Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quota

സ്പോ​​ര്‍​ട്സ് ക്വോ​​ട്ട നി​​യ​​മ​​നം

തി​​രു​​വ​​ന​​ന്ത​​പു​​രം: 2020 മു​​ത​​ല്‍ 2024 വ​​രെ​​യു​​ള്ള സ്പോ​​ര്‍​ട്സ് ക്വോ​​ട്ട ത​​സ്തി​​ക​​ക​​ളി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കു​​ള്ള അ​​പേ​​ക്ഷ ഇ​​ന്നു​​കൂ​​ടി സ്വീ​​ക​​രി​​ക്കും.

ഓ​​രോ വ​​ര്‍​ഷ​​ത്തേ​​ക്കു​​മു​​ള്ള നി​​യ​​മ​​നം അ​​തി​​നു തൊ​​ട്ടു​​മു​​മ്പു​​ള്ള ര​​ണ്ട് സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷ​​ങ്ങ​​ളി​​ലെ നേ​​ട്ട​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും ന​​ട​​ക്കു​​ക. ഭി​​ന്ന​​ശേ​​ഷി താ​​ര​​ങ്ങ​​ള്‍​ക്കാ​​യി ര​​ണ്ട് ഒ​​ഴി​​വു​​ണ്ട്.

ഓ​​രോ വ​​ര്‍​ഷ​​ത്തെ​​യും 50 ഒ​​ഴി​​വു​​ക​​ളി​​ല്‍ 25 എ​​ണ്ണം വ്യ​​ക്തി​​ഗ​​ത ഇ​​ന​​ങ്ങ​​ള്‍​ക്കും 25 എ​​ണ്ണം ടീ​​മി​​ന​​ങ്ങ​​ള്‍​ക്കു​​മാ​​ണ്. 36 വ​​യ​​സു​​വ​​രെ​​യു​​ള്ള​​വ​​ര്‍​ക്ക് അ​​പേ​​ക്ഷി​​ക്കാം.ഓ​​രോ വ​​ര്‍​ഷ​​ത്തേ​​ക്കും പ്ര​​ത്യേ​​കം അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്ക​​ണം.

വി​​ലാ​​സം: സെ​​ക്ര​​ട്ട​​റി, പൊ​​തു​​ഭ​​ര​​ണ (സ​​ര്‍​വീ​​സ​​സ് ഡി ​വ​​കു​​പ്പ്), ഗ​​വ. സെ​​ക്ര​​ട്ടേറി​​യറ്റ്, തി​​രു​​വ​​ന​​ന്ത​​പു​​രം, 695 001. വി​​വ​​ര​​ങ്ങ​​ള്‍​ക്ക് ഫോ​​ണ്‍: 04712518544. https://dsya.kerala.gov.in

Latest News

Corehub Up