x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ല്‍​ഹി റാ​ലി​ക്ക് ആ​ര്‍​ജെ​ഡി​യു​ടെ ഐ​ക്യ​ദാ​ര്‍​ഢ്യം


Published: November 3, 2026 04:22 AM IST | Updated: November 3, 2026 04:22 AM IST

ഗ്യാ​നേ​ഷ്‌​കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന മ​ഹാ​റാ​ലി​ക്ക് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച് ആ​ര്‍​ജെ​ഡി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മിറ്റി ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​

ച​ങ്ങ​നാ​ശേ​രി: ചീ​ഫ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന മ​ഹാ​റാ​ലി​ക്ക് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ചു കൊ​ണ്ട് ആ​ര്‍​ജെ​ഡി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മിറ്റി ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ സ​ദ​സ് ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി​തോ​മ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. 13 കോ​ടി​യി​ല​ധി​കം വോ​ട്ട​ര്‍​മാ​രെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്നും നി​ഷ്‌​കരു​ണം വെ​ട്ടി​മാ​റ്റി ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ രാ​ഷ്‌​ട്രീ​യ നീ​ക്ക​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചെ​ടു​ത്ത മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ കു​ത​ന്ത്രം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് റാം ​ലീ​ല മൈ​താ​നി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന ജ​ന​ല​ക്ഷ​ങ്ങ​ളെ​ന്ന് സ​ണ്ണി​തോ​മ​സ് പ​റ​ഞ്ഞു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി സി ​ചീ​ര​ഞ്ചി​റ അ​ധ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ​സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ത്യു, ില്‍ ​റ്റി.​ഡി വ​ര്‍​ഗീ​സ്, കെ.​എ​സ് മാ​ത്യു, ഇ.​ഡി. ജോ​ര്‍​ജ്, ലാ​ല്‍ പ്ലാം ​തോ​പ്പി​ൽ, സിം​സ​ണ്‍ ഒ​റ്റ​പ്പാ​ക്ക​ല്‍, റെ​ജി ഇ​ട​ത്ത​റ, ജി​ജൂ കെ ​തോ​മ​സ്, ജോ​ജി ക​ണ്ണം​മ്പ​ള്ളി, ലാ​ലി​ച്ച​ന്‍ തു​ണ്ടി​യി​ൽ, ഫെ​ബി​ന്‍ റ്റി ​ജേ​ക്ക​ബ് സോ​ബി​ച്ച​ന്‍ ക​ല്ലു​ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up