x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്ക് മോഷണം: യുവാവ് പിടിയിൽ

വെബ്ഡെസ്ക്
Published: November 3, 2026 05:42 AM IST | Updated: November 3, 2026 05:42 AM IST

വി​ഷ്ണു

പാ​ലോ​ട്: രാ​ത്രി​യി​ൽ മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​ട​ന്ന പ്ര​തി​യെ പാ​ലോ​ട് പൊലി​സ് പി​ടി​കൂ​ടി. തെ​ന്നൂ​ർ ചെ​റ്റ​ച്ച​ൽ പൊ​ട്ട​ൻ​ചി​റ കു​റു​ങ്ങ​ണം​കോ​ണ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു​വി​നെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ട്ട​ൻ​ചി​റ സ്വ​ദേ​ശി​യു​ടെ വീ​ടി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി അ​ന്വേ​ഷ​ണ​ത്തി​ൽ ച​ട​യ​മം​ഗ​ല​ത്തു​നി​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള വി​ഷ്ണു പാ​ലോ​ട്, വി​തു​ര, നെ​ടു​മ​ങ്ങാ​ട്, പ​ള്ളി​ക്ക​ൽ, പാ​ങ്ങോ​ട്, ക​ട​യ്ക്ക​ൽ എ​ന്നീ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

Tags :

Recent News

Corehub Up