Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reduce

പൊലിസുകാരുടെ മാ​ന​സി​കസം​ഘ​ർ​ഷം കു​റ​യ്ക്കാ​ൻ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ നി​ർ​ബ​ന്ധി​ത അ​വ​ധി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മാ​​​​ന​​​​സി​​​​ക​​സം​​​​ഘ​​​​ർ​​​​ഷം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ പൊ​​​​ലി​​​​സി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധി​​​​ത അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു എ​​​​ഡി​​​​ജി​​​​പി പി. ​​​​വി​​​​ജ​​​​യ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. സം​​​​സ്ഥാ​​​​ന​​​​ത്തെ സ്റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫിസ​​​​ർ​​​​മാ​​​​ർ മു​​​​ത​​​​ൽ സി​​​​വി​​​​ൽ പൊ​​​​ലി​​​​സ് ഓ​​​​ഫിസ​​​​ർ​​​​മാ​​​​ർ വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​ഴ്ച​​​​യി​​​​ലൊ​​​​രി​​​​ക്ക​​​​ൽ നി​​​​ർ​​​​ബ​​​​ന്ധി​​​​ത അ​​​​വ​​​​ധി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​ണു ജി​​​​ല്ലാ പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​മാ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ശ്ര​​​​മ​​​​മി​​​​ല്ലാ​​​​തെ​​​​യു​​​​ള്ള ജോ​​​​ലി​​​​ഭാ​​​​രം പൊ​​​​ലി​​​​സി​​​​നു മാ​​​​ന​​​​സി​​​​ക​​​​സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന ക​​​​ണ്ടെ​​​​ത്ത​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് അ​​​​ദ്ദേ​​​​ഹ​​​​ത്തെ ന​​​​യി​​​​ച്ച​​​​ത്. കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന മാ​​​​ന​​​​സി​​​​ക സം​​​​ഘ​​​​ർ​​​​ഷം കു​​​​റ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യും. പൊ​​​​ലി​​​​സ് സേ​​​​ന​​​​യി​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ വി​​​​വാ​​​​ഹ വാ​​​​ർ​​​​ഷി​​​​കം ഉ​​​​ൾ​​​​പ്പടെയു​​​​ള്ള വി​​​​ശേ​​​​ഷ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​ധി കൊ​​​​ടു​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്.

വി​​​​ശ്ര​​​​മ​​​​മില്ലാതെ മാ​​​​ന​​​​സി​​​​ക സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും പേ​​​​റി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ പലരെയും ക​​​​ടു​​​​ത്ത ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും മാ​​​​ന​​​​സി​​​​ക പി​​​​രി​​​​മു​​​​റു​​​​ക്ക​​​​ങ്ങ​​​​ളും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​ന്ന​​​​ത പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​ല​ ത​​​​വ​​​​ണ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പി​​​​ന് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൻ​​​​മേ​​​​ൽ പ​​​​രി​​​​ഹാ​​​​രം ഒ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ല്ല.

എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ക​​​​ടു​​​​ത്ത മാ​​​​ന​​​​സി​​​​ക സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ​​​ത്തു​​​​ട​​​​ർ​​​​ന്ന് 130 പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണ് ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​ത്. 2016ൽ ​​​​പ​​​​തി​​​​ന​​​​ഞ്ച് പേ​​​​രും 2017ൽ 14 ​​​​പേ​​​​രും 2018ൽ 13 ​​​​പേ​​​​രും 2019ൽ 18 ​​​​പേ​​​​രും 2020ൽ 12 ​​​​പേ​​​​രും 2021ൽ 10 ​​​​പേ​​​​രും 2022ൽ 20 ​​​​പേ​​​​രും 2023 ൽ 16 ​​​​പേ​​​​രും 2024 ൽ 12 ​​​​പേ​​​​രും ഉ​​​​ൾ​​​​പ്പ​​​​ടെ 130 പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണ് ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​ത്.

പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു കൂ​​​​ടു​​​​ത​​​​ൽ സ​​​​ഹാ​​​​നു​​​​ഭൂ​​​​തി​​​​യോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​ഡി​​​​ജി​​​​പി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ജി​​​​ല്ലാ പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​മാ​​​​ർ​​​​ക്ക് ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശം ഈ ​​​​മാ​​​​സം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​ക്കാ​​​​നാ​​​​ണു ശ്ര​​​​മം.

മാ​​​​സ​​​​ത്തി​​​​ൽ നാ​​​​ലാ​​​​മ​​​​ത്തെ ശ​​​​നി​​​​യാ​​​​ഴ്ച എ​​​​ല്ലാ പൊ​​​​ലി​​​​സ് ജി​​​​ല്ല​​​​ക​​​​ളി​​​​ലും അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്ക​​​​ണമെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി.

National

വിമാനത്താവളങ്ങളിലെ ലാൻഡിംഗ്, പാർക്കിംഗ് നിരക്കുകൾ കുറയ്ക്കാൻ തീരുമാനം

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തെത്തു​​​ട​​​ർ​​​ന്ന് സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യ്ക്ക് സ​​​ഹാ​​​യ​​​മാ​​​യി ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലെ ലാ​​​ൻ​​​ഡിം​​​ഗ്, പാ​​​ർ​​​ക്കിം​​​ഗ് നി​​​ര​​​ക്കു​​​ക​​​ളി​​​ൽ ഇ​​​ള​​​വ് വ​​​രു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

അ​​​ടു​​​ത്ത മൂ​​​ന്ന് മാ​​​സ​​​ത്തേ​​​ക്ക് ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് 25 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി കെ. ​​​റാം മോ​​​ഹ​​​ൻ നാ​​​യി​​​ഡു വ്യ​​​ക്ത​​​മാ​​​ക്കി. തീ​​​രു​​​മാ​​​നം ഉ​​​ട​​​ന​​​ടി ന​​​ട​​​പ്പാ​​​ക്കും.

ഇ​​​തു​​​വ​​​ഴി ഏ​​​ക​​​ദേ​​​ശം 400 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​ശ്വാ​​​സം വി​​​മാ​​​നക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്. ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ തീ​​​രു​​​മാ​​​നം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​രും വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളും ക​​​രു​​​തു​​​ന്ന​​​ത്. എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന തു​​​ക​​​യി​​​ൽ ഇ​​​ള​​​വ് വ​​​രു​​​ത്താ​​​ൻ എ​​​യ​​​ർ ഇ​​​ന്ത്യ, ഇ​​​ൻ​​​ഡി​​​ഗോ അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ന്പ​​​നി​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഇ​​​ക്ക​​​ണോ​​​മി​​​ക് റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി​​​ക്ക് കീ​​​ഴി​​​ലു​​​ള്ള പ്ര​​​ധാ​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​ക്ക് കീ​​​ഴി​​​ലു​​​ള്ള വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും ഇ​​​ള​​​വ് ല​​​ഭ്യ​​​മാ​​​കും.

വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യു​​​ടെ സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ത്തി​​​ലും സു​​​ര​​​ക്ഷി​​​ത​​​വും ലാ​​​ഭ​​​ക​​​ര​​​വു​​​മാ​​​യ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ക്കാ​​​നു​​​മാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ വി​​​ലവ​​​ർ​​​ധ​​​ന 25 ശ​​​ത​​​മാ​​​ന​​​മാ​​​യി കേ​​​ന്ദ്രം നേ​​​ര​​​ത്തേ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ 44 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

National

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന; പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന നേ​രി​ടാ​ൻ എ​ക്സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 13 ൽ ​നി​ന്ന് മൂ​ന്നു രൂ​പ​യാ​യും, ഡീ​സ​ൽ ലീ​റ്റ​റി​ന് പ​ത്തി​ൽ നി​ന്ന് പൂ​ജ്യ​മാ​യും തീ​രു​വ കു​റ​ച്ചു. എ​ന്നാ​ൽ ചി​ല്ല​റ വി​ൽ​പ​ന​യി​ല്‍ വി​ല കു​റ​യാ​ൻ സാ​ധ്യ​ത​യി​ല്ല.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം കാ​ര​ണം ഇ​ന്ധ​ന വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്പ​നി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ് ന​ട​പ​ടി. കൂ​ടു​ത​ല്‍ സ്വ​കാ​ര്യ എ​ണ്ണ ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല കൂ​ട്ടി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അ​ധി​ക എ​ക്സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റ​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. ചി​ല ഇ​ന്ധ​ന​ക്ക​മ്പ​നി​ക​ൾ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ക​യും മ​റ്റു​ചി​ല ക​മ്പ​നി​ക​ൾ വി​ല​വ​ർ​ധ​ന​വി​ന് ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ‌​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​യാ​ര ക​മ്പ​നി പെ​ട്രോ​ൾ ഡീ​സ​ൽ വി​ല കൂ​ട്ടി​യി​രു​ന്നു. പെ​ട്രോ​ളി​ന് 5.30 രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്നു രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ഇ​ന്ധ​ന റീ​ട്ടെ​യി​ല​റാ​ണ് ന​യാ​ര.

Latest News

Corehub Up