Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opneai

എ​ഐ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ പു​തി​യ നീ​ക്ക​വു​മാ​യി ഒ​പ്പ​ൺ​എ​ഐ; ബ​ഗ് ബൗ​ണ്ടി പ്ര​തി​ഫ​ലം നാ​ലു​മ​ട്രാ​ക്കി വ​ർ​ധി​പ്പി​ച്ചു

 സാ​ൻ ഫ്രാ​ൻ​സി​സ്കോ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​കു​മ്പോ​ൾ അ​തി​നെ​തി​രെ ഹാ​ക്ക​ർ​മാ​ർ ന​ട​ത്തു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ശ​ക്ത​മാ​കു​ക​യാ​ണ്. ഈ ​സൈ​ബ​ർ ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ചാ​റ്റ്ജി​പി​ടി​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഒ​പ്പ​ൺ​എ​ഐ.

ഡി​ജി​റ്റ​ൽ സു​ര​ക്ഷ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സൈ​ബ​ർ സു​ര​ക്ഷാ സ്റ്റാ​ർ​ട്ട​പ്പാ​യ 'ക​ത്തീ​ഡ്ര​ൽ സി​സ്റ്റം​സു​മാ​യാ​ണ്' ക​മ്പ​നി പു​തി​യ പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ ഡോ​ഗ് ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് സ്ഥാ​പി​ച്ച ക​ത്തീ​ഡ്ര​ൽ സി​സ്റ്റം​സ്, എ​ഐ ഏ​ജ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ സു​ര​ക്ഷാ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ പ്ര​ശ​സ്ത​മാ​യ സ്ഥാ​പ​ന​മാ​ണ്. ഇ​തി​നു​മു​മ്പ് എ​തി​രാ​ളി​ക​ളാ​യ ആ​ന്ത്രോ​പി​ക്കി​ന്‍റെ തേ​ർ​ഡ്-​പാ​ർ​ട്ടി ബി​സി​ന​സ് സി​സ്റ്റ​ത്തി​ലെ സു​ര​ക്ഷാ പാ​ക​പ്പി​ഴ​ക​ൾ 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​വ​രു​ടെ എ​ഐ ഏ​ജ​ന്റു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഒ​പ്പ​ൺ​എ​ഐ​യു​ടെ വ​രാ​നി​രി​ക്കു​ന്ന ഇ​ന്‍റേ​ണ​ൽ സെ​ക്യൂ​രി​റ്റി സ്പ്രി​ന്‍റി​ൽ ക​മ്പ​നി​യു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കാ​ൻ ഈ ​പ​ങ്കാ​ളി​ത്തം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സോ​ഫ്റ്റ്‌​വെ​യ​റി​ലെ ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തു​ന്ന പു​റ​ത്തു​നി​ന്നു​ള്ള വി​ദ​ഗ്ധ​ർ​ക്കും ഹാ​ക്ക​ർ​മാ​ർ​ക്കും ന​ൽ​കു​ന്ന പ്ര​തി​ഫ​ലം ഒ​പ്പ​ൺ​എ​ഐ ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചു.

ഇ​തു​പ്ര​കാ​രം നി​ർ​ണാ​യ​ക​മാ​യ സു​ര​ക്ഷാ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ബോ​ണ​സ് ഉ​ൾ​പ്പെ​ടെ 172,000 ഡോ​ള​ർ (ഏ​ക​ദേ​ശം 1.4 കോ​ടി​യി​ല​ധി​കം രൂ​പ) വ​രെ സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കും. മു​ൻ​പ് ന​ൽ​കി​യി​രു​ന്ന​തി​നേ​ക്കാ​ൾ നാ​ലു​മ​ട്രാ​യാ​ണ് ഈ ​തു​ക ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ത​ന്നെ പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ധു​നി​ക കാ​ല​ത്തെ സൈ​ബ​ർ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യ്ക്കാ​ണ് ഒ​പ്പ​ൺ​എ​ഐ​യു​ടെ ഈ ​സു​പ്ര​ധാ​ന നീ​ക്കം.

Latest News

Corehub Up