x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് സാ​യാ​ഹ്ന മാ​ര്‍​ച്ച് നടത്തി

വെബ്ഡെസ്ക്
Published: November 3, 2026 07:27 AM IST | Updated: November 3, 2026 07:27 AM IST

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി​യി​ല്‍ ന​ട​ത്തി​യ സാ​യാ​ഹ്ന മാ​ര്‍​ച്ച് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് ഉ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ബ​ത്തേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സാ​യാ​ഹ്ന മാ​ര്‍​ച്ച് ന​ട​ത്തി.
ബ​ത്തേ​രി, മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മാ​ര്‍​ച്ച് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​മ്മ​ര്‍ കു​ണ്ടാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍, സം​ഷാ​ദ് മ​ര​ക്കാ​ര്‍, കെ. ​വി​ശ്വ​നാ​ഥ​ന്‍, കെ.​ഇ. വി​ന​യ​ന്‍, ബീ​ന ജോ​സ്, നി​സി അ​ഹ​മ്മ​ദ്, കെ.​ആ​ര്‍. സാ​ജ​ന്‍, ബാ​ബു പ​ഴു​പ്പ​ത്തൂ​ര്‍, സ​തീ​ഷ് പൂ​തി​ക്കാ​ട്, ഗം​ഗാ​ധ​ര​ന്‍ ആ​ത്താ​ര്‍, നൗ​ഫ​ല്‍ കൈ​പ്പ​ഞ്ചേ​രി, എം.​യു. ല​ഹ​ന്നാ​ന്‍, വ​ര്‍​ഗീ​സ് മു​ര്യ​ന്‍​കാ​വി​ല്‍, യൂ​നു​സ് അ​ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags :

Recent News

Corehub Up