Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sale

രണ്ടു കമ്പനികളുടെ കായം വിൽപന തടഞ്ഞു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷ-​​​​ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​മു​​​​ഖ ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​വ​​​​റ​​​​സ്റ്റ് ഫു​​​​ഡ് പ്രൊ​​​​ഡ​​​​ക്‌​​​ട്സ്, ലാ​​​​ൽ​​​​ജി ഗോ​​​​ധു ആ​​​​ൻ​​​​ഡ് ക​​​​മ്പ​​​​നി എ​​​​ന്നി​​​​വ​​​​യു​​​​ടെ കാ​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ൽ​​​​പ​​​​ന ഫു​​​​ഡ് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ്സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ) നി​​​​രോ​​​​ധി​​​​ച്ചു.

എ​​​​വ​​​​റ​​​​സ്റ്റ് ക​​​​മ്പ​​​​നി​​​​യു​​​​ടെ കാ​​​​യം പൊ​​​​ടി​​​​യു​​​​ടെ​​​​യും അ​​​​തി​​​​ന്‍റെ വി​​​​വി​​​​ധ വേ​​​​രി​​​​യ​​​​ന്‍റു​​​ക​​​​ളു​​​​ടെ​​​​യും സാ​​​​മ്പി​​​​ളു​​​​ക​​​​ളി​​​​ൽ ആ​​​​ൽ​​​​ക്ക​​​​ഹോ​​​​ൾ സോ​​​​ള്യൂ​​​​ബി​​​​ൾ എ​​​​ക്സ്ട്രാ​​​​ക്‌​​​ടി​​​​ന്‍റെ അ​​​​ള​​​​വ് കു​​​​റ​​​​ഞ്ഞ പ​​​​രി​​​​ധി​​​​യാ​​​​യ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു പ​​​​ക​​​​രം 0.00 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ തെ​​​​ളി​​​​ഞ്ഞു.

ക​​​​മ്പ​​​​നി​​​​യു​​​​ടെ മ​​​​ഞ്ഞ കാ​​​​യം, ക​​​​റു​​​​ത്ത കാ​​​​യം എ​​​​ന്നി​​​​വ​​​​യും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. മു​​​​ന്പ് എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ ചി​​​​ക്ക​​​​ൻ മ​​​​സാ​​​​ല, ഗ​​​​രം മ​​​​സാ​​​​ല, എ​​​​ഗ്ഗ് ക​​​​റി പൗ​​​​ഡ​​​​ർ എ​​​​ന്നി​​​​വ​​​​യി​​​​ൽ ഉ​​​​പ്പി​​​​ന്‍റെ​​​​യും മ​​​​സാ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ള​​​​വ് ലേ​​​​ബ​​​​ലി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത പ്ര​​​​ശ്ന​​​​ങ്ങ​​​​ളും അ​​​​ധി​​​​കൃ​​​​ത​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ കാ​​​​യം ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ൽ​​​​പ​​​​ന ഇ​​​​നി ഒ​​​​രു അ​​​​റി​​​​യി​​​​പ്പ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ​​​യാ​​​ണ് എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ ത​​​​ട​​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​​ത്.

Kerala

നാ​ട്ടി​ക​യി​ല്‍ ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി​യ കേ​സ്; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: നാ​ട്ടി​ക​യി​ല്‍ ആ​റ​ര കി​ലോ ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി​യ കേ​സി​ല്‍ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. വ​ല​പ്പാ​ട് ക​ഴി​മ്പ്രം തൊ​ട്ടാ​ര​ത്ത് ന​ന്ദു​കൃ​ഷ്ണ (21)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മീ​ന്‍​പി​ടി​ത്ത​ക്കാ​ര​ന്‍ എ​ന്ന വ്യാ​ജേ​ന ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന നാ​ട്ടി​ക ബീ​ച്ച് സ്വ​ദേ​ശി പു​ഞ്ച​പ്പാ​ട​ത്ത് വി​ഷ്ണു​വി​നെ (37) വ​ന്‍ ല​ഹ​രി​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി മാ​ര്‍​ച്ച് ഒ​മ്പ​തി​ന് റൂ​റ​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

വി​ഷ്ണു​വി​ന്‍റെ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​റ​ര കി​ലോ ക​ഞ്ചാ​വും അ​ഞ്ച് വ​ടി​വാ​ളു​ക​ള്‍, ക​ത്തി, എ​യ​ര്‍​ഗ​ണ്‍, ഡി​ജി​റ്റ​ല്‍ ത്രാ​സ് എ​ന്നി​വ ക​ണ്ടെ​ടു​ത്ത​ത്. നാ​ട്ടി​ലെ തോ​ടു​ക​ളി​ലും കു​ള​ങ്ങ​ളി​ലും മീ​ന്‍​പി​ടി​ക്കാ​നെ​ന്ന മ​ട്ടി​ല്‍ പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ വ​ച്ച് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ഡാ​ന്‍​സാ​ഫ് ടീ​മും വ​ല​പ്പാ​ട് പൊ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ഷ്ണു കു​ടു​ങ്ങി​യ​ത്. ഇ​യാ​ള്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്‍​കി​യി​രു​ന്ന വ​ല​പ്പാ​ട് സ്വ​ദേ​ശി പ​ണി​ക്ക​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷെ​ജി (30) എ​ന്ന​യാ​ളെ മാ​ര്‍​ച്ച് 14നും ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

 

Kerala

വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വടുവന്‍ചാലില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച മദ്യക്കുപ്പികളുമായി ഒരാൾ എക്‌സൈസ് പിടിയിൽ. വടുവന്‍ചാല്‍ കരിങ്ങലോട് വീട്ടില്‍ കെ.എം. മണികണ്ഠന്‍ (54) ആണ് അറസ്റ്റിലായത്.

വയനാട് എക്‌സൈസ് ഇന്‍റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് വടുവന്‍ഞ്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യം പിടികൂടിയത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്‍‌റ്റീവ് ഓഫീസര്‍ കെ.ജി. വിജിത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

Kerala

വ്യാജ ഐപിഎൽ ടിക്കറ്റ് വില്പന: തട്ടിപ്പു സംഘങ്ങൾ സജീവം

തിരുവനന്തപുരം: ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന പേരിൽ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു.

വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകൾക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുകയും, വിഐപി ടിക്കറ്റ്, ലിമിറ്റഡ് സീറ്റ്സ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നു.

ഐപിഎൽ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർ വിശ്വാസം നേടിയെടുക്കാൻ യഥാർഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാൽ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ

  •  സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളിൽ ഉടൻ വിശ്വസിക്കരുത്.
  • ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ അംഗികൃത വില്പന പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രം വാങ്ങുക.
  • സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക.
  • അപരിചിതരുമായുള്ള ഓൺലൈൻ പണമിടപാട് ഒഴിവാക്കുക.

ഇത്തരത്തിൽ ഏതെങ്കിലും സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക

Sports

ആ​​ര്‍​സി​​ബി വിൽപ്പന പൂർത്തിയായി

ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഫ്രാ​​ഞ്ചൈ​​സി കൈ​​മാ​​റ്റ​​ത്തി​​ലൂ​​ടെ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​ല്‍​പ്പ​​ന ന​​ട​​ന്നു. 2025 ഐ​​പി​​എ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ആ​​ര്‍​സി​​ബി​​യെ 1.78 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​ണ് (ഏ​​ക​​ദേ​​ശം 16,711 കോ​​ടി രൂ​​പ) വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ​​ത്.

ഇ​​തോ​​ടെ ആ​​ര്‍​സി​​ബി​​യി​​ല്‍ യു​​ണൈ​​റ്റ​​ഡ് സ്പി​​രി​​റ്റ്‌​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ (യു​​എ​​സ്എ​​ല്‍) കാ​​ലം ക​​ഴി​​ഞ്ഞു. ഓ​​ള്‍ കാ​​ഷ് ഡീ​​ലി​​ലൂ​​ടെ​​യാ​​ണ് ആ​​ര്‍​സി​​ബി​​യു​​ടെ പു​​രു​​ഷ-​​വ​​നി​​താ ടീ​​മി​​നെ ആ​​ദി​​ത്യ ബി​​ര്‍​ല, ബി​​എ​​ക്‌​​സ്പി​​ഇ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ക​​ണ്‍​സോ​​ര്‍​ഷ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

2021ല്‍ ​​ഐ​​പി​​എ​​ല്ലി​​ല്‍ ല​​ക്‌​​നോ, അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍​ക്കാ​​യി ബി​​സി​​സി​​ഐ നേ​​ടി​​യ​​ത് 12,715 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. അ​​തി​​ലും ഉ​​യ​​ര്‍​ന്ന തു​​ക​​യ്ക്കാ​​ണ് ആ​​ര്‍​സി​​ബി​​യു​​ടെ ഡീ​​ല്‍.

പ​​ണം മു​​ട​​ക്കി​​യ​​ത് ഇ​​വ​​ര്‍

ആ​​ദി​​ത്യ ബി​​ര്‍​ല, ടൈം​​സ് ഓ​​ഫ് ഇ​​ന്ത്യ, ബോ​​ള്‍​ട്ട് വെ​​ഞ്ചേ​​ഴ്‌​​സ്, ബ്ലാ​​ക്‌​​സ്റ്റോ​​ണ്‍​സ് പ്രൈ​​വ​​റ്റ് ഇ​​ക്വി​​റ്റി സ്ട്രാ​​റ്റ​​‍​ജീ​​സ് (ബി​​എ​​ക്‌​​സ്പി​​ഇ) എ​​ന്നി​​വ​​രു​​ടെ ക​​ണ്‍​സോ​​ര്‍​ഷ്യ​​മാ​​ണ് റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ ടെ​​ക് വ്യ​വ​സാ​യി​യാ​യ ക​​ല്‍ സോ​​മാ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​മേ​​രി​​ക്ക​​ന്‍ ക​​ണ്‍​സോ​​ര്‍​ഷ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ന്‍റെ പി​​ന്നാ​​ലെ ബു​​ധ​​നാ​​ഴ്ച അ​​ര്‍​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​യി​​രു​​ന്നു റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ കൈ​​മാ​​റ്റം പു​​റ​​ത്തു​​വ​​ന്ന​​ത്.

ഏ​​ക​​ദേ​​ശം 15,300 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് (1.63 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ കൈ​​മാ​​റ്റം. റോ​​യ​​ല്‍​സി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് പി​​ന്ത​​ള്ളി​​യാ​​യി​​രു​​ന്നു ആ​​ര്‍​സി​​ബി​​യു​​ടെ വ്യാ​​പാ​​രം ന​​ട​​ന്ന​​ത്.

റോ​​ബ് വാ​​ള്‍​ട്ട​​ണ്‍ (വാ​​ള്‍​മാ​​ര്‍​ട്ട് കു​​ടും​​ബം), ഷീ​​ല ഫോ​​ര്‍​ഡ് ഹാം​​പ് (ഫോ​​ര്‍​ഡ് കു​​ടും​​ബം) എ​​ന്നി​​വ​​രാ​​ണ് ക​​ല്‍ സോ​​മാ​​നി​​യു​​ടെ ക​​ര്‍​സോ​​ര്‍​ഷ്യ​​ത്തി​​ലെ പ്ര​​മു​​ഖ​​ര്‍.

National

ബി​ഹാ​റി​ൽ മ​ത്സ്യ-​മാം​സ വി​ൽ​പ​ന​യ്ക്ക് നി​യ​ന്ത്ര​ണം

പാ​റ്റ്ന: ബി​ഹാ​റി​ലെ സ്കൂ​ളു​ക​ൾ​ക്കും മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മീ​പ​മു​ള്ള തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ച്ചി​യും മീ​നും വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.

വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം മാം​സം പ​ര​സ്യ​മാ​യി വി​ൽ​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ൽ അ​ക്ര​മ​വാ​സ​ന​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും ഇ​ത് ത​ട​യാ​ൻ നി​യ​ന്ത്ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് കു​മാ​ർ സി​ൻ​ഹ പ​റ​ഞ്ഞു.

വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പു​റ​മെ തി​ര​ക്കേ​റി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പ​വും ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​ലും സാ​മൂ​ഹി​ക ഐ​ക്യം നി​ല​നി​ർ​ത്താ​നു​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ആ​രു​ടെ​യും ഭ​ക്ഷ​ണ​രീ​തി​ക​ളോ​ട് സ​ർ​ക്കാ​രി​ന് എ​തി​ർ​പ്പി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ​യും ശു​ചി​ത്വ​ത്തെ​യും മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സി​ൻ​ഹ പ​റ​ഞ്ഞു. ഈ ​തീ​രു​മാ​നം ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ​യോ ഭ​ക്ഷ​ണ താ​ത്പ​ര്യ​ങ്ങ​ളെ​യോ ല​ക്ഷ്യം വ​ച്ചു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2007ലെ ​ബി​ഹാ​ർ മു​ൻ​സി​പ്പ​ൽ ആ​ക്ട് സെ​ക്ഷ​ൻ 345 പ്ര​കാ​ര​മാ​ണ് ഈ ​പു​തി​യ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ മാം​സ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ഈ ​നി​യ​മം വ​ഴി ക​ർ​ശ​ന​മാ​യി ത​ട​യും.

ചീ​ഫ് മു​ൻ​സി​പ്പ​ൽ ഓ​ഫീ​സ​റു​ടെ കൃ​ത്യ​മാ​യ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഇ​നി മു​ത​ൽ ആ​ർ​ക്കും ഇ​റ​ച്ചി വെ​ട്ടു​കാ​ര​നാ​യോ മീ​ൻ വി​ൽ​പ്പ​ന​ക്കാ​ര​നാ​യോ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശം.

National

ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ളുടെ വിൽപ്പന; സ്നാ​പ്ഡീ​ലി​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ

ന്യൂ​ഡ​ൽ​ഹി: ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​ന് ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്‌​ഫോ​മാ​യ സ്നാ​പ്ഡീ​ലി​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി (സി​സി​പി​എ). 2020ലെ ​ടോ​യ്സ് ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ഓ​ർ​ഡ​ർ ലം​ഘി​ച്ച​തി​നാ​ണ് അ​ഥോ​റി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​ത്. സ്നാ​പ്ഡീ​ലി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ ‘ഏ​സ് വെ​ക്റ്റ​ർ ലി​മി​റ്റ​ഡി​നെ​തി​രെ' സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​നെ​തു​ട​ർ​ന്നാ​ണ് ചീ​ഫ് ക​മ്മീ​ഷ​ണ​ർ നി​ധി ഖാ​രെ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

നി​രോ​ധി​ച്ച ക​ളി​പ്പാ​ട്ട​ങ്ങ​ൾ നീ​ക്കം ചെ​യ്തെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും 2025 ഡി​സം​ബ​ർ വ​രെ പ്ലാ​റ്റ്‌​ഫോ​മി​ൽ ഇ​വ ല​ഭ്യ​മാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ​ല ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലും നി​ർ​മാ​താ​വി​ന്‍റെ പേ​ര്, വി​ലാ​സം, ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. സെ​ല്ല​ർ​മാ​രു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ മാ​ത്രം വി​ശ്വ​സി​ച്ച് ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​ൽ​ക്കാ​ൻ അ​നു​വ​ദി​ച്ച​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് അ​ഥോ​റി​റ്റി നി​രീ​ക്ഷി​ച്ചു.

ഓ​ഫ​റു​ക​ൾ വ​ഴി വി​ൽ​പ്പ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ലും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​ര ഉ​റ​പ്പ് ന​ൽ​കു​ന്ന​തി​നാ​ലും പ്ലാ​റ്റ്‌​ഫോ​മി​ന് ഇ​തി​ൽ തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി. സ്നാ​പ്ഡീ​ലി​ന് പു​റ​മെ ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് എ​ന്നീ ക​മ്പ​നി​ക​ൾ​ക്കും ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലെ ബി​ഐ​എ​സ് നി​യ​മ​ലം​ഘ​ന​ത്തി​ന് സി​സി​പി​എ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

Kerala

സ​മ്മ​ർ ബം​പ​ർ ടി​ക്ക​റ്റു​ക​ൾ വി​പ​ണി​യി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യു​​​​ടെ സ​​​​മ്മ​​​​ർ ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ൽ.​​​ഒ​​​​ന്നാം സ​​​​മ്മാ​​​​നം 10 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ അ​​​​ഞ്ച് സ​​​​മാ​​​​ശ്വാ​​​​സ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​കും.

ര​​​​ണ്ടാം സ​​​​മ്മാ​​​​നം ഒ​​​​രു കോ​​​​ടി രൂ​​​​പ ഒ​​​​രാ​​​​ൾ​​​​ക്ക് ല​​​​ഭി​​​​ക്കും. മൂ​​​​ന്നാം സ​​​​മ്മാ​​​​ന​​​​മാ​​​​യി അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ വീ​​​​തം ഓ​​​​രോ പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ലും ര​​​​ണ്ട് എ​​​​ണ്ണം​​​​വ​​​​ച്ച് 12 പേ​​​​ർ​​​​ക്കും നാ​​​​ലാം സ​​​​മ്മാ​​​​ന​​​​മാ​​​​യി ഒ​​​​രു ല​​​​ക്ഷം രൂ​​​​പ വി​​​​തം 54 പേ​​​​ർ​​​​ക്കും ല​​​​ഭി​​​​ക്കും.

കൂ​​​​ടാ​​​​തെ 5000, 2000, 1000, 500, 250 വീ​​​​തം രൂ​​​​പ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​കെ 1,81,513 എ​​​​ണ്ണം സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ സ​​​​മ്മ​​​​ർ ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ലൂ​​​​ടെ ഭാ​​​​ഗ്യ​​​​ശാ​​​​ലി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്നു.

BR 108 ന​​​​മ്പ​​​​ർ സ​​​​മ്മ​​​​ർ​​​​ ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി SA, SB, SC, SD, SE, SG, എ​​​​ന്നി​​​​ങ്ങ​​​​നെ ആ​​​​റ് പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.250 രൂ​​​​പ​​​​യാ​​​​ണ് ഓ​​​​രോ ടി​​​​ക്ക​​​​റ്റി​​​​ന്‍റെ​​​​യും വി​​​​ല. ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് മാ​​​​ർ​​​​ച്ച് 28 ശ​​​​നി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​​​ന് ന​​​​ട​​​​ക്കും.

Business

ഓ​​ക്സി​​ജ​​നി​​ൽ റി​​പ്പ​​ബ്ലി​​ക് ഡേ ​​സെ​​യി​​ൽ

കോ​​​​ട്ട​​​​യം: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ദി ​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ എ​​​​ക്‌​​​​സ്‌​​​​പേ​​​​ര്‍ട്ട് 72 മ​​​​ണി​​​​ക്കൂ​​​​ര്‍ റി​​​​പ്പ​​​​ബ്ലി​​​​ക് ഡേ ​​​​സെ​​​​യി​​​​ല്‍ ഇ​​​​ന്നു​​​​മു​​​​ത​​​​ല്‍ 26 വ​​​​രെ ന​​​​ട​​​​ത്തും.

മെ​​​​ഗാ സെ​​​​യി​​​​ലി​​​​ലൂ​​​​ടെ പു​​​​തി​​​​യ ഡി​​​​ജി​​​​റ്റ​​​​ല്‍ ഗാ​​​​ഡ്ജ​​​​റ്റു​​​​ക​​​​ളും ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍​​​​സു​​​​ക​​​​ളും വ​​​​ന്‍ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ല്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ക്കു സ്വ​​​​ന്ത​​​​മാ​​​​ക്കാം. സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍, ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ള്‍, എ​​​​ല്‍ഇ​​​​ഡി ടി​​​​വി​​​​ക​​​​ള്‍, മ​​​​റ്റ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ളും ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​യ വി​​​​വോ x300, റി​​​​യ​​​​ല്‍മി 16 പ്രോ, ​​​​റെ​​​​ഡ്മി നോ​​​​ട്ട് 15, ഓ​​​​പ്പോ റെ​​​​നോ 15 സീ​​​​രീ​​​​സ് മു​​​​ത​​​​ല്‍ ഐ​​​​ഫോ​​​​ണ്‍ 17 സീ​​​​രീ​​​​സ് വ​​​​രെ​​​​യു​​​​ള്ള സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍ക്ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്. സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണ്‍ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍ക്കാ​​​​യി 24 മാ​​​​സ​​​​ത്തെ പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പാ​​​​സൗ​​​​ക​​​​ര്യ​​​​വും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ലാ​​​​പ്‌​​​​ടോ​​​​പ്പ് വി​​​​പ​​​​ണി​​​​യി​​​​ലും വ​​​​ന്‍ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.

ആ​​​​പ്പി​​​​ള്‍, ലെ​​​​നോ​​​​വോ, എ​​​​ച്ച്പി, അ​​​​സൂ​​​​സ്, ഏ​​​​സ​​​​ര്‍, ഡെ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ ബ്രാ​​​​ന്‍ഡ​​​​ഡ് ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ളു​​​​ടെ വ​​​​ന്‍ ശേ​​​​ഖ​​​​രം ഓ​​​​ക്‌​​​​സി​​​​ജ​​​​നി​​​​ലു​​​​ണ്ട്. ലാ​​​​പ്‌​​​​ടോ​​​​പ്പ് പ​​​​ര്‍ച്ചേ​​​​സു​​​​ക​​​​ള്‍ക്കൊ​​​​പ്പ​​​​വും 4,400 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള പ്രീ​​​​മി​​​​യം കി​​​​റ്റ് സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കും. പ്ര​​​​തി​​​​ദി​​​​നം 118 രൂ​​​​പ മു​​​​ത​​​​ലു​​​​ള്ള ഇ​​​​എം​​​​ഐ സൗ​​​​ക​​​​ര്യ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ബ്രാ​​​​ന്‍ഡു​​​​ക​​​​ള്‍ക്ക് ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ അ​​​​ധി​​​​ക വാ​​​​റ​​​​ന്‍റി​​​​യും സൗ​​​​ജ​​​​ന്യ ആ​​​​ക്സി​​​​ഡ​​​​ന്‍റ​​​​ല്‍ ഡാ​​​​മേ​​​​ജ് പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ന്‍ ക​​​​വ​​​​റേ​​​​ജും ല​​​​ഭ്യ​​​​മാ​​​​ണ്.

ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍സ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​ണ്ട്. എ​​​​ല്‍ഇ​​​​ഡി ടി​​​​വി പ​​​​ര്‍ച്ചേ​​​​സു​​​​ക​​​​ള്‍ക്കൊ​​​​പ്പം ഒ​​​​രു ഇ​​​​എം​​​​ഐ കാ​​​​ഷ്ബാ​​​​ക്കാ​​​​യി ല​​​​ഭി​​​​ക്കും. കൂ​​​​ടാ​​​​തെ സ്‌​​​​ക്രാ​​​​ച്ച് ആ​​​​ന്‍ഡ് വി​​​​ന്‍ ഓ​​​​ഫ​​​​റി​​​​ലൂ​​​​ടെ 9,990 രൂ​​​​പ വ​​​​രെ ഇ​​​​ന്‍സ്റ്റ​​​​ന്‍റ് ഡി​​​​സ്‌​​​​കൗ​​​​ണ്ടും നേ​​​​ടാം. എ​​​​യ​​​​ര്‍ ക​​​​ണ്ടീ​​​​ഷ​​​​ണ​​​​റു​​​​ക​​​​ള്‍ക്ക് 6,000 രൂ​​​​പ വ​​​​രെ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ഓ​​​​ഫ​​​​റും സൗ​​​​ജ​​​​ന്യ ഇ​​​​ന്‍സ്റ്റ​​​​ലേ​​​​ഷ​​​​നും ന​​​​ല്‍കും. വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​ന്‍, റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​ര്‍, കി​​​​ച്ച​​​​ണ്‍ അ​​​​പ്ല​​​​യ​​​​ന്‍സ​​​​സ് എ​​​​ന്നി​​​​വ​​​​യ്ക്ക് കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യും കോം​​​​ബോ ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​മു​​​​ണ്ട്.

ഗാ​​​​ഡ്ജ​​​​റ്റു​​​​ക​​​​ള്‍ക്കും മൊ​​​​ബൈ​​​​ല്‍ ആ​​​​ക്‌​​​​സ​​​​സ​​​​റീ​​​​സിനും പു​​​​റ​​​​മെ പ്രി​​​​ന്‍റ​​​​റു​​​​ക​​​​ള്‍ക്കും വി​​​​ല​​​​ക്കു​​​​റ​​​​വു​​​​ണ്ട്. ബോ​​​​ട്ട് എ​​​​യ​​​​ര്‍ഡോ​​​​പ്സു​​​​ക​​​​ളും ബോ​​​​ട്ട് നെ​​​​ക്ക് ബാ​​​​ന്‍ഡും 699 രൂ​​​​പ​​​​യ്ക്കും, ബോ​​​​ട്ട് പാ​​​​ര്‍ട്ടി പാ​​​​ല്‍ 450 ,സ്പീ​​​​ക്ക​​​​റു​​​​ക​​​​ള്‍ 12,999 രൂ​​​​പ​​​​യ്ക്കും ല​​​​ഭി​​​​ക്കും. ബെ​​​​ല്‍കി​​​​ന്‍ അ​​​​ഡാ​​​​പ്റ്റ​​​​റു​​​​ക​​​​ള്‍ 1,490 രൂ​​​​പ​​​​യ്ക്കും ല​​​​ഭ്യ​​​​മാ​​​​ണ്. 13,490 രൂ​​​​പ മു​​​​ത​​​​ല്‍ക്ക് ബ്രാ​​​​ന്‍ഡ​​​​ഡ് പ്രി​​​​ന്‍റ​​​​റു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ക്കു വാ​​​​ങ്ങാം.

ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​റു​​​​ക​​​​ള്‍ക്കും ബാ​​​​റ്റ​​​​റി​​​​ക​​​​ള്‍ക്കും ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ണ്ട്. വി-​​​​ഗാ​​​​ര്‍ഡ് സ്മാ​​​​ര്‍ട്ട് ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​റു​​​​ക​​​​ള്‍ക്കൊ​​​​പ്പം സൗ​​​​ജ​​​​ന്യ ഇ​​​​ന്‍സ്റ്റ​​​​ലേ​​​​ഷ​​​​നും ഏ​​​​തൊ​​​​രു ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​ര്‍-​​​​ബാ​​​​റ്റ​​​​റി കോം​​​​ബോ പ​​​​ര്‍ച്ചേ​​​​സി​​​​നു​​​​മൊ​​​​പ്പം സൗ​​​​ജ​​​​ന്യ ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​ര്‍ ട്രോ​​​​ളി​​​​യും ല​​​​ഭി​​​​ക്കും. 3,000 രൂ​​​​പ വ​​​​രെ ഉ​​​​റ​​​​പ്പാ​​​​യ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ബോ​​​​ണ​​​​സു​​​​മു​​​​ണ്ട്.

കോം​​​​ബോ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍, മി​​​​ക​​​​ച്ച എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് മൂ​​​​ല്യം, ഇ​​​​എം​​​​ഐ സ്‌​​​​കീ​​​​മു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച് ഡി​​​​ജി​​​​റ്റ​​​​ല്‍ ഷോ​​​​പ്പിം​​​​ഗ് അ​​​​നു​​​​ഭ​​​​വം ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് 72 മ​​​​ണി​​​​ക്കൂ​​​​ര്‍ സെ​​​​യി​​​​ലി​​​​ലൂ​​​​ടെ ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​ന്നു​​​​മു​​​​ത​​​​ല്‍ 26 വ​​​​രെ കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ല്‍ ഈ ​​​​ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

Kerala

പ​ക്ഷി​പ്പ​നി; തി​രു​വ​ല്ല​യി​ൽ പ​ക്ഷി​ക​ളു​ടെ മു​ട്ട – ഇ​റ​ച്ചി വി​ൽ​പ്പ​ന നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല താ​ലൂ​ക്കി​ലെ നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ മു​ട്ട, ഇ​റ​ച്ചി വി​ൽ​പ്പ​ന നി​രോ​ധി​ച്ചു.

ഇ​ന്നു​മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. താ​റാ​വ്, കോ​ഴി, കാ​ട, മ​റ്റ് വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ ഇ​റ​ച്ചി, മു​ട്ട എ​ന്നി​വ​യ്ക്കാ​ണ് നി​രോ​ധ​നം

ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ജി​ല്ലാ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി. ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. കൂ​ടു​ത​ൽ പ​ക്ഷി​ക​ളി​ലേ​ക്ക് രോ​ഗ​ബാ​ധ പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up