പുല്‍പ്പള്ളി: ടിമ്പര്‍ തൊഴിലാളികള്‍ക്ക് എച്ച്എംഎസ് ഓണം ബോണസ് നല്കി.
ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് വിതരണം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ടി.എ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജി കണ്ടത്തിന്‍കര, ട്രഷറര്‍ ഷാജി ആനക്കുഴിയില്‍, ജോയിന്റ് സെക്രട്ടറി എം.എ. ജോര്‍ജ്, പി.ഐ. സിദ്ദിഖ്, ഉമ്മര്‍, എം.ഡി. ഷിബു, സി.എസ്. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.