Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Successor

കിം ​​​ജോം​​​ഗ് ഉൻ മകൾക്കൊപ്പം യുദ്ധവാർഷികാഘോഷത്തിൽ; ജുഎ പിൻഗാമിയാകുമെന്ന് സൂചന

പ്യോ​​​ഗ്യാം​​​ഗ്: കൊ​​​റി​​​യ​​​ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ 73-ാം വാ​​​ർ​​​ഷി​​​കാ​​​ഘോഷ​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ പ​​​ങ്കെ​​​ടു​​​ത്ത​​​ത് മ​​​ക​​​ൾ ജു​​​എ​​​യ്​​​ക്കൊ​​​പ്പം. യു​​​ദ്ധ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഭ​​​ട​​​ന്മാ​​​രു​​​ടെ ശ​​​വ​​​കുടീ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹം പൂ​​​ക്ക​​​ള​​​ർ​​​പ്പി​​​ച്ചു. 1950 മു​​​ത​​​ൽ 1953 വ​​​രെ നീ​​​ണ്ട യു​​​ദ്ധ​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യാ​​​ണു ജ​​​യി​​​ച്ച​​​തെ​​​ന്ന വാ​​​ദം കിം ​​​ആ​​​വ​​​ർ​​​ത്തി​​​ച്ചു.

യു​​​ദ്ധവാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ കി​​​മ്മി​​​ന്‍റെ മ​​​ക​​​ൾ ജു​​​എ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. മ​​​ക​​​ളാ​​​യി​​​രി​​​ക്കും കി​​​മ്മി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യെ​​​ന്നാ​​​ണ് ദ​​​ക്ഷി​​​ണ​​​കൊ​​റി​​​യ​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​നു​​​മാ​​​നം.

Latest News

Corehub Up