Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stole

സൈ​നി​ക​ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ആ​യു​ധം മോ​ഷ്ടി​ച്ച​ത് മു​ൻ സൈ​നി​ക​ൻ

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് എ​​​​കെ 47 തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പടെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ മോ​​​​ഷ്ടി​​​​ച്ച കേ​​​​സി​​​​ൽ മു​​​​ൻ സൈ​​​​നി​​​​ക​​​​ൻ അ​​​​റ​​​​സ്റ്റി​​​​ൽ. തെ​​​​ലു​​​​ങ്കാ​​​​ന നാ​​​​ഗ​​​​ർ​​​​കു​​​​ർ​​​​ണൂ​​​​ൽ അ​​​​ച്ചാം​​​​പെ​​​​ട്ട് സ്വ​​​​ദേ​​​​ശി ഹ​​​​വീ​​​​ൽ​​​​ദാ​​​​ർ ഉ​​​​പു​​​​ത്ത​​​​ല മ​​​​ല്ലേ​​​​ഷ് (37) ആ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

മ​​​​ദ്രാ​​​​സ് റ​​​​ജി​​​​മെ​​​​ന്‍റി​​​​ലെ ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ 20ലെ ​​​​ഹ​​​​വീ​​​​ൽ​​​​ദാ​​​​റാ​​​​യി​​​​രു​​​​ന്ന മ​​​​ല്ലേ​​​​ഷ് ക​​​​ഴി​​​​ഞ്ഞ ജൂ​​​​ണി​​​​ൽ വി​​​​ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​ന​​​​വും മോ​​​​ശം ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി​​​​യു​​​​മാ​​​​ണ് ഇ​​​​യാ​​​​ൾ സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നും പു​​​​റ​​​​ത്തു​​​​പോ​​​​കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 30നും 31​​​​നും ഇ​​​​ട​​​​യി​​​​ൽ രാ​​​​ത്രി​​​​യി​​​​ലാ​​​​ണ് മോ​​​​ഷ​​​​ണം ന​​​​ട​​​​ന്ന​​​​ത്. കേ​​​​സി​​​​ൽ മ​​​​ല്ലേ​​​​ഷ് മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​തി.

മോ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും വെ​​​​ടി​​​​ക്കോ​​​​പ്പു​​​​ക​​​​ളും ഇ​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നും ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യി പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു. നാ​​​​ല് എ​​​​കെ 203 റൈ​​​​ഫി​​​​ളു​​​​ക​​​​ൾ, ഒ​​​​രു ഇ​​​​ൻ​​​​സാ​​​​സ് റൈ​​​​ഫി​​​​ൾ, ആ​​​​റ് 9എം​​​​എം പി​​​​സ്റ്റ​​​​ളു​​​​ക​​​​ളു​​​​ൾ​​​​പ്പടെ ഏ​​​​ഴ് പി​​​​സ്റ്റ​​​​ളു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും അ​​​​വ​​​​യു​​​​ടെ മാ​​​​ഗ​​​​സി​​​​നു​​​​ക​​​​ളും പൊ​​​​ലി​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തു.

കൂ​​​​ടാ​​​​തെ, ഒ​​​​രു നൈ​​​​റ്റ്-​​​​വി​​​​ഷ​​​​ൻ ബൈ​​​​നോ​​​​ക്കു​​​​ല​​​​ർ, 1,156 റൗ​​​​ണ്ട് 9എം​​​​എം തി​​​​ര​​​​ക​​​​ൾ, 720 റൗ​​​​ണ്ട് എ​​​​കെ203 തി​​​​ര​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​വ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. 2010ലാ​​​​ണ് ഇ​​​​യാ​​​​ൾ സൈ​​​​ന്യ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്.

Kerala

ച​ങ്ങ​രം​കു​ള​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൂ​ന്നം​ഗ സം​ഘം ; ബൈ​ക്കും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നു

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച് ബൈ​ക്കും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നു. പാ​ൽ​വി​ത​ര​ണ​ക്കാ​ര​ൻ ആ​യ മാ​ങ്കു​ളം സ്വ​ദേ​ശി ക​ബീ​റി​നെ ആ​ക്ര​മി​ച്ചാ​യി​രു​ന്നു ക​വ​ർ​ച്ച.

ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പോ​ലീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് മൂ​ന്നം​ഗ സം​ഘം ക​ബീ​റി​നെ ത​ട​ഞ്ഞ​ത്. പി​ന്നീ​ട് ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു.

20,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും സ്കൂ​ട്ടി​യും സം​ഘം ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ല്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up