x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി

വെബ്ഡെസ്ക്
Published: November 3, 2026 04:14 AM IST | Updated: November 3, 2026 04:14 AM IST

ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഞീ​ഴൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍. കെ

ഞീ​ഴൂ​ര്‍: കോ​ണ്‍​ഗ്ര​സ് ഞീ​ഴൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ കെ. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ടോ​മി പൊ​ട്ടം​കു​ഴി, എം.​വി. ജോ​യി, ടോ​മി ക​ല​മ​റ്റം, ശ്രീ​ലേ​ഖ മ​ണി​ലാ​ൽ, സ​ജി​മോ​ള്‍ ജോ​സ​ഫ്, ജോ​ര്‍​ജ് നി​ര​പ്പി​ൽ, മി​നി ടോ​മി, ദേ​വ​രാ​ജ​ൻ, മേ​ഴ്സി ടോ​മി, അ​നീ​ഷ് കു​മാ​ര്‍ കാ​ട്ട​ലി​ല്‍, ജെ​സി ടോ​മി, അ​ബ്രാ​ഹം കു​രീ​ക്കോ​ട്ടി​ല്‍, ജോ​യി താ​ണി​ക്ക​ല്‍, ജോ​സ് മാ​ത്യു, ടോ​മി ച​ര​ളേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up