x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മധ്യപ്രദേശിൽ രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി


Published: June 14, 2026 11:43 PM IST | Updated: June 14, 2026 11:43 PM IST

ഭോ​​​പ്പാ​​​ൽ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ര​​​ണ്ട് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു.

സം​​​ഭ​​​വ​​​ത്തി​​​ൽ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളാ​​​യ ര​​​ണ്ടു പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ചി​​​ല​​​ർ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്നും അ​​​വ​​​ർ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യി​​​ല്ലെ​​​ന്നും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Tags : Madhya Pradesh girls raped

Recent News

Corehub Up