മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ പ്രിയങ്ക ചോപ്രയുടെ ആഗോള ഹെയർകെയർ ബ്രാൻഡായ അനോമാലിയെ റിലയൻസ് റീട്ടെയിൽ സ്വന്തമാക്കി.
ബ്യൂട്ടി ആൻഡ് പേഴ്സണൽ ഹെയർകെയർ മേഖലയിൽ കൂടുതൽ വിപണി പങ്കാളിത്തം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കൽ.
ബ്രാൻഡിന്റെ ഇന്നവേഷൻ, വിഷൻ, ഉത്പന്ന വികസനം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി പ്രിയങ്ക ചോപ്ര കന്പനിയുടെ ക്രിയേറ്റീവ് ഡയറക്ടർ പദവി ഏറ്റെടുക്കും.
Tags : Anomaly taken Reliance Industries