x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത് 206 കോ​ടി; നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ജി​എ​സ്ടി വ​കു​പ്പ്

വെബ് ഡെസ്‌ക്
Published: August 23, 2026 07:38 AM IST | Updated: August 23, 2026 07:38 AM IST

തി​രു​വ​ന​ന്ത​പു​രം: മെ​സി വി​വാ​ദ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ജി​എ​സ്ടി വ​കു​പ്പ്. മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ സ്പോ​ൺ​സ​ർ വ​ൻ​തോ​തി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

കൈ​മാ​റി​യ പ​ണം സ്പോ​ൺ​സ​റു​ടേ​ത് അ​ല്ലെ​ന്നും പു​റ​ത്തെ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് 206 കോ​ടി​യി​ലേ​റെ രൂ​പ സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഭീ​മ​മാ​യ തു​ക​യ്ക്ക് വാ​യ്പ രേ​ഖ​യോ നി​കു​തി രേ​ഖ​യോ ഇ​ല്ല.

പ​ണം കൈ​മാ​റി​യ​തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജി​എ​സ്ടി വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് സ്പോ​ൺ​സ​ർ പ​ണം സ​മാ​ഹ​രി​ച്ച​തെ​ന്നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

Tags : GST Sponsor Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up