Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spectators

Ernakulam

ക​ളി ക​ര​യി​ൽ, കാ​ഴ്ച്ചക്കാർ വെ​ള്ള​ത്തി​ൽ

ആ​ലു​വ: ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ഓ​ള​പ്പ​ര​പ്പി​ൽ നീ​ന്തി​ക്ക​ണ്ട് വ​ളാ​ശേ​രി നീ​ന്ത​ൽ ക്ല​ബ് അം​ഗ​ങ്ങ​ൾ. പെ​രി​യാ​റി​ന് ന​ടു​വി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക സ്ക്രീ​നി​ൽ ക​ളി പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ വെ​ള്ള​ത്തി​ൽ നീ​ന്തി​യും തു​ഴ​ഞ്ഞും നി​ന്നാ​ണ് ക്ല​ബ് അം​ഗ​ങ്ങ​ൾ ആ​സ്വ​ദി​ച്ച​ത്.

സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സ​ജി വാ​ള​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നീ​ന്ത​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന അ​മ്പ​തോ​ളം പേ​ർ ക​ളി ക​ണ്ട​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​കം നേ​രം എ​ല്ലാ​വ​രും പു​ഴ​യി​ൽ ചെ​ല​വ​ഴി​ച്ചു.

Latest News

Corehub Up