x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ളെ കാ​ണാ​താ​യി


Published: June 14, 2026 11:50 PM IST | Updated: June 14, 2026 11:50 PM IST

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: ക​​​​ട​​​​ലി​​​​ല്‍ കു​​​​ളി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ ര​​​​ണ്ടു യു​​​​വാ​​​​ക്ക​​​​ളെ കാ​​​​ണാ​​​​താ​​​​യി. കോ​​​​ട്ട​​​​യം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ അ​​​​ങ്കി​​​​ത് ആ​​​​ന്‍റ​​​​ണി (20), അ​​​​പ്പു ടി. ​​​​ഏ​​​​ബ്ര​​​​ഹാം (20) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണു കാ​​​​ണാ​​​​താ​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 6.30 ഓ​​​​ടെ​​​​യാ​​​​ണ് ബേ​​​​ക്ക​​​​ല്‍ കോ​​​​ട്ട​​​​യ്ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള പ​​​​ള്ളി​​​​ക്ക​​​​ര ക​​​​ല്ലി​​​​ങ്കാ​​​​ല്‍ ബീ​​​​ച്ചി​​​​ല്‍ ഇ​​​​വ​​​​രെ കാ​​​​ണാ​​​​താ​​​​യ​​​​ത്. ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ര​​​​ണ്ടു​​​​പേ​​​​ര്‍ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

നാ​​​​ലു​​​​പേ​​​​രും വൈ​​​​കു​​​​ന്നേ​​​​രം 5.30 ഓ​​​​ടെ​​​​യാ​​​​ണു ബീ​​​​ച്ചി​​​​ലെ​​​​ത്തി​​​​യ​​​​ത്. അ​​​​ങ്കി​​​​തും അ​​​​പ്പു​​​​വും ക​​​​ട​​​​ലി​​​​ല്‍ ഇ​​​​റ​​​​ങ്ങി​​​​യ സ​​​​മ​​​​യ​​​​ത്ത് ശ​​​​ക്ത​​​​മാ​​​​യ തി​​​​ര​​​​യി​​​​ല്‍പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ള്‍ പോ​​​​ലീ​​​​സി​​​​നോ​​​​ട് പ​​​​റ​​​​ഞ്ഞു.

ബേ​​​​ക്ക​​​​ല്‍ പോ​​​​ലീ​​​​സും കോ​​​​സ്റ്റ​​​​ല്‍ പോ​​​​ലീ​​​​സും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ര്‍​ന്നു തെ​​​​ര​​​​ച്ചി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ചു. കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്, നീ​​​​ലേ​​​​ശ്വ​​​​രം, തൈ​​​​ക്ക​​​​ട​​​​പ്പു​​​​റം ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളോ​​​​ട് ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Tags : swimming sea missing changanacherry Natives Bekal Police Coastal Police

Recent News

Corehub Up