x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: November 3, 2026 06:42 AM IST | Updated: November 3, 2026 06:42 AM IST

കൂ​ട​ര​ഞ്ഞി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​നാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ക്കം ഉ​പ​ജി​ല്ല സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്ക​മാ​യി.

സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ക്കം ലോ​ക്ക​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ടി.​സി. പ്രി​ൻ​സ്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, ജി​ല്ലാ ക​മ്മി​ഷ​ണ​ർ പി.​എം. അ​ബ്ദു​ൾ നാ​സ​ർ, ജി​ല്ലാ ട്രെ​യി​നിം​ഗ് ക​മ്മി​ഷ​ണ​ർ സാ​നി​യ വ​ർ​ഗീ​സ്, ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​ഷ​ണ​ർ എ. ​ഷ​റ​ഫു​ദ്ധീ​ൻ, ട്ര​ഷ​റ​ർ കെ.​പി. ഷാ​ഹു​ൽ ഹ​മ്മീ​ദ്, ട്രെ​യി​ന​ർ സി. ​ഭാ​ഗ്യം, അ​സി​സ്റ്റ​ന്‍റ് ട്രെ​യി​നിം​ഗ് ക​മ്മി​ഷ​ണ​ർ ജോ​യ് ജോ​ർ​ജ്, അ​സി​സ്റ്റ​ന്‍റ് ട്രെ​യി​നിം​ഗ് ക​മ്മി​ഷ​ണ​ർ സി​സ്റ്റ​ർ മേ​രി പി​എം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up