Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reasons

മതപരമായ കാരണങ്ങളാൽ വന്ദേമാതരം ആലപിക്കാത്തവര്‍ക്കെതിരേ നടപടി ഉണ്ടാകില്ലെന്നു പ്രതീക്ഷ: സുപ്രീംകോടതി

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: മ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യ കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ ദേ​​​​​​ശീ​​​​​​യഗാ​​​​​​ന​​​​​​മോ ഗീ​​​​​​ത​​​​​​മോ പാ​​​​​​ടാ​​​​​​ൻ വി​​​​​​സ​​​​​​മ്മ​​​​​​തി​​​​​​ക്കു​​​​​​ന്ന ആ​​​​​​രെ​​​​​​യും ക്രി​​​​​​മി​​​​​​ന​​​​​​ൽ ശി​​​​​​ക്ഷ​​​​​​യ്ക്ക് വി​​​​​​ധേ​​​​​​യ​​​​​​നാ​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന് പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി. വ​​​​​​ന്ദേ​​​​​​മാ​​​​​​ത​​​​​​ര​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട 2026-ലെ ​​​​​​നി​​​​​​യ​​​​​​മ​​​​​​ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ ചോ​​​​​​ദ്യം ചെ​​​​​​യ്ത് പ്ര​​​​​​ശ​​​​​​സ്ത ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക സം​​​​​​ഗീ​​​​​​ത​​​​​​ജ്ഞ​​​​​​ൻ ടി.​​​​​​എം. കൃ​​​​​​ഷ്ണ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച ഹ​​​​​​ർ​​​​​​ജി​​​​​​യി​​​​​​ലാ​​​​​​ണ് കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണം.

വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ കേ​​​​​​ന്ദ്ര സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ വാ​​​​​​ക്കാ​​​​​​ലു​​​​​​ള്ള പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് സൂ​​​​​​ര്യ​​​​​​കാ​​​​​​ന്ത്, ജ​​​​​​സ്റ്റീ​​​​​​സു​​​​​​മാ​​​​​​രാ​​​​​​യ ജോ​​​​​​യ്മ​​​​​​ല്യ ബാ​​​​​​ഗ്ചി, വി.​​​​​​മോ​​​​​​ഹ​​​​​​ന എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ ബെ​​​​​​ഞ്ച് തേ​​​​​​ടി. എ​​​​​​ന്നാ​​​​​​ൽ ദേ​​​​​​ശീ​​​​​​യ​​​​​​ഗീ​​​​​​തം ഏ​​​​​​താ​​​​​​ണെ​​​​​​ന്ന് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​ത് കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ലു​​​​​​ള്ള കാ​​​​​​ര്യ​​​​​​മ​​​​​​ല്ലെ​​​​​​ന്നും അ​​​​​​ത് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ വ​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണെ​​​​​​ന്നും കോ​​​​​​ട​​​​​​തി വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

ദേ​​​​​​ശീ​​​​​​യ ബ​​​​​​ഹു​​​​​​മ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് എ​​​​​​തി​​​​​​രാ​​​​​​യ അ​​​​​​പ​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ത​​​​​​ട​​​​​​യ​​​​​​ൽ (ഭേ​​​​​​ദ​​​​​​ഗ​​​​​​തി) നി​​​​​​യ​​​​​​മം 2026 പ്ര​​​​​​കാ​​​​​​രം ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ളി​​​​​​ൽ ദേ​​​​​​ശീ​​​​​​യ ഗീ​​​​​​ത​​​​​​മാ​​​​​​യ വ​​​​​​ന്ദേ​​​​​​മാ​​​​​​ത​​​​​​രം ആ​​​​​​ല​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​ത് നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. കൂ​​​​​​ടാ​​​​​​തെ, വ​​​​​​ന്ദേ​​​​​​മാ​​​​​​ത​​​​​​ര​​​​​​ത്തെ അ​​​​​​പ​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​ത് ക്രി​​​​​​മി​​​​​​ന​​​​​​ൽ കു​​​​​​റ്റ​​​​​​മാ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു.

എ​​​​​​ന്നാ​​​​​​ൽ, വ​​​​​​ന്ദേ​​​​​​മാ​​​​​​ത​​​​​​ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന നാ​​​​​​ല് ശ്ലോ​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ വി​​​​​​വി​​​​​​ധ ഹൈ​​​​​​ന്ദ​​​​​​വ ദൈ​​​​​​വ​​​​​​ങ്ങ​​​​​​ളെ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നും, ഇ​​​​​​ത് മ​​​​​​തേ​​​​​​ത​​​​​​ര​​​​​​ത്വ​​​​​​ത്തി​​​​​​ന് വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​ണെ​​​​​​ന്നും, അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ൽ​​​​​​കു​​​​​​ന്ന മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്നും ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യാ​​​​​​ണ് ടി.​​​​​​എം. കൃ​​​​​​ഷ്ണ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച​​​​​​ത്.

വിശദ പരിശോധന

1986ലെ ​​​​​​ബി​​​​​​ജോ​​​​​​യ് ഇ​​​​​​മ്മാ​​​​​​നു​​​​​​വ​​​​​​ൽ കേ​​​​​​സി​​​​​​ലെ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി വി​​​​​​ധി നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ, ദേ​​​​​​ശീ​​​​​​യ ഗാ​​​​​​ന​​​​​​മോ ഗീ​​​​​​ത​​​​​​മോ പാ​​​​​​ടാ​​​​​​ൻ വി​​​​​​സ​​​​​​മ്മ​​​​​​തി​​​​​​ക്കു​​​​​​ന്ന ആ​​​​​​രെ​​​​​​യും ക്രി​​​​​​മി​​​​​​ന​​​​​​ൽ ശി​​​​​​ക്ഷ​​​​​​യ്ക്ക് വി​​​​​​ധേ​​​​​​യ​​​​​​നാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​​​ന്ന വാ​​​​​​ദ​​​​​​മാ​​​​​​ണ് സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ഹ​​​​​​ർ​​​​​​ജി​​​​​​ക്കാ​​​​​​ർ ഉ​​​​​​ന്ന​​​​​​യി​​​​​​ച്ച​​​​​​ത്.

യ​​​​​​ഹോ​​​​​​വ സാ​​​​​​ക്ഷി വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട മൂ​​​​​​ന്ന് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ മ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ശ്വാ​​​​​​സ​​​​​​പ്ര​​​​​​കാ​​​​​​രം ദൈ​​​​​​വ​​​​​​ത്തെ​​​​​​യ​​​​​​ല്ലാ​​​​​​തെ മ​​​​​​റ്റാ​​​​​​രെ​​​​​​യും ആ​​​​​​രാ​​​​​​ധി​​​​​​ക്കാ​​​​​​നോ പ്രാ​​​​​​ർ​​​​​​ഥ​​​​​​നാ രൂ​​​​​​പ​​​​​​ത്തി​​​​​​ലു​​​​​​ള്ള ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നോ പാ​​​​​​ടി​​​​​​ല്ല എ​​​​​​ന്ന കാ​​​​​​ര​​​​​​ണ​​​​​ത്താ​​​​​ൽ ദേ​​​​​​ശീ​​​​​​യ​​​​​​ഗാ​​​​​​നം ആ​​​​​​ല​​​​​​പി​​​​​​ക്കാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നെ ത്തുട​​​​​​ർ​​​​​​ന്ന് സ്‌​​​​​​കൂ​​​​​​ളി​​​​​​ൽ നി​​​​​​ന്നും പു​​​​​​റ​​​​​​ത്താ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

എ​​​​​​ന്നാ​​​​​​ൽ ദേ​​​​​​ശീ​​​​​​യ​​​​​​ഗാ​​​​​​നം പാ​​​​​​ടാ​​​​​​ൻ വി​​​​​​സ​​​​​​മ്മ​​​​​​തി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും കു​​​​​​ട്ടി​​​​​​ക​​​​​​ൾ ആ​​​​​​ദ​​​​​​ര​​​​​​വോ​​​​​​ടെ എ​​​​​​ഴു​​​​​​ന്നേ​​​​​​റ്റു നി​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ട് അ​​​​​​വ​​​​​​ർ ദേ​​​​​​ശീ​​​​​​യ​​​​​​ഗാ​​​​​​ന​​​​​​ത്തെ അ​​​​​​പ​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​താ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ജ​​​​​​സ്റ്റീ​​​​​​സ് ഒ. ​​​​​​ചി​​​​​​ന്പ്പ റെ​​​​​​ഡ്ഡി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നാ​​​​​​യ ബെ​​​​​​ഞ്ച് വി​​​​​​ധി​​​​​​ച്ച​​​​​​ത്.

Health

എ​ഴു​ന്നേ​റ്റാ​ലു​ട​ന്‍ തു​മ്മ​ൽ; കാ​ര​ണ​ങ്ങ​ള്‍ അ​റി​യാം

രാ​വി​ലെ ഉ​റ​ക്കം എ​ഴു​ന്നേ​ല്ക്കു​മ്പോ​ഴു​ള്ള തു​മ്മ​ൽ, അ​തോ​ടൊ​പ്പം മൂ​ക്കൊ​ലി​പ്പും മൂ​ക്ക​ട​പ്പും ചു​മ, ക​ഫം കൂ​ടു​മ്പോ​ൾ മൂ​ക്കി​ന്‍റെ ഉ​ള്ളി​ലെ ദ്വാ​ര​ത്തി​ൽ നി​ന്നു തൊ​ണ്ട​യി​ലേ​ക്ക് ക​ഫം വ​രി​ക, ക​ണ്ണി​നു ചു​റ്റും മൂ​ക്കി​ലും ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ക, തൊ​ണ്ട​യും അ​ണ്ണാ​ക്കും ചൊ​റി​യു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ല് അ​ത് അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ് (Allergic Rhinitis) ആ​കാം.

സാ​ധാ​ര​ണ​യാ​യി ഈ ​അ​വ​സ്ഥ​യു​ടെ പ്രേ​ര​ക ഘ​ട​ക​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്.

1. പൂ​മ്പൊ​ടി / Pollen

രാ​വി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പൂ​മ്പൊ​ടി​യു​ടെ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​ണ്.

2. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ രോ​മം / Pet Dander

കി​ട​ക്ക​യി​ലോ ക​സേ​ര​യി​ലോ വ​സ്ത്ര​ത്തി​ലോ ഒ​ക്കെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ രോ​മം ഉ​ണ്ടെ​ങ്കി​ലോ, വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ നി​ങ്ങ​ളു​ടെ മു​റി​യി​ൽ ഉ​റ​ങ്ങു​ന്നെ​ങ്കി​ലോ അ​തു​വ​ഴി അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​കാം.

3. പൊ​ടി​പ​ട​ല​ങ്ങ​ൾ/ Dust mites

കി​ട​ക്ക​യി​ലും ത​ല​യി​ണ​യി​ലും കി​ട​ക്ക​വി​രി​യി​ലും ത​ല​യി​ണ ഉ​റ​യി​ലും ഒ​ക്കെ ഉ​ണ്ടാ​കു​ന്ന സൂ​ക്ഷ്മ ജീ​വി​ക​ൾ മൂ​ലം അ​ല​ർ​ജി​യോ​ട​നു​ബ​ന്ധി​ച്ച ല​ക്ഷ​ണ​ങ്ങ​ൾ രാ​വി​ലെ പ്ര​ക​ട​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

4. പൂ​പ്പ​ൽ/ Mould

വീ​ടി​ന്‍റെ ഉ​ള്ളി​ൽ ന​ന​വോ, ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യോ ആ​ണെ​ങ്കി​ൽ പൂ​പ്പ​ൽ ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

ഇ​വ​യൊ​ക്കെ ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്രേ​ര​ക ഘ​ട​ക​ങ്ങ​ളാ​ണ്. ഇ​തു​മൂ​ലം നേ​സ​ൽ മ്യൂ​കോ​സ​യി​ൽ (nasal mucosa) വീ​ക്കം ഉ​ണ്ടാ​കു​ന്നു.

സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന മ​റ്റൊ​രു അ​വ​സ്ഥ​യാ​ണ് നോ​ൺ - അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ്(Non-allergic Rhinitis).

രോ​ഗ കാ​ര​ണ​ങ്ങ​ൾ:

1. ശ​ക്ത​മാ​യ ഗ​ന്ധം

രാ​ത്രി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​ണ​മു​ള്ള ലോ​ഷ​ൻ/​എ​ണ്ണ/​ജെ​ൽ, ശ​ക്ത​മാ​യ ഗ​ന്ധ​മു​ള്ള സോ​പ്പു​പൊ​ടി എ​ന്നി​വ മൂ​ക്കി​ലെ മ്യൂ​കോ​സ​ൽ ര​ക്ത​ക്കു​ഴ​ലു​ക​ളെ പ്ര​വ​ർ​ത്തി​പ്പി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കു​ന്നു.

2. ചി​ല മ​രു​ന്നു​ക​ൾ

ഇ​ബു​പ്രോ​ഫെ​ൻ, ആ​സ്പി​രി​ൻ, സെ​ഡേ​റ്റീ​വ്സ് മു​ത​ലാ​യ​വ (Ibuprofen, Aspirin, Sedatives, etc)

3. വ​യ​റ്റി​ലെ അ​മ്ലം തി​രി​ച്ച് അ​ന്ന​നാ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന അ​വ​സ്ഥ / Gastroesophageal reflux

മ​ല​ർ​ന്നു കി​ട​ക്കു​മ്പോ​ൾ പു​ളി​ച്ച് തി​ക​ട്ടു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്നു തൊ​ണ്ട​യി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും മൂ​ക്കി​ന്‍റെ ഉ​ള്ളി​ലെ ദ്വാ​ര​ത്തി​ലൂ​ടെ തൊ​ണ്ട​യി​ലേ​ക്ക് ക​ഫം പോ​വു​ക​യും ചു​മ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​ധ​ന​ശ്രീ എ. ​അ​യ്യ​ങ്കാ​ർ
ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​എ​ൻ​ടി, എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Kerala

അന്‍സിബയുടെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്നു ശ്വേതാ മേനോന്‍

കൊ​​​ച്ചി: താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന അ​​​ന്‍സി​​​ബ ഹ​​​സ​​​ന്‍ രാ​​​ജി​​​വ​​​ച്ച​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും തൊ​​​ഴി​​​ല്‍പ​​​ര​​​മാ​​​യ തി​​​ര​​​ക്കു​​​ക​​​ൾ മൂ​​​ല​​​മാ​​​ണെ​​​ന്നും അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റ് ശ്വേ​​​താ മേ​​​നോ​​​ന്‍. താ​​​ര​​​ത്തി​​​ന്‍റെ രാ​​​ജി സം​​​ഘ​​​ട​​​ന അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യും അ​​​വ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

കൊ​​​ച്ചി​​​യി​​​ല്‍ ചേ​​​ര്‍ന്ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു ശ്വേ​​​താ മേ​​​നോ​​​ന്‍ ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കി​​​യ​​​ത്. ഫെ​​​ബ്രു​​​വ​​​രി 21ഓ​​​ടെ ത​​​ന്നെ അ​​​ന്‍സി​​​ബ രാ​​​ജി​​​ക്ക​​​ത്ത് ന​​​ല്‍കി​​​യി​​​രു​​​ന്നു. തൊ​​​ഴി​​​ല്‍പ​​​ര​​​മാ​​​യ തി​​​ര​​​ക്കു​​​ക​​​ള്‍ ഉ​​​ള്ള​​​തി​​​നാ​​​ല്‍ സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി സ​​​മ​​​യം ക​​​ണ്ടെ​​​ത്താ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് അ​​​ന്‍സി​​​ബ അ​​​റി​​​യി​​​ച്ച​​​താ​​​യി ശ്വേ​​​താ മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

ഇ​​​തൊ​​​രു നി​​​സ്വാ​​​ര്‍ഥ സേ​​​വ​​​ന​​​മാ​​​ണ്. സം​​​ഘ​​​ട​​​ന​​​യു​​​ടെ മീ​​​റ്റിം​​​ഗു​​​ക​​​ളി​​​ല്‍ കൃ​​​ത്യ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്കാ​​​നോ സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​നോ സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മെ​​​ംബറാ​​​യി തു​​​ട​​​രു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്‍സി​​​ബ. എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ല്‍വ​​​ച്ച് അ​​​ന്‍സി​​​ബ​​​യെ വി​​​ളി​​​ച്ചു സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. രാ​​​ജി അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ന്‍സി​​​ബ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ എ​​​ല്ലാ​​​വ​​​രും ചേ​​​ര്‍ന്ന് അ​​​ത് പാ​​​സാ​​​ക്കി​​​യെ​​​ന്നും ശ്വേ​​​താ മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

ശ്വേ​​​താ മേ​​​നോ​​​ന്‍ അ​​​മ്മ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഇ​​​ല​​​ക്‌ഷ​​​നി​​​ല്‍ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞ െ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഒ​​​രേ​​​യൊ​​​രു സ്ഥാ​​​നാ​​​ര്‍ഥി അ​​​ന്‍സി​​​ബ ഹ​​​സ​​​ന്‍ ആ​​​യി​​​രു​​​ന്നു.

Sports

അഭിഷേകിനേക്കാള്‍ ഭേദം സഞ്ജു, സൂപ്പര്‍ എട്ടില്‍ കളിപ്പിക്കണം; കാരണമുണ്ട്

അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്‌പോട്ട്. ട്വന്‍റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്‍റെ സ്‌കോര്‍ പൂജ്യം.

എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ്‍ ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന്‍ കിഷന്‍ കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്‍റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.

ഐ​സി​സി ട്വ​ന്‍റി-20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ. ആ ​ത​ല​ക്ക​ന​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച മൂ​ന്നു ക​ളി​യി​ലും പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡി​ലാ​ണ് അ​ഭി​ഷേ​ക്. സ​ഞ്ജു സാം​സ​ൺ ക​ളി​ച്ച​ത് ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്രം. അ​ഭി​ഷേ​ക് ശ​ർ​മ ഉ​ദ​ര​സം​ബ​ന്ധ പ്ര​ശ്ന​മാ​യി പു​റ​ത്തി​രു​ന്ന​പ്പോ​ൾ ന​മീ​ബി​യ​യ്ക്ക് എ​തി​രേ​യാ​യി​രു​ന്നു സ​ഞ്ജു ക​ളി​ച്ച​ത്.

ഈ ​ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും നേ​രി​ട്ട​ത് എ​ട്ട് പ​ന്തു​ക​ൾ മാ​ത്രം. എ​ട്ട് പ​ന്ത് നേ​രി​ട്ട സ​ഞ്ജു 22 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ അ​ഭി​ഷേ​ക് മൂ​ന്നു ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. സ​ഞ്ജു ന​മീ​ബി​യ​യ്ക്ക് എ​തി​രേ എ​ട്ട് പ​ന്തി​ൽ മൂ​ന്നു സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 22 റ​ൺ​സ് നേ​ടി. 275 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്. എ​ന്നാ​ൽ, അ​ഭി​ഷേ​ക് അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്ത്. പാ​ക്കി​സ്ഥാ​ന് എ​തി​രേ നാ​ലു പ​ന്തി​ലും ഇ​ന്ന​ലെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​തി​രേ മൂ​ന്നു പ​ന്തി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ മ​ട​ങ്ങി.

Health

മുട്ടുവേദനയ്ക്കു പിന്നിൽ...

വാ​ര്‍​ധക്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​ട്ടു​വേ​ദ​ന​ക​ള്‍ കൂ​ടു​ത​ലും തേ​യ്മാ​നം മൂ​ല​മാ​ണ്. തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാണു കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു.

എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്തി എ​ന്ന പേ​രി​ല്‍ ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്.

തേ​യ്മാ​നം മൂ​ലം ത​രു​ണാ​സ്ഥി​യു​ടെ ക​ട്ടി കു​റ​യു​മ്പോ​ഴാണ് കാ​ല്‍​മു​ട്ടി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

സ​ന്ധി​വാ​തം പ​ല​വി​ധം

പ്രാ​യാ​നു​പാ​തി​ക​മാ​യ മാ​റ്റ​ങ്ങ​ളും അ​മി​ത ശ​രീ​ര​ഭാ​ര​വും പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വും മൂ​ലം ഉ​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ആ​ണ് തേ​യ്മാ​ന​ത്തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​ കാ​ര​ണം.

ഇ​തു​കൂ​ടാ​തെ ര​ക്ത​സംബ​ന്ധ​മാ​യ ആ​ര്‍​ത്രൈ​റ്റി​സ് (rheumatoid arthritis), അ​ണു​ബാ​ധ (septic arthritis), പ​രി​ക്കു​ക​ള്‍ എ​ന്നി​വ​യും തേ​യ്മാ​ന​ത്തി​നു കാ​ര​ണ​മാ​കാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ചി​കി​ത്സ​യും

കാ​ല്‍​മു​ട്ടി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ഠി​ന​മാ​യ വേ​ദ​ന​യും നീ​രുമാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഇ​തു​കൂ​ടാ​തെ കാ​ല്‍​മു​ട്ട് മ​ട​ക്കു​ന്ന​തി​നും ക​യ​റ്റം ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും ബു​ദ്ധി​മു​ട്ടും അ​നു​ഭ​വ​പ്പെ​ടു​ന്നു.

വേ​ദ​നയ്ക്കു മാ​ത്ര​മ​ല്ല, കാ​ൽ വ​ള​യു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തു​ള്ള ത​രു​ണാ​സ്തി കൂ​ടു​ത​ലാ​യി തേ​യു​ന്ന​താ​ണ് വ​ള​വി​ന്‍റെ കാ​ര​ണം.

തുടക്കത്തിൽ ചികിത്സിച്ചാൽ

പ്രാ​രം​ഭഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​താ​ണ് ഇ​തി​നാ​യു​ള്ള ശാ​സ്ത്രീ​യ മാ​ര്‍​ഗം.

അ​മി​ത ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തു തേ​യ്മാ​നം ത​ട​യാ​ന്‍ സ​ഹാ​യ​കം. ര​ക്ത​സം​ബ​ന്ധ​മാ​യ​തും അ​ണു​ബാ​ധ മൂ​ല​വു​മു​ള്ള ആ​ര്‍​ത്രൈ​റ്റി​സു​ക​ള്‍ തു​ട​ക്ക​ത്തി​ലെ ത​ന്നെ ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പുവ​രു​ത്ത​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ ഡി.
​ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തിരുവനന്തപുരം

Health

പുറംവേദനയ്ക്കു പിന്നിൽ...

പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. കു​റെ​യേ​റെ പേ​രി​ൽ കാ​ര​ണ​മാ​കാ​റു​ള്ള​ത് ന​ട്ടെ​ല്ലി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. ക​ഴു​ത്തി​നു പി​ൻ​വ​ശ​ത്ത് ന​ട്ടെ​ല്ലി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നും പു​റം​വേ​ദ​ന ഉ​ണ്ടാ​കും.

പു​റ​ത്തു മു​ഴു​വ​നും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ന്നാ​ണു കു​റേ​പ്പേ​ർ പ​റ​യു​ക. പു​റ​ത്തെ പേ​ശി​ക​ളി​ൽ ഏ​ൽ​ക്കു​ന്ന സ​മ്മ​ർ​ദം, കോ​ച്ചി​വ​ലി എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

ഒ​രു ശ്ര​ദ്ധ​യു​മി​ല്ലാ​തെ ഭാ​രം ഉ​യ​ർ​ത്തു​ക, ഭാ​രം എ​ടു​ത്തോ അ​ല്ലാ​തെ​യോ പെ​ട്ടെ​ന്ന് ഒ​രു വ​ശ​ത്തേ​ക്കു തി​രി​യു​ക, പൊ​ണ്ണ​ത്ത​ടി തു​ട​ങ്ങി​യ​വ പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു മ​തി​യാ​യ കാ​ര​ണ​ങ്ങ​ളാ​ണ്. ഗ​ർ​ഭി​ണി​ക​ളി​ൽ പ​ല​ർ​ക്കും പു​റം​വേ​ദ​ന ഉ​ണ്ടാ​കാ​റു​ണ്ട്.

ഡിസ്ക് സ്ഥാനംതെറ്റൽ

ക​ശേ​രു​ക്ക​ൾ​ക്കി​ട​യി​ലു​ള്ള മാ​ർ​ദ​വ​മു​ള്ള ഭാ​ഗ​ത്തെ​യാ​ണ് ഡി​സ്ക് എ​ന്നു പ​റ​യു​ന്ന​ത്. ഡി​സ്ക്കി​നു സം​ഭ​വി​ക്കു​ന്ന സ്ഥാ​നം​തെ​റ്റ​ൽ, ന​ട്ടെ​ല്ലി​നു വ​ള​വു സം​ഭ​വി​ക്കു​ന്ന അ​വ​സ്ഥ (സ്കോ​ളി​യോ​സി​സ്) എ​ന്നി​വ​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന​യു​ണ്ടാ​കും.

ഒ​രു​പാ​ടു പു​റം​വേ​ദ​ന​ക്കാ​രി​ൽ പു​റം​വേ​ദ​നയ്ക്കൊപ്പം കൈ​കാ​ലു​ക​ളി​ൽ മ​ര​വി​പ്പ്, വേ​ദ​ന എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. ഇ​ങ്ങ​ന​യെു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ക​ഴി​യു​ന്ന​തും നേ​ര​ത്തേ ഒ​രു ഡോ​ക്ട​റെ കാ​ണു​ക​യാ​ണു ന​ല്ല​ത്.

ര​ക്ത​പ​രി​ശോ​ധ​ന, എ​ക്സ്റേ എ​ന്നീ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​ം നി​ർ​ണ​യിക്കുക​യും വേ​ണം.

ചെറുപ്പക്കാരിലും!

വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത ന​ടു​വേ​ദ​ന​ക​ൾ​ക്കു ല​ളി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​താ​ണ്. സ്വ​യംചി​കി​ത്സ ചെ​യ്യാ​തി​രി​ക്കു​ക​യാ​ണു ന​ല്ല​ത്. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം ചി​കി​ത്സ ചെ​യ്യു​ന്ന​താ​ണു ന​ല്ല​ത്.

പു​റം​വേ​ദ​ന ഒ​രു സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു. പു​റം​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രി​ക​യാ​ണ്.

ചെ​റു​പ്പ​ക്കാ​രി​ലും ഇ​പ്പോ​ൾ പു​റം​വേ​ദ​ന കാ​ണാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു.

മാനസിക സംഘർഷം

പു​തി​യ പ​ഠ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​റി​യു​ന്ന​ത് കു​റെ​യേ​റെ പു​റം​വേ​ദ​ന​ക്കാ​രി​ൽ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത് മാ​ന​സി​ക സം​ഘ​ർ​ഷം ആ​ണെ​ന്നാ​ണ്. ഉ​റ​ക്കം​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് ഞെ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രും ഭ​യ​പ്പെ​ടു​ത്തു​ന്ന സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രും മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഉ​റ​ക്കം​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് ഞെ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​സ്ഥി​ സ​ന്ധി​ക​ളി​ലും കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. ന​ട്ടെ​ല്ലി​നു താ​ങ്ങാ​യി നി​ല​നി​ൽ​ക്കാ​ൻ മ​റ്റു സ​ന്ധി​ക​ളി​ലു​ള്ള​തു​പോ​ലെ കൂ​ടു​ത​ൽ പേ​ശി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​കു​ലു​ക്ക​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ലം ന​ട്ടെ​ല്ലി​നെ കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും​ചെ​യ്യും.

പരിഹാരം..?

പു​റം​വേ​ദ​ന​ക്കാ​ർക്കു ല​ളി​ത​മാ​യ ചി​കി​ത്സ​യോ​ടൊ​പ്പം പു​റം​വേ​ദ​ന​യ്ക്ക് അ​വ​രി​ൽ സം​ഭ​വി​ച്ച കാ​ര​ണ​ങ്ങ​ൾ, മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നു​ള്ള സ്വാ​ധീ​നം എ​ന്നി​ങ്ങ​നെ​യു​ള്ള വ​സ്തു​ത​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാം.

അ​തോ​ടൊ​പ്പം നീ​ർ​ക്കെ​ട്ട് പ്ര​തി​രോ​ധി​ക്കാ​നും പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ൽ അ​തു കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്ന ആ​ഹാ​ര​രീ​തി എ​ന്നി​വ​യും ​കൂ​ടിയാകുന്പോ​ൾ വ​ള​രെ​വേ​ഗം പു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കും.

പു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ച്ച​ശേ​ഷം ല​ളി​ത​മാ​യ ചി​ല വ്യാ​യാ​മ​ങ്ങ​ൾ പ​തി​വാ​ക്കിയാൽ പു​റം​വേ​ദ​ന വീ​ണ്ടും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.

Latest News

Corehub Up