x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ബോണ​സ്; എ​ൻ​ജി​ഒ. അ​സോ​സി​യേ​ഷ​ൻ ആ​ഹ്ളാ​ദ പ്ര​ക​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 17, 2026 11:14 PM IST | Updated: August 17, 2026 11:14 PM IST

കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മീ​ഞ്ച​ന്ത ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഹ്‌​ളാ​ദ പ്ര​ക​ട​നം.

ബേ​പ്പൂ​ർ: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ബോ​ണ​സും അ​ല​വ​ൻ​സും അ​ഡ്വാ​ൻ​സും അ​നു​വ​ദി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മീ​ഞ്ച​ന്ത ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബേ​പ്പൂ​ർ തു​റ​മു​ഖ​ത്ത് ആ​ഹ്ളാ​ദ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​വി​പീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​ജോ​തി​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​എം. ഷാ​ജു, ബ്രാ​ഞ്ച് ട്ര​ഷ​റ​ർ മ​നോ​ജ് പു​ളി​ക്ക​ൽ, പി.​വി. സ​ന്ദി​ഷ്, കെ ​അ​ഫ്‌​സ​ൽ ,ന​ജ്മ​ൽ ബാ​ബു, മു​ഹ​മ്മ​ദ് ഷാ​ഫി, സി.​ദീ​പ, വി.​ആ​ർ സാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Onam Bonus NGO Asso

Recent News

Corehub Up