യും ഡി​എം​കെ​യും രം​ഗ​ത്തെ​ത്തി. അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ ബി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി​ക​ളു​ടെ വി​മ​ർ​ശ​നം. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം ബി​ല്ലി​നെ​തി​രെ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ലി​മെ​ന്‍റി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു.

 

 

Kerala

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ് ലോ​ക്‌​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ്; വെ​ളി​വാ​കു​ന്ന​ത് ബി​ജെ​പി​യു​ടെ ഇ​ര​ട്ട​ത്താ​പ്പെ​ന്ന് വേ​ണു​ഗോ​പാ​ൽ

ന്യൂഡൽഹി: ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ് ലോ​ക്‌​സ​ഭ​യി​ലെ ശൂ​ന്യ​വേ​ള​യി​ല്‍ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍. ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ച​ന​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് എം​പി​മാ​ര്‍ സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന ക​ന്യാ​സ്ത്രീ​ക​ളെ ബ​ജ്രം​ഗ് ദ​ളി​ന്റെ സ​മ്മ​ര്‍​ദ്ദ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. കാ​ന്‍​സ​ര്‍​രോ​ഗി​ക​ള്‍​ക്ക് വേ​ണ്ടി അ​ട​ക്കം നി​ര്‍​ണാ​യ​ക​മാ​യ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രാ​ണ് അ​വ​ര്‍. സി​ബി​സി​ഐ ആ​സ്ഥാ​ന​ത്ത് പോ​യി ക്രൈ​സ്ത​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി​യു​ടെ ഇ​ര​ട്ട​ത്താ​പ്പാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​ത് ക്രി​സ്ത്യാ​നി​ക​ളു​ടെ മാ​ത്രം കാ​ര്യ​മ​ല്ല, ദേ​ശീ​യ​ത​ല​ത്തി​ല്‍ ത​ന്നെ അ​പ​ല​പി​ക്കേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​ച്ച​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി വ്യ​ക്ത​മാ​ക്കി. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ന്ന​താ​ണ് ഛത്തീ​സ്ഗ​ഡി​ല്‍ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

National

കാ​ഷ്മീ​ര്‍ ശാ​ന്ത​മാ​ണെ​ന്ന് പ്ര​ച​രി​പ്പി​ച്ചു; പ​ഹ​ല്‍​ഗാ​മി​ലെ വീ​ഴ്ച​യി​ല്‍ സ​ര്‍​ക്കാ​രി​ന് മൗ​ന​മെ​ന്ന് പ്രി​യ​ങ്കാ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: പ​ഹ​ല്‍​ഗാ​മി​ലെ സു​ര​ക്ഷാവീ​ഴ്ച​യി​ല്‍ സ​ര്‍​ക്കാ​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും കാ​ഷ്മീ​ര്‍ ശാ​ന്ത​മാ​ണെ​ന്ന് പ്ര​ച​രി​പ്പി​ച്ചെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി. ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

പ​ഹ​ല്‍​ഗാ​മി​ല്‍ 26 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭീ​ക​ര​ര്‍ ര​ക്ഷ​പെ​ട്ടു. സ്ഥ​ല​ത്ത് ഈ ​സ​മ​യം ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പോ​ലു​മി​ല്ലാ​യി​രു​ന്നു. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല.

ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​നു​ള്ള ഒ​രു സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലേ?.

പൗ​ര​സു​ര​ക്ഷ പി​ന്നെ ആ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. വി​ജ​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്രം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചാ​ല്‍ പോ​രെ​ന്നും പ്രി​യ​ങ്ക വി​മ​ര്‍​ശി​ച്ചു.

National

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍; ലോ​ക്സ​ഭ​യി​ൽ അ​മി​ത് ഷാ​യു​ടെ പ്ര​സം​ഗ​ത്തി​ന് കൈ​യ​ടി​ച്ച് ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍ സം​ബ​ന്ധി​ച്ച ലോ​ക്‌​സ​ഭ​യി​ലെ ച​ര്‍​ച്ച​യി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സം​ഗ​ത്തി​ന് കൈ​യ​ടി​ച്ച് കോ​ൺ​ഗ്ര​സ് എംപി ത​രൂ​ർ. ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വി​ലൂ​ടെ പ​ഹ​ല്‍​ഗാ​മി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് അ​മി​ത് ഷാ ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണം ന​ട​ത്തി​യ സു​ലൈ​മാ​ൻ, അ​ഫ്ഗാ​ൻ, ജി​ബ്രാ​ൻ എ​ന്നീ മൂ​ന്ന് പേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വ​ധി​ച്ച​തെ​ന്ന് അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. അ​മി​ത് ഷാ​യു​ടെ പ്ര​സം​ഗ​ത്തെ ബി​ജെ​പി അം​ഗ​ങ്ങ​ള്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് ത​രൂ​രും കൈ​യടി​ക​ളോ​ടെ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ സ്വാ​ഗ​തം ചെ​യ്ത​ത്.

അ​തേ​സ​മ​യം ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​യി​ല്‍ താ​ന്‍ സം​സാ​രി​ക്കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍ നേ​ര​ത്തേ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.​സം​സാ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​നേ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നു​ള്ള സ​ർ​വ​ക​ക്ഷി സം​ഘ​ത്തെ ന​യി​ച്ച ശ​ശി ത​രൂ​രു​മാ​യി ഭി​ന്ന​ത നി​ല​നി​ൽ​ക്കെ​യാ​ണ് ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​രൂ​രി​നോ​ട് പാ​ർ​ട്ടി നി​ല​പാ​ട് തേ​ടി​യ​ത്.

Kerala

പ​ഹ​ല്‍​ഗാ​മി​ല്‍ ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ബ​ഹ​ളം; ലോ​ക്‌​സ​ഭ ഉ​ച്ച​യ്ക്ക് 12 വ​രെ നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: പ​ഹ​ല്‍​ഗാ​മി​ല്‍ ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് ലോ​ക്‌​സ​ഭ ഉ​ച്ച​യ്ക്ക് 12 വ​രെ നി​ര്‍​ത്തി​വ​ച്ചു.​ചോ​ദ്യോ​ത്ത​ര​വേ​ള​യ്ക്ക് ശേ​ഷം വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണോ എ​ന്ന കാ​ര്യം ആ​ലോ​ചി​ക്കാ​മെ​ന്ന് സ്പീ​ക്ക​ര്‍ നി​ല​പാ​ടെ​ടു​ത്തു.

എ​ന്നാ​ല്‍ ചോ​ദ്യോ​ത്ത​ര​വേ​ള​യ്ക്കി​ടെ ത​ന്നെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. സ്പീ​ക്ക​റു​ടെ ചെ​യ​റി​ന് അ​ടു​ത്തെ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തോ​ടെ സ​ഭ ഉ​ച്ച വ​രെ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​താ​യി സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍ 100 ശ​ത​മാ​നം വി​ജ​യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ലൂ​ടെ ഇ​ന്ത്യ​യു​ടെ സൈ​നി​ക ശ​ക്തി ലോ​കം തി​രി​ച്ച​റി​ഞ്ഞു. ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ൽ ആ​ക്ര​മി​ച്ച് ത​ക​ർ​ത്തെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up