x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം

വെബ്ഡെസ്ക്
Published: November 3, 2026 04:18 AM IST | Updated: November 3, 2026 04:18 AM IST

ആ​രാ​ധ​ന സ​ന്ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി​യി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച മേ​ഴ്സി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മ

ത​ല​യോ​ല​പ്പറ​മ്പ്: ആ​രാ​ധ​ന സ​ന്ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി​യി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച മേ​ഴ്സി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത എ​മെ​രി​ത്തൂ​സ് ബി​ഷ​പ്പ് മാ​ർ തോ​മ​സ് ച​ക്യ​ത്ത് ആ​ശു​പ​ത്രി​യു​ടെ ആ​ശി​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ലെ പു​രോ​ഗ​തി​യി​ലും ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രു​ടേ​യും ക്രൈ​സ്ത​വ സ​ഭ​യു​ടേ​യും പ​ങ്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി മോ​ൻ​സ്ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രും ക്രൈ​സ്ത​വ സ​ഭ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും ആ​രം​ഭി​ച്ച​ത് സ​മൂ​ഹ​ത്തി​ൻ്റെ​യാ​കെ ന​ന്മ​യ്ക്കും അ​ഭി​വൃ​ദ്ധി​ക്കു​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​സ് എ ​ബി എ​സ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ റ​വ. മ​ദ​ർ റോ​സി​ലി ജോ​സ് ഒ​ഴു​ക​യി​ൽ എ​സ് എ ​ബി എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ വി​ഡി​യോ​യു​ടെ സ്വി​ച്ച് ഓ​ൺ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. എ​സ്എ​ച്ച് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർറ​വ. മ​ദ​ർ ലീ​റോ​സ് പ്ലാ​ക്ക​ൽ എ​സ്എ​ബി​എ​സ്, ഹോ​സ്‌​പി​റ്റ​ൽ മി​ഷ​ൻ ആ​ൻ​ഡ് വി​ഷ​ൻ സി​സ്റ്റ​ർ. ഡോ.​അ​ന​റ്റ് ചി​റ്റേ​ഴ​ത്ത്ത​റ എ​സ് എ ​ബി എ​സ്, എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ
ഫാ. ​ജോ​സ് പു​തി​യേ​ട​ത്ത്, ഫാ. ​പോ​ൾ​വെ​ള്ള​റ​ക്ക​ൽ, ജ​ന​റ​ൽ കൗ​ൺ​സി​ല​ർ റ​വ. മ​ദ​ർ ആ​ൻ​സി മാ​പ്പി​ള​പ്പ​റ​മ്പി​ൽ എ​സ്എ​ബി​എ​സ്, ഫാ. ​സേ​വ്യ​ർ ആ​വ​ള്ളി​ൽ,ഫാ. ​ജ​യ്മോ​ൻ ഒ​ലി​യ​പ്പു​റം സി ​എം ഐ , ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം, മേ​ഴ്സി ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട്ഡോ. കെ. ​ആ​ർ.​ജി​ഷ്‌​ണു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​മ്മ​ബാ​ബു,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി.​ഷാ​നോ, പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ൺ​ത​റ​പ്പേ​ൽ, പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ൺ​സി​ല​റും അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ സി​സ്റ്റ​ർ.​പ്രീ​തി തു​ണ്ട​ത്തി​ൽ എ​സ് എ ​ബി എ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up