x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​കു​മാ​റി​നെ ത​ള്ളി പി​ണ​റാ​യി;


Published: June 14, 2026 11:04 PM IST | Updated: June 14, 2026 11:04 PM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള സി​​​​പി​​​​എം നേ​​​​താ​​​​വും തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ എ. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​നെ ത​​​​ള്ളി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

സ്ത്രീ ​​​​പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി കാ​​​​ല​​​​ത്ത് ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ത​​​​ന്നെയും എ​​​​ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്തി​​​​നെയും ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് ഇ​​​​ട​​​​പെ​​​​ട്ടെ​​​​ന്ന പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​മാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ത​​​​ള്ളി​​​​യ​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രിത​​​​ല​​​​ത്തി​​​​ൽ അ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി.

പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പാ​​​​ർ​​​​ട്ടി അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ൽ ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു പ​​​​റ​​​​യു​​​​മെ​​​​ന്ന ഭീ​​​​ഷ​​​​ണി​​​​യി​​​​ലും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. പാ​​​​ർ​​​​ട്ടി ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന കാ​​​​ര്യം ന​​​​ട​​​​പ്പി​​​​ൽ വ​​​​രു​​​​ത്തു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി. എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി പ​​​​ത്മ​​​​കു​​​​മാ​​​​ർ ആ​​​​ത്മ​​​​ക​​​​ഥ എ​​​​ഴു​​​​തു​​​​മെ​​​​ന്ന​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽപെ​​​​ടു​​​​ത്തി​​​​യ​​​​പ്പോ​​​​ൽ അ​​​​തി​​​​ൽ പു​​​​തു​​​​മ​​​​യൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും എ​​​​ല്ലാ​​​​വ​​​​രും ആ​​​​ത്മ​​​​ക​​​​ഥ എ​​​​ഴു​​​​താ​​​​റു​​​​ണ്ടെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി.

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ ആ​​​​രോ​​​​പ​​​​ണ വി​​​​ധേ​​​​യ​​​​രാ​​​​യ സ്മാ​​​​ർ​​​​ട്ട് ക്രി​​​​യേ​​​​ഷ​​​​ൻ​​​​സി​​​​നു വേ​​​​ണ്ടി കോ​​​​ട​​​​തി​​​​യി​​​​ലും പു​​​​റ​​​​ത്തും ഹാ​​​​ജ​​​​രാ​​​​യ അ​​​​ഡ്വ. കെ.​​​​ബി. പ്ര​​​​ദീ​​​​പി​​​​നെ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് സ്പെ​​​​ഷ​​​​ൽ പ്ലീ​​​​ഡ​​​​റാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ, ഏ​​​​തെ​​​​ങ്കി​​​​ലും പേ​​​​പ്പ​​​​റു​​​​ക​​​​ൾ ഇ​​​​ദ്ദേ​​​​ഹം കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

ദേ​​​​വ​​​​സ്വം സ്പെ​​​​ഷ​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റാ​​​​യി ഇ​​​​രു​​​​ന്ന ദി​​​​വ​​​​സ​​​​മോ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ട​​​​ലാ​​​​സു​​​​ക​​​​ൾ അ​​​​ദ്ദേ​​​​ഹം കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യോ എ​​​​ന്നു പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണം. ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ നി​​​​യ​​​​മി​​​​ച്ച​​​​തി​​​​ന്‍റെ പൂ​​​​ർ​​​​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു ത​​​​ന്നെ​​​​യാ​​​​ണ്.

വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ മം​​​​ഗ​​​​ലാ​​​​പു​​​​രം യാ​​​​ത്ര​​​​യി​​​​ൽ ഒ​​​​പ്പം സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ പോ​​​​ലീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്ത​​​​യാ​​​​ളും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നുവെ​​​​ന്ന​​​​ത് അ​​​​തീ​​​​വ ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​ണ്. എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഒ​​​​പ്പം പോ​​​​കാ​​​​ൻ ഇ​​​​ട​​​​യായതെന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ശദ​​​​ീ​​​​രി​​​​ക്ക​​​​ണം. ഏ​​​​തെ​​​​ങ്കി​​​​ലും കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ പോ​​​​യെ​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ല. നി​​​​യ​​​​മ​​​​നം റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തു കൊ​​​​ണ്ടു​​​​മാ​​​​ത്രം എ​​​​ല്ലാ വി​​​​വാ​​​​ദ​​​​വും അ​​​​വ​​​​സാ​​​​നി​​​​ച്ചെ​​​​ന്നു ക​​​​രു​​​​തേ​​​​ണ്ട​​​​തി​​​​ല്ല.

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ ചെ​​​​ന്നൈ കേ​​​​ന്ദ്ര​​​​മാ​​​​യു​​​​ള്ള സ്മാ​​​​ർ​​​​ട്ട് ക്രി​​​​യേ​​​​ഷ​​​​ൻ​​​​സി​​​​ന്‍റെ പ​​​​ങ്ക് എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​റി​​​​യാം. പ​​​​ങ്ക​​​​ജ് ഭ​​​​ണ്ഡാ​​​​രി അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത് ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്.

സ്മാ​​​​ർ​​​​ട്ട് ക്രി​​​​യേ​​​​ഷ​​​​ൻ​​​​സി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു കെ.​​​​ബി. പ്ര​​​​ദീ​​​​പ്. സ്വ​​​​ർ​​​​ണം പൂ​​​​ശി​​​​യ ചെ​​​​ന്പു പാ​​​​ളി​​​​ക​​​​ളാ​​​​ണ് സ്വ​​​​ർ​​​​ണം പൂ​​​​ശാ​​​​നാ​​​​യി ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽനി​​​​ന്നു കൊ​​​​ണ്ടു​​​​പോ​​​​യ​​​​തെ​​​​ന്നു പ​​​​റ​​​​യു​​​​ന്പോ​​​​ൾ ചെ​​​​ന്പു​​​​പാ​​​​ളി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് സ്വ​​​​ർ​​​​ണം പൂ​​​​ശ​​​​നാ​​​​യി കൊ​​​​ണ്ടു​​​​പോ​​​​തെ​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​ദീ​​​​പ് ന​​​​ൽ​​​​കി​​​​യ​​​​ത്.

സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​ക്കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ അ​​​​ണി​​​​യ​​​​റ​​​​യി​​​​ൽ ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​മാ​​​​ണി​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യാ​​​​തെ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ഫ​​​​യ​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടി​​​​ല്ല.

അ​​​​ഡ്വ​​​​ക്കേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യാ​​​​ണ് നി​​​​യ​​​​മ​​​​വ​​​​കു​​​​പ്പി​​​​നു കൈ​​​​മാ​​​​റു​​​​ന്ന​​​​ത്. നി​​​​യ​​​​മ​​​​വ​​​​കു​​​​പ്പ് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു നി​​​​യ​​​​മ​​​​മ​​​​ന്ത്രി​​​​യും ക​​​​ണ്ട ശേ​​​​ഷ​​​​മാ​​​​ണ് ഫ​​​​യ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് കൈ​​​​മാ​​​​റു​​​​ന്ന​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ക​​​​ണ്ട ശേ​​​​ഷ​​​​മാ​​​​ണ് ഫ​​​​യ​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു വ​​​​രു​​​​ന്ന​​​​ത്.

Tags : Pinarayi A. Pathmakumar Sabarimala gold file Adv. K.B. Pradeep stole

Recent News

Corehub Up