കൊച്ചി: കവിയും സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന ഏബ്രഹാം മാടമാക്കലിന്റെ സ്മരണാര്‍ഥം നവോത്ഥാന സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം പ്രമുഖ സാഹിത്യകാരന് അശോകന് ചരുവിലിന്.
25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം മേയ് 17ന് വൈകുന്നേരം അഞ്ചിന് ടി.കെ. രാമകൃഷ്ണന് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര സമര്‍പ്പിക്കും.