x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് 1375 രൂ​പ​യാ​ക്കി


Published: March 8, 2026 12:33 AM IST | Updated: March 8, 2026 12:33 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഓ​​​ർ​​​ഫ​​​നേ​​​ജ് ക​​​ണ്‍​ട്രോ​​​ൾ ബോ​​​ർ​​​ഡി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ക്ഷേ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഗ്രാ​​​ന്‍റ് 1375 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ആ​​​ളൊ​​​ന്നി​​​ന് 1100 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് നി​​​ല​​​വി​​​ൽ ന​​​ൽ​​​കി വ​​​രു​​​ന്ന​​​ത്. ഇ​​​ത് ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

Tags : Government grant non residents increased orphanages

Recent News

Corehub Up