Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Posts

ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 24.91 കോ​ടി ലാ​ഭം

തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് 2026-27 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ഒ​​​ന്നാം​​​പാ​​​ദ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 24.91 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​റ്റ​​​ലാ​​​ഭം.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ത് 12.18 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 51.45 കോ​​​ടി​​​യാ​​​യി.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 33.28 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. മൊ​​​ത്തം ബി​​​സി​​​ന​​​സ് 21.13 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച നേ​​​ടി 29,051 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 35,190 കോ​​​ടി രൂ​​​പ​​​യാ​​​യി.

മൊ​​​ത്തം നി​​​ക്ഷേ​​​പം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ 16,570 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 19,404 കോ​​​ടി രൂ​​​പ​​​യാ​​​യും വ​​​ർ​​​ധി​​​ച്ചു. 17.10 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച. റീ​​​ട്ടെ​​​യ്ൽ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ 18.62 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചു. മൊ​​​ത്ത നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ 28.81 ശ​​​ത​​​മാ​​​നം ക​​​റ​​​ന്‍റ്, സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് നി​​​ക്ഷേ​​​പ​​​മാ​​​ണ്.

മൊ​​​ത്തം വാ​​​യ്പ​​​യി​​​ൽ 26.47 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. 12,482 കോ​​​ടി​​​യി​​​ൽ​​​നി​​​ന്നു 15,786 കോ​​​ടി രൂ​​​പ​​​യാ​​​യി. സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ​​​വാ​​​യ്പ​​​യി​​​ൽ 75.91 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച നേ​​​ടി 4039 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 7105 കോ​​​ടി രൂ​​​പ​​​യാ​​​യി.

ബാ​​​ങ്കി​​​ന്‍റെ വാ​​​യ്പാ​​​നി​​​ക്ഷേ​​​പ അ​​​നു​​​പാ​​​തം ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ഒ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ലെ 75.33 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 81.35 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. മൊ​​​ത്തം വ​​​രു​​​മാ​​​നം 407.06 കോ​​​ടി​​​രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 484.25 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

18.96 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. മൊ​​​ത്തം നി​​​ഷ്ക്രി​​​യ ആ​​​സ്തി 3.22 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 1.82 ശ​​​ത​​​മാ​​​ന​​​മാ​​​യും അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 1.13 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 0.47 ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​റ​​​യ്ക്കാ​​​നാ​​​യി.

ഇ​​​ന്ന​​​ലെ ബാ​​​ങ്ക് ഓ​​​ഹ​​​രി​​​യു​​​ടെ ബു​​​ക്ക് വാ​​​ല്യു 38.34 രൂ​​​പ​​​യും മൊ​​​ത്തം വി​​​പ​​​ണി​​​മൂ​​​ല്യം 1245.67 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ്.

ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​ഫ​​​ല​​​ങ്ങ​​​ൾ വ​​​ള​​​രെ പ്രോ​​​ത്സാ​​​ഹ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ബാ​​​ങ്ക് ന​​​ട​​​ത്തി​​​യ നി​​​ര​​​ന്ത​​​ര​​​പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​ണ് ഈ ​​​നേ​​​ട്ട​​​മെ​​​ന്നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ.​​​കെ. അ​​​ജി​​​ത്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Kerala

സ​ർ​ക്കാ​ർ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ത​സ്തി​കനി​ർ​ണ​യം അം​ഗീ​ക​രി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ ഹ​​​​യ​​​​ർ​​​​ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2024-25 അ​​​​ധ്യ​​​​യ​​​​നവ​​​​ർ​​​​ഷ​​​​ത്തെ ത​​​​സ്തി​​​​ക നി​​​​ർ​​​​ണ​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ഏ​​​​രി​​​​യ ഇ​​​​ൻ​​​​സ​​​​ന്‍റീ​​​​വ് പ്രോ​​​​ഗ്രാം പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2021 സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​നു മു​​​​ൻ​​​​പു നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച 34 അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ഒ​​​​രു അ​​​​ന​​​​ധ്യാ​​​​പ​​​​ക​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ൽ ഇ​​​​ള​​​​വു ന​​​​ൽ​​​​കി നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കും.

നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ന്ന് പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ ശേ​​​​ഷം നി​​​​യ​​​​മ​​​​ന അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കി പ്ര​​​​ത്യേ​​​​ക കേ​​​​സാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു നി​​​​യ​​​​മ​​​​ന അം​​​​ഗീ​​​​കാ​​​​രം.

International

ബറാ​ക് ഒ​ബാ​മ​യെ​യും ഭാ​ര്യ​യെ​യും അ​ധി​ക്ഷേ​പി​ച്ച് ട്രം​പ്, വ്യാ​പ​ക പ്ര​തി​ഷേ​ധം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ബറാ​ക് ഒ​ബാ​മ, ഭാ​ര്യ മി​ഷേ​ൽ ഒ​ബാ​മ എ​ന്നി​വ​രു​ടെ മു​ഖ​ങ്ങ​ൾ കു​ര​ങ്ങു​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ചേ​ർ​ത്തു​വ​ച്ചു​ള്ള വി​ഡി​യോ ട്രൂ​ത്ത് സോ​ഷ്യ​ൽ അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സം​ഭ​വ​ത്തി​ൽ ട്രം​പി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.‌

വ്യാ​ഴാ​ഴ്ച ട്രം​പി​ന്‍റെ സ്വ​ന്തം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലാ​ണ് അ​ധി​ക്ഷേ​പ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ളു​ള്ള​ത്. ഒ​ബാ​മ ദ​മ്പ​തി​ക​ളെ കാ​ണി​ക്കു​ന്ന ഭാ​ഗ​ത്ത് പ​ശ്ചാ​ത്ത​ല​മാ​യി ‘ദ ​ല​യ​ൺ സ്ലീ​പ്സ് ടു​നൈ​റ്റ്’ എ​ന്ന ഗാ​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​മി​നി​യ​ൻ വോ​ട്ടിം​ഗ് സി​സ്റ്റം​സ് എ​ന്ന ക​മ്പ​നി കൃ​ത്രി​മം കാ​ണി​ച്ചാ​ണ് ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് എ​ന്ന വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ ട്രം​പ് ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് ഒ​ബാ​മ ദ​മ്പ​തി​ക​ളു​ടെ മു​ഖം കു​ര​ങ്ങു​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ചേ​ർ​ത്തു​വെ​ച്ച ത​ര​ത്തി​ലു​ള്ള​ത്.

വി​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ ട്രം​പ് വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്തു. വൈ​റ്റ്ഹൗ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ പി​ഴ​വാ​ണ് പോ​സ്റ്റി​നു കാ​ര​ണ​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ ഒ​ബാ​മ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

സ​ർ​ക്കാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ 48 ത​സ്തി​ക സൃ​​​ഷ്ടി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 2020-21 വ​​​ർ​​​ഷം പു​​​തി​​​യ​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് 48 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. 16 മ​​​ണി​​​ക്കൂ​​​ർ വ​​​ർ​​​ക്ക് ലോ​​​ഡു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള​​​ലാ​​​ണ് ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ച് നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ക.

വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​ല​​​യ്ക്ക് അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​യ ക്ഷ​​​ത​​​മേ​​​റ്റ് 90% അം​​​ഗ​​​വൈ​​​ക​​​ല്യം സം​​​ഭ​​​വി​​​ച്ച, ക​​​ണ്ണൂ​​​ർ എ​​​ള​​​യാ​​​വൂ​​​ർ സി​​​എ​​​ച്ച്എം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ എ​​​ച്ച്എ​​​സ്ടി (മ​​​ല​​​യാ​​​ളം) അ​​​ധ്യാ​​​പ​​​ക​​​ൻ പ്ര​​​ശാ​​​ന്ത് കു​​​ള​​​ങ്ങ​​​ര​​​യെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി സ്കൂ​​​ളി​​​ൽ ഒ​​​രു എ​​​ച്ച്എ​​​സ്ടി (മ​​​ല​​​യാ​​​ളം) സൂ​​​പ്പ​​​ർ ന്യൂ​​​മ​​​റ​​​റി ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

മൂ​​​ല​​​ത്ത​​​റ വ​​​ല​​​തു​​​ക​​​ര ക​​​നാ​​​ൽ, വ​​​ര​​​ട്ട​​​യാ​​​ർ മു​​​ത​​​ൽ വേ​​​ല​​​ന്താ​​​വ​​​ളം വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ പ്ര​​​കാ​​​രം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പു​​​തു​​​ക്കി​​​യ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി. 2087.97 സെ​​​ന്‍റ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് 35,43,21,934 രൂ​​​പ​​​യു​​​ടെ ത​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തു​​​ക്കി​​​യ ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്.

2018 പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് കെ​​​യ​​​ർ ആ​​​ൻ​​​ഡ് ഷെ​​​യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​യി​​​ൽ നി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ അ​​​ഞ്ച് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് തു​​​ക അ​​​നു​​​വ​​​ദി​​​ക്കും. 18.40 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ 26 എ​​​ൻ​​​ജെ​​​ഡി ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ കാ​​​യി​​​ക​​​രം​​​ഗ​​​ത്ത് നി​​​ന്ന് വി​​​ര​​​മി​​​ച്ച 20 പേ​​​രെ റെ​​​ഗു​​​ല​​​ർ ഒ​​​ഴി​​​വു​​​ക​​​ളി​​​ലും (നി​​​ല​​​വി​​​ലു​​​ള്ള​​​തോ ആ​​​ദ്യം ഉ​​​ണ്ടാ​​​കു​​​ന്ന​​​തോ ആ​​​യ) കാ​​​യി​​​ക​​​രം​​​ഗ​​​ത്ത് തു​​​ട​​​രു​​​ന്ന 6 പേ​​​രെ റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ൽ അ​​​ത​​​ത് താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ സൂ​​​പ്പ​​​ർ​​​ന്യൂ​​​മ​​​റ​​​റി ത​​​സ്തി​​​ക​​​ക​​​ളി​​​ലും നി​​​യ​​​മി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

Kerala

എ​യ്ഡ​ഡ് സ്കൂ​ൾ ഭി​ന്ന​ശേ​ഷി​ നി​യ​മ​നം;നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ 23നു ന​ൽ​കു​മെ​ന്ന് മ​ന്ത്രി

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ സം​​​​വ​​​​ര​​​​ണ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​ന ​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും 23ന് ​​​​ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ കൈ​​​​മാ​​​​റാ​​​​നാ​​​​കു​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു​​​​വെ​​​​ന്നും മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ വി​​​​ധി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സു​​​​പ്രീം​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന, ജി​​​​ല്ലാ​​​​ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ൽ​​​​പി, യു​​​​പി, സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. ഇ​​​​വ​​​​യു​​​​ടെ റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സെ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി​​​​യി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നി​​​​ശ്ച​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് നാ​​​​ളെ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ​​​​ത്ത​​​​ന്നെ റാ​​​​ങ്ക് പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

സ​​​​മ​​​​ന്വ​​​​യ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ആ​​​​കെ 1679 ഭി​​​​ന്ന​​​​ശേ​​​​ഷി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥിക​​​​ളാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 1177 പേ​​​​ർ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ഹാ​​​​ജ​​​​രാ​​​​യി.

കെ-​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച് പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട സ്ഥി​​​​രീ​​​​ക​​​​ര​​​​ണം നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കും. എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​മു​​​​ള്ള ലി​​​​സ്റ്റു​​​​ക​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച് 23നു​​​​ത​​​​ന്നെ നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കും.

National

ബന്ധം പിരിഞ്ഞ ഭാര്യയെ കൊലപ്പെടുത്തി വാട്സാപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു

കോ​യ​ന്പ​ത്തൂ​ർ: ബ​ന്ധം വേ​ർ​പി​രി​ഞ്ഞ ഭാ​ര്യ​യെ വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സെ​ൽ​ഫി​യെ​ടു​ത്ത് വാ​ട്സാ​പ് സ്റ്റാ​റ്റ​സ് ഇ​ട്ട് മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ൻ.

പ്ര​തി ബാ​ല​മു​രു​ക​ൻ ഹോ​സ്റ്റ​ലി​ലെ സ്ത്രീ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഇ​രു​പ​ത്തെ​ട്ടു​കാ​രി​യെ അ​രി​വാ​ളി​നു വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് സെ​ൽ​ഫി​യെ​ടു​ത്ത് വാ​ട്സാ​പ് സ്റ്റാ​റ്റ​സ് ആ​ക്കി. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​വ​രെ പ്ര​തി ഹോ​സ്റ്റ​ലി​ൽ​ത​ന്നെ ഇ​രു​ന്നു.

കൊ​ല​പ്പെ​ട്ട യു​വ​തി തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​നി​യാ​ണ്. ബ​ന്ധം വേ​ർ​പി​രി​ഞ്ഞ​ശേ​ഷം യു​വ​തി ര​ണ്ടു മ​ക്ക​ളു​മാ​യി കോ​യ​ന്പ​ത്തൂ​രി​ൽ അ​മ്മ​യ്ക്കൊ​പ്പം ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

Latest News

Corehub Up