Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mussoorie

മ​ധു​വി​ധു​വി​നെ​ത്തി​യ യു​വ​തി മ​രി​ച്ച നി​ല​യി​ൽ; പോലീസ് അന്വേഷണം ആരംഭിച്ചു

ന്യൂ​ഡ​ൽ​ഹി: മ​ധു​വി​ധു ആ​ഘോ​ഷി​ക്കാ​ൻ മ​സൂ​റി​യി​ലെ​ത്തി​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്. ഗു​രു​ഗ്രാ​മി​ലെ പ്ര​മു​ഖ ഐ​ടി സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യും ഡ​ൽ​ഹി കി​ദ്വാ​യ് ന​ഗ​ർ ഈ​സ്റ്റി​ൽ താ​മ​സ​ക്കാ​രി​യു​മാ​യ പി. ​രാ​ധാ​ഗാ​യ​ത്രി (27) ആ​ണ് മ​രി​ച്ച​ത്.

ഉ​റ​ങ്ങാ​ൻ കി​ട​ന്ന രാ​ധ​യെ രാ​വി​ലെ ഭ​ർ​ത്താ​വ് സൗ​മ്യ ശ്രീ​ച​ര​ണാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ക്കി​ൽ​നി​ന്നും ര​ക്‌​ത​മൊ​ഴു​കി​യ നി​ല​യി​ലാ​ണെ​ന്നും റൂ​മി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്‌​ട​ങ്ങ​ളും ക​ണ്ടെ​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോർട്ടത്തിനായി ആ​ശു​പ്ര​തി​യി​ലേ​ക്കു മാ​റ്റി.

ആ​ന്ധ്ര പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​ഗാ​യ​ത്രി​യും സൗ​മ്യ ശ്രീ​ച​ര​ണും ക​ഴി​ഞ്ഞ ന​വം​ബ​ർ എ​ട്ടി​നാ​ണു വി​വാ​ഹി​ത​രാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up