x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​​ല്‍​ബ​​ണ്‍ ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ല്‍ 94,199 കാണികൾ


Published: December 26, 2025 11:24 PM IST | Updated: December 26, 2025 11:24 PM IST

മെ​​ല്‍​ബ​​ണ്‍: ഇ​​ന്ന​​ലെ മെ​​ല്‍​ബ​​ണ്‍ ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യും ഇം​​ഗ്ല​​ണ്ടും ത​​മ്മി​​ലു​​ള്ള ആ​​ഷ​​സ് ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ബോ​​ക്‌​​സിം​​ഗ് ഡേ ​​പോ​​രാ​​ട്ടം കാ​​ണാ​​ന്‍ എ​​ത്തി​​യ​​ത് 94,199 കാ​​ണി​​ക​​ള്‍. മെ​​ല്‍​ബ​​ണ്‍ ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ല്‍ (എം​​സി​​ജി) ഒ​​രു മ​​ത്സ​​ര​​ത്തി​​നാ​​യി എ​​ത്തു​​ന്ന ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ കാ​​ണി​​ക​​ളാ​​ണ് ഇ​​ന്ന​​ല​​ത്തേ​​ത്.

2015 ഐ​​സി​​സി പു​​രു​​ഷ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യും ന്യൂ​​സി​​ല​​ന്‍​ഡും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ള്‍ 93,013 കാ​​ണി​​ക​​ള്‍ എ​​ത്തി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ര്‍​ഡ്.

2022 ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ x പാ​​ക് പോ​​രാ​​ട്ട​​ത്തി​​നാ​​യി 90,293 കാ​​ണി​​ക​​ള്‍ എം​​സി​​ജി​​യി​​ല്‍ എ​​ത്തി​​യ​​താ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്.

Tags : Melbourne Cricket Ground spectators Boxing Day battle Ashes Test series

Recent News

Corehub Up