Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raping

വീട്ടിൽ അതിക്രമിച്ചു കയറിയും കടത്തിക്കൊണ്ടുപോയും സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വീ​ണ്ടും പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മ്പൂ​രി മ​ഞ്ഞ​ക്കു​ന്നേ​ൽ കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​ദീ​പ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. സു​ഹൃ​ത്ത് വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​ദീ​പ് 24-കാ​രി​യാ​യ യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പി​ന്നീ​ട് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി, അ​വി​ടെ മു​റി​യെ​ടു​ത്ത് വീ​ണ്ടും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വെ​ള്ള​റ​ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ് റി​മാ​ൻ​ഡ് ചെ​യ്തു.

International

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി; മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് ജ​യി​ലി​ല​ട​ച്ച് ബ്രിട്ട​ൻ

ല​ണ്ട​ൻ: സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം സ്കോ​ട്‌​ല​ൻ​ഡി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി​യ മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

ഹാ​മി​ല്‍​ട്ട​ണ്‍ നി​വാ​സി​യാ​യ നൈ​ജി​ല്‍ പോ​ളി(47)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​ണ് നൈ​ജി​ല്‍ പോ​ള്‍. ഇ​യാ​ളെ കോ​ട​തി ഏ​ഴു​വ​ർ​ഷ​വും ഒ​ൻ​പ​തു​മാ​സ​വും ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു. ജ​യി​ൽ മോ​ചി​ത​നാ​യ ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​വും ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കെ​യ​ർ ഹോം ​മാ​നേ​ജ​റാ​യ നൈ​ജി​ല്‍ അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന മൂ​ന്ന് ജീ​വ​ന​ക്കാ​രെ​യാ​ണ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. കേ​സി​ൽ കു​ടു​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സ്കോ​ട്ട്ലാ​ൻ​ഡി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു.

എ​ന്നാ​ൽ, ഇ​ന്‍റ​ര്‍​പോ​ള്‍ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ച്ചി​യി​ൽ വ​ച്ച് അ​റ​സ്റ്റി​ലാ​യ നൈ​ജി​ലി​നെ ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. 2025 ജൂ​ൺ ഒ​മ്പ​തി​നാ​ണ് നൈ​ജി​ലി​നെ തി​രി​കെ ബ്രി​ട്ട​നി​ൽ എ​ത്തി​ക്കാ​ൻ ബ്രി​ട്ട​ൻ ഡ​ൽ​ഹി കോ​ട​തി​യി​ലൂ​ടെ അ​നു​മ​തി വാ​ങ്ങി​യ​ത്.

Latest News

Corehub Up