ബലോദാബസാർ: ബലോദാബസാർ-ഭട്ടാപാറ ജില്ലയിലെ ഖർവെ ഗ്രാമത്തിൽ പലചരക്കുകടയിൽ കടയിൽനിന്ന് ഭക്ഷണവും ശീതളപാനീയവും കഴിച്ച എട്ടു പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു.
മദ്യത്തിൽ വിഷത്തിനു സമാനമായ പദാർഥം കലക്കി നൽകിയതാകാം മരണകാരണമായതെന്നു ബന്ധുക്കൾ ആരോപിച്ചു.
ഇതേ കടയിൽനിന്ന് ശീതളപാനീയം കുടിച്ച കാർത്തിക് കുമാർ എന്നയാൾ ആരോഗ്യം വീണ്ടെടുത്തതിനു പിന്നാലെയാണ് നാട്ടുകാർ കടയുടമയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Tags : Chhattisgarh Eight people die consuming poison