x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​ക​ര്‍​മ​ സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ഓ​ണം ബോ​ണ​സ് ന​ല്‍​കി

വെബ് ഡെസ്ക്
Published: August 29, 2026 03:10 AM IST | Updated: August 29, 2026 03:10 AM IST

അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ര്‍​മ ​സേ​നാം​ഗ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ച ഓ​ണം ബോ​ണ​സ് വി​ത​ര​ണം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​മ്പ​ല​വ​യ​ല്‍: പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്ക് 6,500 രൂ​പ വീ​തം ഓ​ണം ബോ​ണ​സ് ന​ല്‍​കി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഷ​ഫീ​ക്ക്, കെ.​കെ. ബാ​ബു, മെം​ബ​ര്‍​മാ​രാ​യ എം. ​ജി​ന്‍​സി, ടി.​ടി. സി​ന്ധു, ക​ണ്‍​സോ​ര്‍​ഷ്യം പ്ര​സി​ഡ​ന്‍റ് ഗ്രേ​സി, സെ​ക്ര​ട്ട​റി സു​മി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും എ​ല്ലാ വ​ര്‍​ഷ​വും ബോ​ണ​സ് ഉ​ള്‍​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Onam bonus

Recent News

Corehub Up