Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overflowing

മാതൃഭക്തി നിറഞ്ഞുതുളുമ്പുന്ന പാറേൽ പള്ളി

പാ​​​റേ​​​ല്‍ പ​​​ള്ളി​​​ കൂ​​​ദാ​​​ശ ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യും ബ​​​സി​​​ലി​​​ക്ക പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ത്ത​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന മ​​​ഹ​​​നീ​​​യ അ​​​വ​​​സ​​​ര​​​ത്തി​​​ല്‍, പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യി​​​​ല്‍ സ​​​​ഭ ത​​​​ന്‍റെ ര​​​​ഹ​​​​സ്യ​​​​ത്തെ ക​​​​ണ്ടെ​​​​ത്തു​​​​ന്നു​​​​വെ​​​​ന്നും അ​​​​വ​​​​ളി​​​​ല്‍ ദൈ​​​​വ​​​​ജ​​​​നം ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​റ​​​​വി​​​​ട​​​​വും മാ​​​​തൃ​​​​ക​​​​യും ല​​​​ക്ഷ്യ​​​​വും ക​​​​ണ്ടെ​​​​ത്തു​​​​ന്നു​​​വെ​​​ന്നും ന​​​​മു​​​​ക്ക് ഹൃ​​​​ദ​​​​യ​​​​ത്തി​​​​ല്‍ കു​​​​റി​​​​ക്കാ​​​മെ​​​ന്ന ​ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വാ​​​ക്കു​​​ക​​​ളാ​​​ണ് മ​​​ന​​​സി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​തെ​​​ന്ന് ക​​​​ര്‍ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍ജ് കൂ​​​​വ​​​​ക്കാ​​​​ട്. ഫാ​​​​ത്തി​​​​മ​​​​യി​​​​ലെ പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യു​​​​ടെ തി​​​​രു​​​​നാ​​​​ള്‍ ദി​​​​വ​​​​സ​​​​മാ​​​​യ മേ​​​​യ് 13നാ​​​ണ് ​ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​ർ​​​പാ​​​പ്പ ഇ​​​ക്കാ​​​ര‍്യം പ​​​റ​​​ഞ്ഞ​​​തെ​​​ന്നും മാ​​​​ര്‍ കൂ​​​​വ​​​​ക്കാ​​​​ട് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. പാ​​​​റേ​​​​ല്‍ പ​​​​ള്ളി​​​​യു​​​​ടെ മു​​​​ന്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി​​​​യും വ​​​​ത്തി​​​​ക്കാ​​​​ന്‍റെ മ​​​​താ​​​​ന്ത​​​​ര സം​​​​വാ​​​​ദ​​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​​ള്ള കാ​​​ര‍്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രീ​​​​ഫ​​​​ക്ടു​​​​മാ​​​​യ ക​​​​ര്‍ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍ജ് കൂ​​​​വ​​​​ക്കാ​​​​ട് ദീ​​​​പി​​​​ക​​​​യോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ന്നു.

പാ​​​​റേ​​​​ല്‍ പ​​​​ള്ളി​​​​യോ​​​​ടു​​​​ള്ള ആ​​​​ത്മ​​​​ബ​​​​ന്ധം?

കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത്  വ​​​​ല്യ​​​​മ്മ​​​​ച്ചി ശോ​​​​ശാ​​​​മ്മ​​​​യും വ​​​​ല്യ​​​​പ്പ​​​​ച്ച​​​​ന്‍ തോ​​​​മ്മാ​​​​ച്ചാ​​​​യ​​​​നും പ​​​​റ​​​​ഞ്ഞു​​​​ത​​​​ന്ന  മ​​​​രി​​​​യ​​​​ഭ​​​​ക്തി​​​​യും പാ​​​​റേ​​​​ല്‍ മാ​​​​താ​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ന​​​​ല്‍കി​​​​യ അ​​​​റി​​​​വു​​​​ക​​​​ളും മ​​​​ന​​​​സി​​​​ലെ  ഓ​​​​ര്‍മ​​​​ക​​​​ളാ​​​​ണ്. പാ​​​​റേ​​​​ല്‍ പ​​​​ള്ളി തി​​​​രു​​​​നാ​​​​ള്‍ മ​​​​ന​​​​സു​​​​ നി​​​​റ​​​​യു​​​​ന്ന വ​​​​ലി​​​​യ ആ​​​​ഘോ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു.  ക്രി​​​​സ്തു​​​​ജ്യോ​​​​തി സ്‌​​​​കൂ​​​​ളി​​​​ലും എ​​​​സ്ബി കോ​​​​ള​​​​ജി​​​​ലും പ​​​​ഠി​​​​ക്കു​​​​ന്ന കാ​​​​ല​​​​ത്തും  അ​​​​വ​​​​ധി​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ പാ​​​​റേ​​​​ല്‍ പ​​​​ള്ളി​​​​യി​​​​ല്‍ പോ​​​​യി​​​​രു​​​​ന്നു. നാ​​​​ട്ടി​​​​ല്‍ എ​​​​ത്തു​​​​മ്പോ​​​​ള്‍  പാ​​​​റേ​​​​ല്‍ പ​​​​ള്ളി​​​​യി​​​​ല്‍ പോ​​​​കാ​​​​നും പ്രാ​​​​ര്‍ഥി​​​​ക്കാ​​​​നും സ​​​​മ​​​​യം ക​​​​ണ്ടെ​​​​ത്തു​​​​ന്നു.

ഇ​​​​ട​​​​വ​​​​ക ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്ത ഏ​​​​ക പള്ളി? 

ഇ​​​​ട​​​​വ​​​​ക  വൈ​​​​ദി​​​​ക​​​​നാ​​​​കാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ച്ച് വൈ​​​​ദി​​​​ക​​​​നാ​​​​യി. പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ച് ആ​​​​ദ്യ​​​​നി​​​​യ​​​​മ​​​​നം  ല​​​​ഭി​​​​ച്ച​​​​ത് പാ​​​​റേ​​​​ല്‍ പ​​​​ള്ളി​​​​യി​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി​​​​യാ​​​​യാ​​​​ണ്. നാ​​​​ല്  മാ​​​​സ​​​​ക്കാ​​​​ലം​​ ശു​​​​ശ്രൂ​​​​ഷ​​യ്ക്ക് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചു. അ​​​​തി​​​​നു​​​​ശേ​​​​ഷം വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ ന​​​​യ​​​​ത​​​​ന്ത്ര  കാ​​​​ര്യാ​​​​ല​​​​യ ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ലേ​​​​ക്കു പോ​​​​യി. പൗ​​​​രോ​​​​ഹി​​​​ത്യജീ​​​​വി​​​​ത​​​​ത്തി​​​​ലെ ആ​​​​ദ്യ ശു​​​​ശ്രൂ​​​​ഷാ​​​​വേ​​​​ദി  എ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ എ​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ല്‍ സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ സ്ഥാ​​​​നം പാ​​​​റേ​​​​ല്‍ പ​​​​ള്ളി​​​​ക്കു​​​​ണ്ട്. 

പാ​​​​റേ​​​​ല്‍ പ​​​​ള്ളി​​​​യു​​​​ടെ സ​​​​വി​​​​ശേ​​​​ഷ​​​​ത? 

പ​​​​രി​​​​ശു​​​​ദ്ധ  അ​​​​മ്മ​​​​യു​​​​ടെ അ​​​​മ​​​​ലോ​​​​ത്ഭ​​​​വ​​​​ത്തി​​​​ന്‍റെ വി​​​​ശു​​​​ദ്ധ സ്മ​​​​ര​​​​ണ​​​​യി​​​​ല്‍ നി​​​​ര്‍മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഈ  ​​​​പ​​​​ള്ളി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്ക് മു​​​​ഴു​​​​വ​​​​നും ആ​​​​ത്മീ​​​​യ ഊ​​​​ര്‍ജം പ​​​​ക​​​​രു​​​​ന്ന ഇ​​​​ട​​​​മാ​​​​ണ്.  ജാ​​​​തി​​​​മ​​​​ത​​​​ഭേ​​​​ദ​​​​മെ​​​​ന്യേ അ​​​​നേ​​​​കാ​​​​യി​​​​ര​​​​ങ്ങ​​​​ള്‍ ഈ ​​​​പ​​​​ള്ളി​​​​യി​​​​ലേ​​​​ക്ക് വ​​​​ര്‍ഷം മു​​​​ഴു​​​​വ​​​​നും,  പ്ര​​​​ത്യേ​​​​കി​​​​ച്ച് ഡി​​​​സം​​​​ബ​​​​റി​​​​ലെ തി​​​​രു​​​​നാ​​​​ള്‍ അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ല്‍ ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​ത്  മാ​​​​താ​​​​വി​​​​നോ​​​​ടു​​​​ള്ള സ്‌​​​​നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ഭ​​​​ക്തി​​​​യു​​​​ടെ​​​​യും തെ​​​​ളി​​​​വാ​​​​ണ്. 

വ​​​​ത്തി​​​​ക്കാ​​​​ന്‍ ന​​​​ല്‍കു​​​​ന്ന അം​​​​ഗീ​​​​കാ​​​​രം? 

ദൈ​​​​വം  ക​​​​നി​​​​ഞ്ഞ​​​​നു​​​​ഗ്ര​​​​ഹി​​​​ച്ച പാ​​​​റേ​​​​ല്‍ മ​​​​രി​​​​യ​​​​ന്‍ തീ​​​​ര്‍ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തെ മൈ​​​​ന​​​​ര്‍  ബ​​​​സി​​​​ലി​​​​ക്ക​​​​യാ​​​​യി വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍നി​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. കേ​​​​ര​​​​ള  സ​​​​ഭ​​​​യ്ക്കും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കും ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​ത്തി​​​​ക്കാ​​ന്‍റെ  അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണ്. ഇ​​​​ത് സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും കൃ​​​​ത​​​​ജ്ഞ​​​​ത​​​​യു​​​​ടെ​​​​യും നി​​​​മി​​​​ഷ​​​​ങ്ങ​​​​ളാ​​​​ണ്. 

തീ​​​​ര്‍ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്രം കൂ​​​​ദാ​​​​ശ​​​​യും ബ​​​​സി​​​​ലി​​​​ക്കാ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും? 

ദൈ​​​​വാ​​​​ല​​​​യ ​​കൂ​​​​ദാ​​​​ശ​​​​യി​​​​ലും  ബ​​​​സി​​​​ലി​​​​ക്കാ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ലും ന​​​​മു​​​​ക്കും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍  ക​​​​ഴി​​​​യു​​​​ന്ന​​​​ത് അ​​​​നു​​​​ഗ്ര​​​​ഹ​​​​മാ​​​​ണ്. പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യു​​​​ടെ മാ​​​​തൃ​​​​ക ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍  പ​​​​ക​​​​ര്‍ത്തി ദൈ​​​​വ​​​​തി​​​​രു​​​​മ​​​​ന​​​​സി​​​​ന് പൂ​​​​ര്‍ണ​​​​ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ടെ ആ​​​​മേ​​​​ന്‍ പ​​​​റ​​​​യു​​​​ന്ന മ​​​​നോ​​​​ഭാ​​​​വം  ന​​​​മ്മി​​​​ലു​​​​ണ്ടാ​​​​ക​​​​ണം. ഈ ​​​​തി​​​​രു​​​​ക്ക​​​​ര്‍മ​​​​ങ്ങ​​​​ള്‍ ന​​​​മ്മി​​​​ല്‍ ആ​​​​ത്മീ​​​​യ മാ​​​​റ്റ​​​​ത്തി​​​​നും  ഇ​​​​ട​​​​വ​​​​രു​​​​ത്ത​​​​ണം. 

മ​​​​താ​​​​ന്ത​​​​ര സം​​​​വാ​​​​ദ​​​​വും പ​​​​രി​​​​ശു​​​​ദ്ധ​​​​ മ​​​​റി​​​​യ​​​​വും?

വ​​​​ത്തി​​​​ക്കാ​​​​ന്‍റെ  മ​​​​താ​​​​ന്ത​​​​ര സം​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​രി​​​​ശു​​​​ദ്ധ ​​ക​​​​ന്യ​​​​കാ​​​​മാ​​​​താ​​​​വ് പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​മാ​​​​ണ്. ലോ​​​​ക​​​​ത്തി​​​​ലെ  എ​​​​ല്ലാ മ​​​​ത​​​​ങ്ങ​​​​ളും ഈ​​​​ശോ​​​​യു​​​​ടെ അ​​​​മ്മ​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ മാ​​​​തൃ​​​​ഭ​​​​ക്തി  അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു. വ​​​​ത്തി​​​​ക്കാ​​ന്‍റെ മ​​​​താ​​​​ന്ത​​​​ര സം​​​​വാ​​​​ദ​​​​ത്തി​​​​നു​​​​ള്ള കാ​​ര‍്യാ​​ല​​യ​​ത്തി​​ന്‍റെ  പ്രീ​​​​ഫ​​​​ക്ടെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ഇ​​​​ക്കാ​​​​ര്യം എ​​​​നി​​​​ക്ക് ബോ​​​​ധ്യ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up