Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prime Accused

നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ടം: ഒ​​​​ന്നാം​​​​ പ്ര​​​​തി സു​​​​ഹൈ​​​​ൽ മോ​​​​ചി​​​​ത​​​​നാ​​​​യി

കാ​​​​ക്ക​​​​നാ​​​​ട്: മൂ​​​​ന്നു​​​പേ​​​​രു​​​​ടെ ദാ​​​​രു​​​​ണാ​​​​ന്ത്യ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി മി​​​​നി കൂ​​​​പ്പ​​​​ർ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ക്കേ​​​​സി​​​​ലെ ഒ​​​​ന്നാം​​​​പ്ര​​​​തി സു​​​​ഹൈ​​​​ൽ സ​​​​ജീ​​​​വ്(19) ബോ​​​​സ്റ്റ​​​​ൽ സ്‌​​​​കൂ​​​​ളി​​​​ൽ​​​നി​​​​ന്നു മോ​​​​ചി​​​​ത​​​​നാ​​​​യി.

ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 36 ദി​​​​വ​​​​സ​​​​ത്തെ റി​​​​മാ​​​​ൻ​​​​ഡ് കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ണ് സു​​​​ഹൈ​​​​ൽ കാ​​​​ക്ക​​​​നാ​​​​ട് ബോ​​​​സ്റ്റ​​​​ൽ സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്.

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നി​​​​ൽ​​​​നി​​​​ന്ന് മ​​​​റ​​​​ച്ചു​​​​പി​​​​ടി​​​​ച്ചു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി ബോ​​​​സ്റ്റ​​​​ൽ സ്‌​​​​കൂ​​​​ളി​​​​നു​​​മു​​​​ന്നി​​​​ൽ സു​​​​ഹൈ​​​​ലി​​​​ന്‍റെ ബ​​​​ന്ധു​​​​ക്ക​​​​ൾ വ​​​​ൻ സ​​​​ന്നാ​​​​ഹ​​​​മാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കാ​​​​നെ​​​​ത്തി​​​​യ ബ​​​​ന്ധു​​​​ക​​​​ൾ മാ​​​​ധ്യ​​​​മ​​​സം​​​​ഘ​​​​ത്തി​​​​നു​​​നേ​​​​രേ ബ​​​​ല​​​​പ്ര​​​​യോ​​​​ഗം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്.

മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യും സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യും ജാ​​​​മ്യാ​​​​പേ​​​​ക്ഷ ത​​​​ള്ളി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​തി​​​​ക​​​​ൾ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​ഴി​​​ഞ്ഞ ആ​​​റി​​​ന് ​കേ​​​​സി​​​​ലെ നാ​​​​ലു പ്ര​​​​തി​​​​ക​​​​ൾ​​​​ക്കും ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും ഒ​​​​ന്നാം​​​​പ്ര​​​​തി​​​​യാ​​​​യ സു​​​​ഹൈ​​​​ലി​​​​നെ പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ മോ​​​​ചി​​​​പ്പി​​​​ക്കാ​​​​വൂ​​​​വെ​​​​ന്ന ക​​​​ർ​​​​ശ​​​​ന വ്യ​​​​വ​​​​സ്ഥ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് ഇ​​​​ന്ന​​​​ലെ മോ​​​​ച​​​​നം സാ​​​​ധ്യ​​​​മാ​​​​യ​​​​ത്.

ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ബോ​​​​ണ്ടും ര​​​​ണ്ട് ആ​​​​ൾ​​​ജാ​​​​മ്യ​​​​വും ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണു കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​സി​​​​ലെ മ​​​​റ്റു പ്ര​​​​തി​​​​ക​​​​ളാ​​​​യ ജോ​​​​യ​​​​ൽ എ​​​​സ്. ആ​​​​ന്‍റോ, നി​​​​ന​​​​വ്, അ​​​​മീ​​​​ൻ ഷാ ​​​​എ​​​​ന്നി​​​​വ​​​​ർ നേരത്തേ ജാ​​​​മ്യം ല​​​​ഭി​​​​ച്ച് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up