Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reliance Industries

അ​​നോ​​മാ​​ലി​​യെ റി​​ല​​യ​​ൻ​​സ് റീ​​ട്ടെ​​യിൽ ഏ​​റ്റെ​​ടു​​ത്തു

മും​​ബൈ: ബോ​​ളി​​വു​​ഡ് ന​​ടി​​യും സം​​രം​​ഭ​​ക​​യു​​മാ​​യ പ്രി​​യ​​ങ്ക ചോ​​പ്ര​​യു​​ടെ ആ​​ഗോ​​ള ഹെ​​യ​​ർ​​കെ​​യ​​ർ ബ്രാ​​ൻ​​ഡാ​​യ അ​​നോ​​മാ​​ലി​​യെ റി​​ല​​യ​​ൻ​​സ് റീ​​ട്ടെ​​യിൽ സ്വ​​ന്ത​​മാ​​ക്കി.

ബ്യൂ​​ട്ടി ആ​​ൻ​​ഡ് പേ​​ഴ്സ​​ണ​​ൽ ഹെ​​യ​​ർ​​കെ​​യ​​ർ മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ത​​ൽ വി​​പ​​ണി പ​​ങ്കാ​​ളി​​ത്തം നേ​​ടു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഏ​​റ്റെ​​ടു​​ക്ക​​ൽ.

ബ്രാ​​ൻ​​ഡി​​ന്‍റെ ഇ​​ന്ന​​വേ​​ഷ​​ൻ, വി​​ഷ​​ൻ, ഉ​​ത്പ​​ന്ന വി​​ക​​സ​​നം എ​​ന്നി​​വ​​യ്ക്ക് മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കു​​ന്ന​​തി​​നാ​​യി പ്രി​​യ​​ങ്ക ചോ​​പ്ര ക​​ന്പ​​നി​​യു​​ടെ ക്രി​​യേ​​റ്റീ​​വ് ഡ​​യ​​റ​​ക്ട​​ർ പ​​ദ​​വി ഏ​​റ്റെ​​ടു​​ക്കും.

Latest News

Corehub Up