x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഗാ തൊ​ഴി​ല്‍​മേ​ള ഏ​ഴി​ന്: ലോ​ഗോ മ​ന്ത്രി പു​റ​ത്തി​റ​ക്കി


Published: November 3, 2026 08:01 AM IST | Updated: November 3, 2026 08:01 AM IST

മെ​ഗാ തൊ​ഴി​ല്‍ മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ര്‍​വ​ഹി​ക്കു​ന്നു.

മ​ങ്ക​ട: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പെ​രി​ന്ത​ല്‍​മ​ണ്ണ ജി-​ടെ​ക്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ തൊ​ഴി​ല്‍ മേ​ള ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ തു​ട​ങ്ങും. തൊ​ഴി​ല്‍​മേ​ള​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പെ​രി​ഞ്ചേ​രി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സാ​ദി​ഖ​ലി പാ​ത്തി​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷെ​ഫീ​ഖ്, എം.​ടി. റാ​ഫി, സ​മീ​റ തോ​ട്ടോ​ളി, ജ​ന​റ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫി​സ​ര്‍ വി.​കെ. കൃ​ഷ്ണ​പ്ര​സാ​ദ്, വി​ജ്ഞാ​ന​കേ​ര​ളം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ബി​ലി, പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ഫൈ​സ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 40 ല​ധി​കം പ്ര​മു​ഖ ക​മ്പ​നി​ക​ളും 750-ഓ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​രു​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up