Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sivakarthikeyan

ആ ​സ​ഹോ​ദ​ര​ബ​ന്ധം ഒ​രു ബ​ഹു​മ​തി​യാ​ണ്: വി​ജ​യ്‌​യെ ക​ണ്ട് ശി​വ​കാ​ർ​ത്തി​കേ​യ​ൻ  

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യെ നേ​രി​ൽ ക​ണ്ട ആ​ശം​സ​ക​ൾ അ​റി​യി​ച്ച സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​നും നി​ർ​മാ​താ​വു​മാ​യ ശി​വ കാ​ർ​ത്തി​കേ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി പൂ​ച്ചെ​ണ്ട് ന​ൽ​കി​യാ​ണ് താ​രം വി​ജ​യ്‌​യെ അ​നു​മോ​ദി​ച്ച​ത്.

വി​ജ​യ്‌​യു​ടെ ഈ ​യാ​ത്ര അ​സാ​ധാ​ര​ണം ആ​ണെ​ന്ന് ശി​വ​കാ​ർ​ത്തി​കേ​യ​ൻ കു​റി​ച്ചു. ‘‘ഹൃ​ദ​യ​ങ്ങ​ളെ ര​സി​പ്പി​ക്കു​ന്ന​ത് മു​ത​ൽ സം​സ്ഥാ​ന​ത്തെ ന​യി​ക്കു​ന്ന​ത് വ​രെ... ചി​ല യാ​ത്ര​ക​ൾ തി​ക​ച്ചും അ​സാ​ധാ​ര​ണ​മാ​ണ്. ന​മ്മു​ടെ ബ​ഹു​മാ​ന​പ്പെ​ട്ട ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി തി​രു സി. ​ജോ​സ​ഫ് വി​ജ​യ് സാ​റി​നെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു ബ​ഹു​മ​തി​യാ​യി ക​രു​തു​ന്നു.

 

 

 

 

 

 

 

 

 

 

 

 

 

Movies

'അ​ന്ന് ഞാ​ൻ ക​ര​ഞ്ഞു, ഒ​ന്നും ഇ​നി ഇ​ല്ല എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ ഇ​മോ​ഷ​ണ​ലാ​യി': ശ്രീ​ലീ​ല

ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ശ്രീ​ലീ​ല. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​കു​ന്ന പ​രാ​ശ​ക്തി​യാ​ണ് ശ്രീ​ലീ​ല​യു​ടെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം. ത​മി​ഴി​ലേ​ക്കു​ള്ള ശ്രീ​ലീ​ല​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​ണി​ത്.

ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ സെ​റ്റി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ‍​യ്ക്കു​ക​യാ​ണ് ന​ടി. സി​നി​മ​യു​ടെ ഷൂ​ട്ട് തീ​ർ​ന്ന ദി​വ​സം താ​ൻ ക​ര​ഞ്ഞു​പോ​യെ​ന്നും അ​ത്ര​ത്തോ​ളം ആ ​ക​ഥാ​പാ​ത്ര​മാ​യി താ​ൻ ഇ​ഴു​കി​ച്ചേ​ര്‍​ന്നെ​ന്നും ശ്രീ​ലീ​ല പ​റ​ഞ്ഞു.

'പ​രാ​ശ​ക്തി​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​യു​ന്ന ദി​വ​സം ഞാ​ൻ ക​ര​ഞ്ഞു. അ​തൊ​രു ഫീ​ലിം​ഗ് ആ​ണ് നി​ങ്ങ​ള്‍​ക്ക് അ​ത് പ​റ​ഞ്ഞാ​ല്‍ മ​ന​സി​ലാ​വി​ല്ല. ആ ​സെ​റ്റു​മാ​യി ഞാ​ൻ അ​ത്ര​യ​ധി​കം അ​ടു​ത്തി​രു​ന്നു. ഒ​രു കു​ടും​ബം പോ​ലെ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്'.

'ആ ​ഗെ​റ്റ​പ്പും, ആ ​സെ​റ്റും എ​ല്ലാം അ​ത്ര​യേ​റെ ഇ​ഴു​കി​ച്ചേ​ര്‍​ന്നു. ഒ​ന്നും ഇ​നി ഇ​ല്ല എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ ഇ​മോ​ഷ​ണ​ലാ​യി. ഇ​തി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​ടു​ക്കു​മോ എ​ന്ന് പോ​ലും ചി​ന്തി​ച്ചു. പ​ക്ഷേ അ​തൊ​ന്നും പ്രാ​ക്ടി​ക്ക​ല്‍ അ​ല്ല എ​ന്നെ​നി​ക്ക​റി​യാം. ഏ​റ്റ​വും ആ​ദ്യ​ത്തേ​ത് വ​ള​രെ സ്‌​പെ​ഷ്യ​ലാ​യി കാ​ണു​ന്ന ആ​ളാ​ണ് ഞാ​ന്‍. അ​തു​കൊ​ണ്ട് ത​ന്നെ ആ​ദ്യ​ത്തെ ത​മി​ഴ് സി​നി​മ എ​ന്ന നി​ല​യി​ലും പ​രാ​ശ​ക്തി എ​നി​ക്കൊ​രു ഇ​മോ​ഷ​ണ​ല്‍ ക​ണ​ക്ഷ​നാ​ണ്. ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍, ര​വി മോ​ഹ​ന്‍, അ​ഥ​ര്‍​വ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​മു​ള്ള എ​ക്സ്പീ​രി​യ​ൻ​സും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്'- ശ്രീ​ലീ​ല പ​റ​ഞ്ഞു.

സൂ​ര​റൈ പോ​ട്രു എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം സു​ധാ കൊ​ങ്ക​ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​രാ​ശ​ക്തി. സി​നി​മ ഒ​രു പീ​രീ​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ക്ഷ​ൻ ഡ്രാ​മ സ്വ​ഭാ​വ​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ജ​നു​വ​രി 10 നാ​ണ് പ​രാ​ശ​ക്തി റി​ലീ​സ്.

Movies

ശി​വ​കാ​ർ​ത്തി​കേ​യ​നൊ​പ്പം ബി​ജു മേ​നോ​ൻ; മ​ദ​രാ​ശി ട്രെ​യി​ല​ർ

ശി​വ​കാ​ർ​ത്തി​കേ​യ​നെ നാ​യ​ക​നാ​ക്കി എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘മ​ദ​രാ​ശി’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. അ​ത്യു​ഗ്ര​ൻ ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ നി​റ​ഞ്ഞ ത്രി​ല്ല​റാ​കും ചി​ത്ര​മെ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്.

ശ്രീ​ല​ക്ഷ്മി മൂ​വീ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​രം ബി​ജു​മേ​നോ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തു​ന്നു. ബി​ജു മേ​നോ​ന്‍റെ ക​രി​യ​റി​ലെ ഒ​ൻ​പ​താ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണി​ത്‌. ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ ഇ​രു​പ​ത്തി​മൂ​ന്നാ​മ​തു ചി​ത്രം വ​ലി​യ ബ​ജ​റ്റി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യു​ത് ജ​മ്വാ​ൽ, സ​ഞ്ജ​യ് ദ​ത്ത്, രു​ക്മി​ണി വ​സ​ന്ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Latest News

Corehub Up