x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെെ​ര​ളി നാ​ട്യ​ക​ലാ​ക്ഷേ​ത്രം വാ​ര്‍​ഷി​കം

വെബ് ഡെസ്ക്
Published: November 3, 2026 07:27 AM IST | Updated: November 3, 2026 07:27 AM IST

കൈ​ര​ളി നാ​ട്യ​ക​ലാ​ക്ഷേ​ത്രം നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ന്‍റെ 44-ാം വാ​ര്‍​ഷി​കം തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: കൈ​ര​ളി നാ​ട്യ​ക​ലാ​ക്ഷേ​ത്രം നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ന്‍റെ 44-ാം വാ​ര്‍​ഷി​കം തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

എ​സ്എ​ന്‍​ബി​എ​സ് സ​മാ​ജം പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബി. കി​ഷോ​ര്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ഹ്മ​കു​മാ​രി വാ​സ​ന്തി ബെ​ഹ​ന്‍​ജി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഗോ​പി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, എം.​ബി. ശു​ഭ​, ഡ​യ​റ​ക്ട​ര്‍ മു​രി​യാ​ട് മു​ര​ളീ​ധ​ര​ന്‍ ്‍ സം​സാ​രി​ച്ചു.

Tags :

Recent News

Corehub Up