x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​വ​യ​ല്‍ ഫെ​സ്റ്റ് സീ​സ​ണ്‍ 2 ബ്രോ​ഷ​ര്‍ പ്ര​കാ​ശ​ന​വും ആ​ദ്യ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യും

വെബ്ഡെസ്ക്
Published: November 3, 2026 07:26 AM IST | Updated: November 3, 2026 07:26 AM IST

ന​ട​വ​യ​ല്‍ ഫെ​സ്റ്റ് സീ​സ​ണ്‍ 2 ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക നി​ര്‍​വ​ഹി​ക്കു​ന്നു.

ന​ട​വ​യ​ല്‍: ന​ട​വ​യ​ല്‍ ഫെ​സ്റ്റ് സീ​സ​ണ്‍ 2 ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​ന​വും ആ​ദ്യ ടി​ക്ക​റ്റ് വി​ല്‍​പ​ന​യും ന​ട​ത്തി.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ന​ട​വ​യ​ല്‍ ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​വി​ന്‍​സെ​ന്‍റ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ന്ധ്യ ലി​ഷു ആ​ദ്യ ടി​ക്ക​റ്റ് വി​ല്‍​പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ എം. ​വി​ജ​യ​ന്‍ ആ​ദ്യ ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മേ​ഴ്‌​സി സാ​ബു, അ​തു​ല്‍ തോ​മ​സ്, പൂ​താ​ടി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ന്‍​സെ​ന്‍റ് ചേ​ര​വ​യ​ലി​ല്‍, ബി​ജു ഇ​ര​ട്ട​മു​ണ്ട​ക്ക​ല്‍, ഫെ​സ്റ്റ് ക​മ്മി​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജു പി. ​ജ​യിം​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് കാ​നാ​പ​റ​മ്പി​ല്‍, ക​ണ്‍​വീ​ന​ര്‍ സു​നി​ല്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up