x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​എ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും മ​ധു​ര​വി​ത​ര​ണ​വും ന​ട​ത്തി

വെബ്ഡെസ്ക്
Published: November 3, 2026 04:57 AM IST | Updated: November 3, 2026 04:57 AM IST

ക​റു​ക​ച്ചാ​ൽ: ര​ണ്ട് ശ​ത​മാ​നം ഡി​ആ​ർ വ​ർ​ധി​പ്പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ച്ചു​കൊ​ണ്ട് കെ​എ​സ്എ​സ്പി​എ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

ക​റു​ക​ച്ചാ​ൽ സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ൽ ന​ട​ന്ന യോ​ഗം കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ.​ജെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന അ​പ്പ​ലേ​റ്റ് ക​മ്മി​റ്റി അം​ഗം കെ.​കെ. ശ​ശീ​ന്ദ്ര ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വി​ശ്വ​നാ​ഥ​ൻ ആ​ശാ​രി, വി.​കെ. ഇ​ന്ദി​ര, ദി​ന​മ​ണി, എ.​എ​ൻ. ജോ​സ്, കെ. ​ജേ​ക്ക​ബ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Tags :

Recent News

Corehub Up