Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Orphanages

Pathanamthitta

ഓ​ർ​ഫ​നേ​ജ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം

അ​ടൂ​ർ: ഓ​ള്‍ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ് ഓ​ര്‍​ഫ​നേ​ജ​സി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം നി​യു​ക്ത അ​ടൂ​ര്‍ എം​എ​ല്‍​എ സി. ​വി. ശാ​ന്ത​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ര്‍ എം.​ജെ. സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് തി​രു​വ​ല്ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ അ​സീ​സ്, ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍​ബോ​ര്‍​ഡ് മു​ൻ അം​ഗം സി​സ്റ്റ​ര്‍ വി​നീ​ത, ദേ​ശീ​യ ട്ര​ഷ​റ​ര്‍ മോ​ഹ​ന​ന്‍​നാ​യ​ർ, ദേ​ശീ​യ​എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ബ്ര​ദ​ര്‍ സ​ണ്ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​യ്‌​സ​ണ്‍ പു​ളി​ച്ചു​മാ​ക്ക​ല്‍, പ്രീ​ഷീ​ൽ​ഡ ആ​ൻ്റ​ണി,റം​ല അ​സീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി: വി.​ര​വീ​ന്ദ്ര​ൻ പി​ള്ള - പ്ര​സി​ഡ​ന്‍റ്, പ്രീ​യ തു​ള​സീ​ധ​ര​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, ടി.​അ​ല​ക്സാ​ണ്ട​ർ - സെ​ക്ര​ട്ട​റി, കെ.​എ​ൽ.​പ്രി​ൻ​സ​ൺ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സു​നി​മോ​ൾ ന​വാ​സ് - ട്ര​ഷ​റാ​ർ, ആ​ര്യ ല​ക്ഷ്മി, എ​സ്.​രാ​ജീ​വ​ൻ - ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up