Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lose

സര്‍ക്കാര്‍ വൈകുന്നത് ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്‌ടമാക്കും: എച്ച്ആര്‍പിഎം

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ രൂ​​​പീ​​​ക​​​ര​​​ണം വൈ​​​കു​​​ന്ന​​​തു​​​മൂ​​​ലം ജ​​​ന​​​ങ്ങ​​​ള്‍ക്ക് ല​​​ഭി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് ഹ്യൂ​​​മ​​​ന്‍ റൈ​​​റ്റ്‌​​​സ് പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ന്‍ മി​​​ഷ​​​ന്‍ (എ​​​ച്ച്ആ​​​ര്‍പി​​​എം) ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​കാ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

ആ​​​രോ​​​ഗ്യ, ക്ഷേ​​​മ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ സ​​​ര്‍ക്കാ​​​ര്‍ രൂ​​​പീ​​​ക​​​ര​​​ണം വൈ​​​കു​​​ന്ന​​​ത് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കും. എ​​​സ്എ​​​സ്എ​​​ല്‍സി, പ്ല​​​സ്ടു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വ​​​രാ​​​നി​​​രി​​​ക്കെ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പി​​​ന് മ​​​ന്ത്രി​​​പോ​​​ലും ഇ​​​ല്ലാ​​​ത്ത​​​തു നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Business

ഐടി എ​​ഐ ഭീ​​തി; മ്യൂ​​ച്വൽ ഫ​​ണ്ടു​​ക​​ൾ​​ക്ക് കോടികളുടെ നഷ്‌ടം

മും​​ബൈ: ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​തു​​വ​​രെ​​യാ​​യി ഇ​​ന്ത്യ​​ൻ ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ൽ നേ​​രി​​ട്ട കു​​ത്ത​​നെ​​യു​​ള്ള ഇ​​ടി​​വ് മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളു​​ടെ പോ​​ർ​​ട്ട്ഫോ​​ളി​​യോ​​യെ​​യും ബാ​​ധി​​ച്ചുതു​​ട​​ങ്ങി. ഈ ​​ത​​ക​​ർ​​ച്ച​​യ്ക്കു പി​​ന്നി​​ൽ അ​​തി​​വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ലു​​ണ്ടാ​​യ മു​​ന്നേ​​റ്റ​​മാ​​ണ്.

ഇ​​ന്ത്യ​​യി​​ലെ സോ​​ഫ്റ്റ്‌വേ​​ർ ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​ടെ പ്ര​​ധാ​​ന വ​​രു​​മാ​​ന സ്രോ​​ത​​സാ​​യ പ​​ര​​ന്പ​​രാ​​ഗ​​ത ഐ​​ടി സേ​​വ​​ന​​ങ്ങ​​ളു​​ടെ രീ​​തി​​ത​​ന്നെ മാ​​റ്റാ​​ൻ എ​​ഐ​​ക്കു ക​​ഴി​​യു​​മെ​​ന്ന ആ​​ശ​​ങ്ക ശ​​ക്ത​​മാ​​ണ്. സാ​​ധാ​​ര​​ണ​​യാ​​യി ലാ​​ഭ​​വി​​ഹി​​ത​​ത്തി​​ലു​​ണ്ടാ​​യ കു​​റ​​വ് മൂ​​ലം സം​​ഭ​​വി​​ക്കു​​ന്ന പി​​ൻ​​വാ​​ങ്ങ​​ലു​​ക​​ളി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ബി​​നി​​ന​​സ് മോ​​ഡ​​ലു​​ക​​ൾ എ​​ങ്ങ​​നെ മാ​​റു​​മെ​​ന്ന ആ​​ഴ​​ത്തി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​ണ് ഈ ​​ഘ​​ട്ടം ഉ​​യ​​ർ​​ത്തു​​ന്ന​​ത്.

മൂ​​ല്യ​​ത്തി​​ൽ 50,000 കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ ഇ​​ടി​​വ്

എയ്സ് ഇ​​ക്വി​​റ്റീ​​സ് പു​​റ​​ത്തു​​വി​​ട്ട റി​​സ​​ർ​​ച്ച് റി​​പ്പോ​​ർ​​ട്ടി​​ലാണ് ഈ സൂ​​ചന. ജ​​നു​​വ​​രി അ​​വ​​സാ​​നം മു​​ൻ​​നി​​ര​​യി​​ലു​​ള്ള 10 ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ൽ ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന മൊ​​ത്തം നി​​ക്ഷേ​​പം 3.56 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഫെ​​ബ്രു​​വ​​രി 13-ലെ ​​ക്ലോ​​സി​​ങ് വി​​ല​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​തേ ഓ​​ഹ​​രി​​ക​​ളി​​ലെ മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളു​​ടെ മൊ​​ത്തം നി​​ക്ഷേ​​പ​​മൂ​​ല്യം 3.04 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി താ​​ഴ്ന്നു. അ​​താ​​യ​​ത്, ക​​ഴി​​ഞ്ഞ ര​​ണ്ട് ആ​​ഴ്ച​​യ്ക്കി​​ടെ മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളു​​ടെ കൈ​​വ​​ശ​​മു​​ള്ള 10 മു​​ൻ​​നി​​ര ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ലെ നി​​ക്ഷേ​​പ​​മൂ​​ല്യ​​ത്തി​​ൽ 52,000 കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വാ​​ണ് ഈ ​​ചു​​രു​​ങ്ങി​​യ കാ​​ല​​യ​​ള​​വി​​ൽ സം​​ഭ​​വി​​ച്ച​​ത്.

ഒ​​റ്റ​​യാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ത​​ന്നെ ടെ​​ക് ഫ​​ണ്ടു​​ക​​ളു​​ടെ ആ​​ദാ​​യം ആ​​റു ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. ഒ​​രു മാ​​സ​​ത്തെ ക​​ണ​​ക്കെ​​ടു​​ത്താ​​ൽ ഇ​​ത് 12 ശ​​ത​​മാ​​നം താ​​ഴ്ച​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഐ​​ടി ഓ​​ഹ​​രി​​ക​​ളു​​ടെ പ്ര​​ക​​ട​​നം

ഇ​​ന്ത്യ​​ൻ ഐ​​ടി മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​രാ​​യ ഇ​​ൻ​​ഫോ​​സി​​സ്, ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ്, എ​​ച്ച്സി​​എ​​ൽ എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളിൽ ര​​ണ്ട​​ക്ക​​ത്തി​​ന്‍റെ ഇ​​ടി​​വു​​ണ്ടാ​​യി. ഇ​​ത് നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക​​യെ ഏ​​ക​​ദേ​​ശം 14 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​വു​​യാകാ​​ൻ കാ​​ര​​ണ​​മാ​​യി.

മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ​​ക്ക് ഏ​​റ്റ​​വു​​മ​​ധി​​കം നി​​ക്ഷേ​​പ​​മു​​ള്ള ഇ​​ൻ​​ഫോ​​സി​​സ് ഓ​​ഹ​​രി ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​തു​​വ​​രെ​​യാ​​യി 16.6 ശ​​ത​​മാ​​നം ഇ​​ടി​​വ് കു​​റി​​ച്ചു. ടി​​സി​​എ​​സ് ഓ​​ഹ​​രി​​യി​​ൽ 13.8 ശ​​ത​​മാ​​ന​​വും എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജി ഓ​​ഹ​​രി വി​​ല 14.2 ശ​​ത​​മാ​​ന​​വും ടെ​​ക് മ​​ഹീ​​ന്ദ്ര ഓ​​ഹ​​രി​​യി​​ൽ 12 ശ​​ത​​മാ​​ന​​വു​​മാ​​ണ് ഈ​​മാ​​സം ഇ​​തു​​വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ത​​ക​​ർ​​ച്ച നേ​​രി​​ട്ട​​ത്.

മ്യൂ​​ച്വൽ ഫ​​ണ്ടു​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ നി​​ക്ഷേ​​പ​​മു​​ള്ള ക​​ന്പ​​നി​​യാ​​ണ് ഇ​​ൻ​​ഫോ​​സി​​സ്. തൊ​​ട്ടു​​പി​​ന്നാ​​ലെ ടി​​സി​​എ​​സ്, എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സു​​മാ​​ണ്.ഇ​​ൻ​​ഫോ​​സി​​സി​​ലെ മ്യൂ​​ച്ച​​ൽ ഫ​​ണ്ട് നി​​ക്ഷേ​​പ​​മൂ​​ല്യം ജ​​നു​​വ​​രി​​യി​​ൽ 1.37 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്നു ഫെ​​ബ്രു​​വ​​രി 13 വ​​രെ 1.14 ല​​ക്ഷം കോ​​ടി​​യാ​​യി താ​​ഴ്ന്നു. ടി​​സി​​എ​​സ് ഓ​​ഹ​​രി​​യി​​ലു​​ള്ള മൊ​​ത്തം നി​​ക്ഷേ‌പ​​മൂ​​ല്യം 62,270 കോ​​ടി​​യി​​ൽ നി​​ന്നും 53,663 കോ​​ടി​​യാ​​യും ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ട​​യി​​ൽ കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സ് ഓാ​​ഹ​​രി​​യി​​ൽ 5,803 കോ​​ടി​​യും ടെ​​ക് മ​​ഹീ​​ന്ദ്ര ഓ​​ഹ​​രി​​യി​​ൽ 3,917 കോ​​ടി​​യും കൊ​​ഫോ​​ർ​​ജ് ഓ​​ഹ​​രി​​യി​​ലു​​ള്ള മൊ​​ത്തം നി​​ക്ഷേ​​പ​​മൂ​​ല്യ​​ത്തി​​ൽ 3,673 കോ​​ടി​​യു​​ം ഫെ​​ബ്രു​​വ​​രി 13 വ​​രെ​​യാ​​യി കു​​റഞ്ഞു.

ഇ​​ടി​​വ് എ​​ന്തു​​കൊ​​ണ്ട് ‍?

യു​​എ​​സ് ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ക​​ന്പ​​നി​​യാ​​യ ആ​​ന്ത്രോ​​പി​​ക് പു​​റ​​ത്തി​​റ​​ക്കി​​യ ഏ​​ജ​​ന്‍റി​​ക് എ​​ഐ പ്ലാ​​റ്റ്ഫോം ക്ലോ​​ഡ് കോ​​വ​​ർ​​ക്കി​​നു വേ​​ണ്ടി ഈ ​​മാ​​സം ആ​​ദ്യം ല​​ഭ്യ​​മാ​​ക്കി​​യ ഓ​​പ്പ​​ണ്‍-​​സോ​​ഴ്സ് പ്ല​​ഗ് ഇ​​നു​​ക​​ളു​​ടെ മി​​ക​​വ് വെ​​ളി​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് പ​​ര​​ന്പ​​രാ​​ഗ​​ത ഐ​​ടി വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യു​​ടെ നി​​ല​​നി​​ൽ​​പ്പി​​നെ സം​​ബ​​ന്ധി​​ച്ച ആ​​ശ​​ങ്ക​​യു​​യ​​ർ​​ന്ന​​ത്. പു​​തി​​യ പ്ല​​ഗ്ഇ​​നു​​ക​​ൾ വ​​ഴി ക്ലോ​​ഡി​​ന് ക​​ന്പ​​നി​​ക​​ളി​​ലെ ഫി​​നാ​​ൻ​​സ്, ലീ​​ഗ​​ൽ, മാ​​ർ​​ക്ക​​റ്റിം​​ഗ് തു​​ട​​ങ്ങി​​യ വ​​കു​​പ്പു​​ക​​ളി​​ലെ ജോ​​ലി​​ക​​ൾ നേ​​രി​​ട്ട് ചെ​​യ്യാ​​ൻ സാ​​ധി​​ക്കും.

സാ​​ധാ​​ര​​ണ​​യാ​​യി ഇ​​ന്ത്യ​​ൻ ഐ​​ടി ക​​ന്പ​​നി​​ക​​ൾ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ജീ​​വ​​ന​​ക്കാ​​രെ ഉ​​പ​​യോ​​ഗി​​ച്ചു ചെ​​യ്യു​​ന്ന ജോ​​ലി​​ക​​ൾ ഇ​​നി എ​​ഐ കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ ചെ​​യ്യും. ഇ​​ത് ഐ​​ടി ക​​ന്പ​​നി​​ക​​ളു​​ടെ വ​​രു​​മാ​​ന​​ത്തെ ബാ​​ധി​​ക്കു​​മെ​​ന്ന ഭീ​​തി​​യാ​​ണ് ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ ത​​ക​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം.

Sports

പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് വീ​​ണ്ടും തോ​​ൽ​​വി

നെതര്‍ലന്‍ഡ്: ടാ​​റ്റ സ്റ്റീ​​ൽ മാ​​സ്റ്റേ​​ഴ്സ് ചെ​​സി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ ആ​​ർ. പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് വീ​​ണ്ടും തോ​​ൽ​​വി.

ഉ​​സ്ബെ​​ക്കി​​സ്ഥാ​​ന്‍റെ നോ​​ഡി​​ർ​​ബെ​​ക്ക് അ​​ബ്ദു​​സ​​ത്തോ​​റോ​​വി​​നോ​​ടാ​​ണ് ര​​ണ്ടാം ഗെ​​യിം തോ​​ൽ​​വി. അ​​തേ​​സ​​മ​​യം ഡി. ​​ഗു​​കേ​​ഷി​​നെ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ ജോ​​ർ​​ഡ​​ൻ വാ​​ൻ ഫോ​​റ​​സ്റ്റ് സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ചു.

ര​​ണ്ട് ഗെ​​യിം ക​​ഴി​​ഞ്ഞ​​പ്പോ​​ഴും പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് സ്കോ​​ർ ബോ​​ർ​​ഡ് തു​​റ​​ക്കാ​​നാ​​യി​​ല്ല. പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന സ്ഥാ​​ന​​ത്താ​​ണ് താ​​രം.

District News

വ്യാ​ജ ടേ​ഡിം​ഗ് ത​ട്ടി​പ്പ്: 74കാ​ര​ന് 89.33 ല​ക്ഷം ന​ഷ്ട​മാ​യി

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വീ​ണ്ടും ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്. ഗാ​ന്ധി​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ 74കാ​ര​ന് 89.33 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​സ്‌​വൈ വ​ണ്‍ 2025 വെ​ല്‍​ത്ത് ഗ്രോ​ത്ത് റി​സ​ര്‍​ച്ച് എ​ന്ന പേ​രി​ലു​ള്ള വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​യി​രു​ന്നു ത​ട്ടി​പ്പി​ന് തു​ട​ക്കം.

ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​ക്കി​യ​തി​ന് ശേ​ഷം ആ​ന​ന്ത​ര​തി ഷെ​യേ​ഴ്‌​സ് ആ​ന്‍​ഡ് സ്റ്റോ​ക്ക് ബ്രോ​ക്കേ​ഴ്‌​സ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ ടീം ​ലീ​ഡ​ര്‍ ച​മ​ഞ്ഞാ​ണ് ത​ട്ടി​പ്പു​കാ​ര്‍ 74കാ​ര​നെ സ​മീ​പി​ച്ച​ത്. ആ​ന​ന്ത​ര​തി ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് സ​ര്‍​വീ​സ​സ് ലി​മി​റ്റ​ഡി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച് ബ്ലോ​ക്ക് ട്രേ​ഡിം​ഗ് ന​ട​ത്തി​യാ​ല്‍ വ​ന്‍ ലാ​ഭം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ഗ്ദാ​നം.

തു​ട​ര്‍​ന്ന് 12 ത​വ​ണ​ക​ളാ​യി 89,33,000 രൂ​പ 74കാ​ര​ന്‍ നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് ലാ​ഭ​വി​ഹി​തം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പ് ബോ​ത്ര, മം​ഗ​ലം ഗ​ണേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ സൈ​ബ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു.

ക​ഴി​ഞ്ഞ​യി​ടെ വ​ടു​ത​ല സ്വ​ദേ​ശി​യാ​യ 64കാ​ര​ന് 96.05 ല​ക്ഷം രൂ​പ സ​മാ​ന രീ​തി​യി​ല്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്ബി​ഐ) ലോ​ഗോ​യു​ള്ള, എ​സ്ബി​ഐ സ്റ്റ​ഡി എ​ക്‌​സ്‌​ചേ​ഞ്ച് എ​ന്ന വ്യാ​ജ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ അ​ഗ​മാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ഒ​മ്പ​ത് ത​വ​ണ​ക​ളാ​യി 96,05,200 രൂ​പ​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍ നി​ക്ഷേ​പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ന്‍​മാ​രാ​യ സു​രേ​ഷ് ശു​ക്ല, മ​ല തോ​ട​ര്‍​വാ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up