Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sponsor

‘അ​മ്മ’​യു​ടെ കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ വി​വാ​ദ ക​രാ​ര്‍രേ​ഖ പു​റ​ത്ത്

കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ’യു​​​​ടെ കു​​​​ടും​​​​ബസം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ വി​​​​വാ​​​​ദ ക​​​​രാ​​​​ര്‍രേ​​​​ഖ പു​​​​റ​​​​ത്ത്.

ദ​​​​ല്ലാ​​​​ള്‍ ന​​​​ന്ദ​​​​കു​​​​മാ​​​​റി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ‘അ​​​​മ്മ’സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ ചെ​​​​യ​​​​ര്‍​മാ​​​​നാ​​​​യ വെ​​​​ണ്ണ​​​​ല​​​​യി​​​​ലെ ക്ഷേ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍.

കു​​​​ടും​​​​ബ സം​​​​ഗ​​​​മ സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍​ഷി​​​​പ്പ് ക​​​​രാ​​​​റി​​​​ല്‍ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഒ​​​​പ്പി​​​​ട്ട​​​​ത് ന​​​​ന്ദ​​​​കു​​​​മാ​​​​റും കു​​​​ക്കു പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​നു​​​​മാ​​​​ണ്. ക്ഷേ​​​​ത്ര​​​​ത്തെ സം​​​​ഘ​​​​ട​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​ന്‍ മു​​​​ന്‍​കൈ​​​യെ​​​​ടു​​​​ത്ത​​​​ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ ശ്വേ​​​​ത മേ​​​​നോ​​​​നു​​​​മാ​​​​ണ്.

അ​​​​ശ​​​​ര​​​​ണ​​​​രാ​​​​യ ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ന്‍ ക്ഷേ​​​​ത്രം ന​​​​ല്‍​കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച തു​​​​ക സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍​ഷി​​​​പ്പാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത് ശ്വേ​​​​ത മേ​​​​നോ​​​​നാ​​​​ണെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ര്‍​ട്ട്.

Latest News

Corehub Up