Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tears

ക​ല്യാ​ണ​വീ​ടി​നെ ക​ണ്ണീ​രി​ലാഴ്ത്തി അ​വ​ർ യാ​ത്ര​യാ​യി

ചാ​​​​വ​​​​ക്കാ​​​​ട്: കു​​​​ന്നം​​​​കു​​​​ളം ആ​​​​ർ​​​​ത്താ​​​​റ്റ് ശ​​​​നി​​​​യാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യു​​​​ണ്ടാ​​​​യ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും കു​​​​ഞ്ഞി​​​​ന്‍റെ​​​​യും ക​​​​ബ​​​​റ​​​​ട​​​​ക്കം വ​​​​ൻ ജ​​​​നാ​​​​വ​​​​ലി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ എ​​​​ട​​​​ക്ക​​​​ഴി​​​​യൂ​​​​ർ ജു​​​​മാ അ​​​​ത്ത് പ​​​​ള്ളി ക​​​​ബ​​​​ർ​​​​സ്ഥാ​​​​നി​​​​ൽ ന​​​​ട​​​​ന്നു.

എ​​​​ട​​​​ക്ക​​​​ഴി​​​​യൂ​​​​ർ ഖ​​​​ദി​​​​രി​​​​യ്യ പ​​​​ള്ളി​​​​ക്കു കി​​​​ഴ​​​​ക്ക് താ​​​​ഴ​​​​ത്ത് നൂ​​​​ർ​​​​ദി​​​​ന്‍റെ മ​​​​ക​​​​ൻ മു​​​​നീ​​​​ർ (34), ഭാ​​​​ര്യ മ​​​​ണ​​​​ത്ത​​​​ല സ്വ​​​​ദേ​​​​ശി​​​​നി ഷി​​​​ഫ​​​​ന (26), മ​​​​ക​​​​ൻ എ​​​​മി​​​​ൽ ഐ​​​​ബി​​​​ക് (മൂ​​​​ന്ന് ) എ​​​​ന്നി​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബൈ​​​​ക്കി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട കാ​​​​ർ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യാ​​​​ണ് ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്.

മു​​​​നീ​​​​റി​​​​ന്‍റെ മാ​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ മ​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ. മൈ​​​​ലാ​​​​ഞ്ചി ക​​​​ല്യാ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് രാ​​​​ത്രി വീ​​​​ട്ടി​​​​ലേ​​​​ക്കു തി​​​​രി​​​​കെ വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ർ​​​​ത്താ​​​​റ്റ് എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മു​​​​നീ​​​​റി​​​​ന് ഫോ​​​​ൺ കോ​​​​ൾ വ​​​​ന്നു.

ബൈ​​​​ക്ക് റോ​​​​ഡ​​​​രി​​​​കി​​​​ൽ നി​​​​ർ​​​​ത്തി മു​​​​നീ​​​​ർ ഫോ​​​​ണി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഭാ​​​​ര്യ സ​​​​മീ​​​​പ​​​​ത്തു നി​​​​ന്ന് കു​​​​ട്ടി​​​​യെ മൂ​​​​ത്ര​​​​മൊ​​​​ഴി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​പ്പോ​​​​ഴാ​​​​ണ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടു പാ​​​​ഞ്ഞെ​​​​ത്തി​​​​യ കാ​​​​ർ ഇ​​​​വ​​​​രെ ഇ​​​​ടി​​​​ച്ചു​​​​തെ​​​​റി​​​​പ്പി​​​​ച്ച് വൈ​​​​ദ്യു​​​​ത​​​​ത്തൂ​​​​ണി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​ത്.

വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് ക​​​​ല്യാ​​​​ണ​​​​വീ​​​​ട് നി​​​​മി​​​​ഷ​​​​നേ​​​​രം​​​​കൊ​​​​ണ്ട് ക​​​​ണ്ണീ​​​​രി​​​​ൽ മു​​​​ങ്ങി. നാ​​​​ളെ നേ​​​​ര​​​​ത്തേ വ​​​​രാ​​​​മെ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞ് യാ​​​​ത്ര​​​​പ​​​​റ​​​​ഞ്ഞ​​​​വ​​​​ർ ഇ​​​​നി വ​​​​രി​​​​ല്ലെ​​​​ന്ന വി​​​​വ​​​​രം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

വി​​​​വാ​​​​ഹം ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി ച​​​​ട​​​​ങ്ങു​ മാ​​​​ത്ര​​​​മാ​​​​യി ന​​​​ട​​​​ത്തി. മൂ​​​​വ​​​​രെ​​​​യും ഒ​​​​രു​​​​മി​​​​ച്ചു ക​​​​ബ​​​​റ​​​​ട​​​​ക്കി. ക​​​​ല്യാ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​യി ഒ​​​​രാ​​​​ഴ്ച മു​​​​മ്പാ​​​​ണ് മു​​​​നീ​​​​ർ ഖ​​​​ത്ത​​​​റി​​​​ൽ​​​​നി​​​​ന്ന് അ​​​​വ​​​​ധി​​​​ക്കു നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്.

Kerala

ആ​ല്‍​ജോ​യ്ക്കു ക​ണ്ണീ​രോ​ടെ വി​ട​ന​ല്‍​കി ക​ട​മ്പോ​ട്

തൃശൂർ: വീ​​​ട്ടി​​​ല്‍ ഉ​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച ആ​​​ല്‍​ജോ​​​യ്ക്കു ക​​​ട​​​ന്പോ​​​ട് ഗ്രാ​​​മം ക​​​ണ്ണീ​​​രോ​​​ടെ വി​​​ട​​​ന​​​ൽ​​​കി. സം​​​സ്‌​​​കാ​​​രം കൊ​​​ടു​​​ങ്ങ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍​സ് പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്നു.

കു​​​രു​​​ന്നു​​​ബാ​​​ല​​​നു യാ​​​ത്രാ​​​മൊ​​​ഴി​​​യേ​​​കാ​​​ന്‍ നാ​​​ടൊ​​​ന്ന​​​ട​​​ങ്ക​​​മാ​​​ണ് കോ​​​ടാ​​​ലി​​​ക്ക​​​ടു​​​ത്തു​​​ള്ള ക​​​ട​​​മ്പോ​​​ട് കാ​​​വു​​​ങ്ങ​​​ല്‍ വീ​​​ട്ടി​​​ലും വെ​​​ള്ളി​​​ക്കു​​​ള​​​ങ്ങ​​​ര കൊ​​​ടു​​​ങ്ങ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍​സ് പ​​​ള്ളി​​​യി​​​ലു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.

പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ചാ​​​ല​​​ക്കു​​​ടി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ആ​​​ല്‍​ജോ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ​​​യാ​​​ണ് വീ​​​ട്ടി​​​ല്‍ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ക​​​ട​​​മ്പോ​​​ട് എ​​​എ​​​ല്‍​പി സ്‌​​​കൂ​​​ളി​​​ലെ ര​​​ണ്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർഥി​​​യാ​​​യി​​​രു​​​ന്ന ആ​​​ല്‍​ജോ​​​യെ അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു നോ​​​ക്കു​​​കാ​​​ണാ​​​ൻ സ​​​ഹ​​​പാ​​​ഠി​​​ക​​​ളും പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക പി.​​​എം. ലി​​​ഷ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​രും എ​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ല്‍​ജോ​​​യു​​​ടെ പി​​​താ​​​വ് സി​​​ല്‍​ജോ​​​യു​​ടെ​​യും അ​​​മ്മ ജോ​​​ണ്‍​സി​​​യു​​ടെ​​യും നെ​​​ഞ്ചു​​​പൊ​​​ട്ടി​​യു​​ള്ള ക​​ര​​ച്ചി​​ൽ ക​​​ണ്ടു​​​നി​​​ന്ന​​​വ​​​രു​​​ടെ ക​​​ണ്ണു​​​ ന​​​ന​​​യി​​​ച്ചു.

സം​​​സ്‌​​​കാ​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ല്‍ കൊ​​​ടു​​​ങ്ങ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ഷി​​​ബു നെ​​​ല്ലി​​​ശേ​​​രി, ഫാ. ​​​ജെ​​​യ്‌​​​സ​​​ന്‍ വ​​​ട​​​ക്കും​​​ചേ​​​രി, ഫാ. ​​​ഡേ​​​വി കാ​​​വു​​​ങ്ങ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. മൂ​​​ന്നു​​​മു​​​റി പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​തോ​​​മ​​​സ് വെ​​​ള​​​ക്ക​​​നാ​​​ട​​​നും സം​​​സ്‌​​​കാ​​​ര​​​ക​​​ര്‍​മ​​​ങ്ങ​​​ളി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചു.

കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, പു​തു​ക്കാ​ട് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എം. ബാ​ബു​രാ​ജ് എ​ന്നി​വ​രും വെ​ള്ളി​ക്കു​ള​ങ്ങ​ര, വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് എ​സ്എ​ച്ച്ഒ​മാ​ര്‍, വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ.​എ​സ്. ഷി​നോ​ജ് തു​ട​ങ്ങി​യ​വ​രും‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​നെ​ത്തി. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​രു​ന്നു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ സി​​​ല്‍​ജോ​​​ക്കും ജോ​​​ണ്‍​സി​​​ക്കു​​​മൊ​​​പ്പം ഉ​​​റ​​​ങ്ങാ​​​ന്‍ കി​​​ട​​​ന്ന ആ​​​ല്‍​ജോ​​​യെ​​​യും സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​നോ​​​ഷി​​​നെ​​​യും ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ അ​​​വ​​​ശ​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ട​​​തി​​​നെ​​​തു​​​ട​​​ര്‍​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. വൈ​​​കാ​​​തെ ആ​​​ല്‍​ജോ മ​​​രി​​​ച്ചു.

ഗു​​​രു​​​ത​​​രാ​​​സ്ഥ​​​യി​​​ലാ​​​യ അ​​​നോ​​​ഷി​​​നെ ക​​​റു​​​കു​​​റ്റി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കുകയാ​​​ണ്. ത​​​ലേ​​​ന്നു ക​​​ഴി​​​ച്ച ആ​​​ഹാ​​​ര​​​ത്തി​​​ല്‍​നി​​​ന്ന് വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റ​​​താ​​​ണെ​​​ന്ന് ആ​​​ദ്യം സം​​​ശ​​​യി​​​ച്ചെ​​​ങ്കി​​​ലും ഡോ​​​ക്ട​​​ര്‍ പാ​​​മ്പു​​​ക​​​ടി​​​ച്ച​​​താ​​​കാ​​​മെ​​​ന്നു സൂ​​​ച​​​ന ന​​​ല്‍​കി​​​യ​​​തി​​​നെ​​​ തു​​​ട​​​ര്‍​ന്നു വീ​​​ട്ടി​​​ല്‍ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് പാ​​​മ്പി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Kerala

കണ്ണീരണിഞ്ഞ് പാങ്ങ്; അ​ധ്യാ​പ​ക​ർ​ക്ക് വിടചൊല്ലി

മ​​ല​​പ്പു​​റം (പാ​​ങ്ങ്): അ​​കാ​​ല​​ത്തി​​ൽ പൊ​​ലി​​ഞ്ഞ പ്രി​​യ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ​​ക്ക് നാ​​ടി​​ന്‍റെ അ​​ന്ത്യാ​​ഞ്ജ​​ലി. വാ​​ൽ​​പ്പാ​​റ​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ഒ​​ന്പ​​തു​​ പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ വ​​ൻ​​ ജ​​നാ​​വ​​ലി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ജ​​ന്മ​​നാ​​ട്ടി​​ൽ സം​​സ്ക​​രി​​ച്ചു.

പ്രി​​യ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​രെ അ​​വ​​സാ​​ന​​മാ​​യി ഒ​​രുനോ​​ക്കു​​ കാ​​ണാ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള നി​​ര​​വ​​ധി പേ​​രാ​​ണ് എ​​ത്തി​​യ​ത്. പാ​​ങ്ങ് അ​​ന്പ​​ല​​പ്പ​​റ​​ന്പ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​യാ​യി​രു​ന്നു പൊ​​തു​​ദ​​ർ​​ശ​​നം.

പ​​ള്ളി​​പ്പ​​റ​​ന്പ് എ​​ൽ​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക റം​​ല, യു​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക ഷ​​ക്കീ​​ല, സ്കൂ​​ൾ പാ​​ച​​ക​​ത്തൊ​​ഴി​​ലാ​​ളി സാ​​ജി​​ത എ​​ന്നി​​വ​​രെ പാ​​ങ്ങ് വ​​ലി​​യ മ​​ഹ​​ല്ല് ജു​​മാ മ​​സ്ജി​​ദി​​ലാ​ണ് ക​​ബ​​റ​​ട​​ക്കി​​യ​​ത്. മാ​​ട്ടാ​​ത്ത് മ​​ഹ​​ല്ല് ജു​​മാ മ​​സ്ജി​​ദി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ മ​​ജീ​​ദ് മാ​സ്റ്റ​റെ​യും ഭാ​​ര്യ റു​​ഖി​​യ​യെ​​യും ക​​ബ​​റ​​ട​​ക്കി. സു​​ഹ്റ ടീ​​ച്ച​​റു​ടെ​യും മ​​ക​​ൻ ഹി​​ഷാ​​മി​​ന്‍റെ​യും ക​ബ​റ​ട​ക്കം വ​​ട​​ക്ക​​ൻ പാ​​ങ്ങ് മ​​ഹ​​ല്ല് ജു​​മാ മ​​സ്ജി​​ദി​​ലാ​യി​രു​ന്നു.

പ്ര​​ധാ​​നാ​​ധ്യാ​​പി​​ക അ​​ജി​​ത​​യു​​ടെ സം​​സ്കാ​​രം ഷൊ​​ർ​​ണൂ​​ർ ശാ​​ന്തി​​തീ​​ര​​ത്തും ആ​​ശാ ടീ​​ച്ച​​റു​​ടേ​​ത് കൊ​​ള​​ത്തൂ​​രി​​ലു​​മു​​ള്ള വീ​​ട്ടു​​വ​​ള​​പ്പ​​ിലും ന​​ട​​ന്നു. ദു​​ര​​ന്ത​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രെ അ​​വ​​സാ​​ന​​മാ​​യി കാ​​ണാ​​നും പ്രാ​​ർ​​ഥി​​ക്കാ​​നു​​മാ​​യി പാ​​ങ്ങ് പ്ര​​ദേ​​ശ​​ത്തേ​​ക്കും മ​​സ്ജി​​ദു​​ക​​ളി​​ലേ​​ക്കും ആ​​യി​​ര​​ങ്ങ​​ളാ​​ണ് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്. നി​​ര​​വ​​ധി പേ​​ർ അ​​പ​​ക​​ടം ന​​ട​​ന്ന സ്ഥ​​ല​​മാ​​യ പൊ​​ള്ളാ​​ച്ചി​​യി​​ലേ​​ക്കും കോ​​യ​​ന്പ​​ത്തൂ​​രി​​ലേ​​ക്കും പോ​​യി​​രു​​ന്നു.

ത​​മി​​ഴ്നാ​​ട്, കേ​​ര​​ളം സം​​സ്ഥാ​​ന ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ ഏ​​കോ​​പ​​ന​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ച്ച​​ത് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ വി​​ട്ടു​​കി​​ട്ടാ​​ൻ സ​ഹാ​യ​ക​മാ​​യി. പോ​​ലീ​​സ്, ആ​​രോ​​ഗ്യ, വി​​ദ്യാ​​ഭ്യാ​​സ, ദു​​ര​​ന്ത​​നി​​വാ​​ര​​ണ വ​​കു​​പ്പ് ഒ​​റ്റ​​ക്കെ​​ട്ടാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​ന്പ​​ത് ആം​​ബു​​ല​​ൻ​​സു​​ക​​ളി​​ലാ​​യാ​​ണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പാ​​ങ്ങ് സ്കൂ​​ളി​​ലെ​​ത്തി​​ച്ച​​ത്. പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന​​കം ത​​ന്നെ എ​​ല്ലാ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളു​​ടെ​​യും പോ​​സ്റ്റ്മോ​​ർ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു.

രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ പാ​​ങ്ങ് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ പൊ​​തു​​ദ​​ർ​​ശ​​നം ആ​​രം​​ഭി​​ച്ചു. വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി, പാ​​ണ​​ക്കാ​​ട് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, ആ​​ബി​​ദ് ഹു​​സൈ​​ൻ ത​​ങ്ങ​​ൾ എം​​എ​​ൽ​​എ, മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി എം​​എ​​ൽ​​എ, എ​​ൻ. ഷം​​സു​​ദ്ദീൻ എം​​എ​​ൽ​​എ, കെ.​​പി.​​എ. മ​​ജീ​​ദ് തുടങ്ങി നിരവധി നേതാക്കൾ സ്ഥ​​ല​​ത്ത് ക്യാ​​ന്പ് ചെ​​യ്ത് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

Kerala

നെല്ല് സംഭരണം പാളി, കുട്ടനാട്ടില്‍ കര്‍ഷകരുടെ കണ്ണീര്‍കൊയ്ത്ത്

കോ​ട്ട​യം: പ്ര​തീ​ക്ഷ​യോ​ടെ പു​ഞ്ച​ക്കൃ​ഷി​യി​റ​ക്കി​യ നെ​ല്‍​ക്ക​ര്‍​ഷ​ക​രെ ഇ​ത്ത​വ​ണ​യും മി​ല്ലു​ട​മ​ക​ള്‍ പ​റ്റി​ച്ചു. സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ളു​ടെ അ​നാ​വ​ശ്യ കി​ഴി​വി​നും നി​യ​മ​ങ്ങ​ള്‍​ക്കും പാ​ഡി ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്ന​തോ​ടെ ചെ​റു​കി​ട നെ​ല്‍​ക്ക​ര്‍​ഷ​ക​രു​ടെ നെ​ല്ല് പാ​ട​ത്തു​ത​ന്നെ.

വ​ലി​യ തു​ക കു​ടി​ശി​ക​യു​ള്ള​തി​നാ​ല്‍ മി​ല്ലു​ക​ള്‍ നെ​ല്ലെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. ഏ​ക്ക​ര്‍ ക​ണ​ക്കി​നു പാ​ട​മു​ള്ള ക​ര്‍​ഷ​ക​രു​ടെ നെ​ല്ലു മാ​ത്ര​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ഇ​ട​ത്ത​രം പാ​ട​ശേ​ഖ​ര​സ​മി​തി​ക്കാ​രു​ടെ​യും നെ​ല്ല് പാ​ട​ങ്ങ​ളി​ല്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്.

വേ​ന​ല്‍ മ​ഴ ആരംഭിച്ചതോടെ ക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ല്‍ ആ​ധി​യാ​ണ്. അ​പ്പ​ര്‍​കു​ട്ട​നാ​ട് പ്ര​ദേ​ശ​ത്ത് 75 ശ​ത​മാ​നം കൊ​യ്ത്തു മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ബാ​ക്കി​യു​ള്ള പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും കൊ​യ്ത്ത് ന​ട​ക്കു​ക​യാ​ണ്. കൊ​യ്തു കൂ​ട്ടി​യ നെ​ല്ലെ​ടു​ക്കാ​ന്‍ മി​ല്ലു​ട​മ​ക​ള്‍ വി​സ​മ്മ​തി​ക്കു​ന്ന​താ​ണ് സം​ഭ​ര​ണം അ​വ​താ​ള​ത്തി​ലാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

നെ​ല്ലി​ന് ആ​നു​പാ​തി​ക​മാ​യി ന​ല്‍​കേ​ണ്ട അ​രി സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്കം ഇ​പ്പോ​ഴും പ​ല​യി​ട​ത്തും തു​ട​രു​ക​യാ​ണ്. ഒ​രു ക്വി​ന്‍റ​​ല്‍ നെ​ല്ല് സം​സ്‌​ക​രി​ച്ചാ​ല്‍ 68 കി​ലോ​ഗ്രാം നെ​ല്ല് കി​ട്ട​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യം. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ പ്ര​ത്യേ​ക​ത​യി​ല്‍ 64.5 കി​ലോ​ഗ്രാ​മേ കി​ട്ടൂ​വെ​ന്നാ​ണ് മി​ല്ലു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. 3.5 കി​ലോഗ്രാം ​കു​റ​വു​ണ്ടാ​കും. ഈ ​കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള തു​ക സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണം. ഈ ​തു​ക കു​ടി​ശി​ക വ​രു​ന്ന​തി​നാ​ല്‍ മി​ല്ലു​ക​ള്‍ സ​ര്‍​ക്കാ​രു​മാ​യി ത​ര്‍​ക്ക​ത്തി​ലാ​ണ്.

സ​ര്‍​ക്കാ​രും കൃ​ഷി​വ​കു​പ്പും സ​പ്ലൈ​കോ​യു​മെ​ല്ലാം കൈ​കാ​ലു​പി​ടി​ച്ച് മി​ല്ലു​ട​മ​ക​ളെ പാ​ട​ത്തു കൊ​ണ്ടു​വ​ന്നാ​ലും പ്ര​ശ്‌​നം തീ​രു​ന്നി​ല്ല. നെ​ല്ലി​ലെ ന​ന​വു പ​റ​ഞ്ഞ് തൂ​ക്കം കു​റ​യ്ക്കാ​നു​ള്ള ശ്ര​മം മി​ല്ലു​ട​മ​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​നു താ​ര ത​ള്ളു​ക എ​ന്നാ​ണ് പ​റ​യു​ന്ന​ത്. 100 കി​ലോ​ഗ്രാം നെ​ല്ല് സം​ഭ​രി​ക്കു​മ്പോ​ള്‍ 20 കി​ലോ കു​റ​ച്ചേ ന​ല്‍​കൂ എ​ന്നു പ​റ​യു​ന്ന മി​ല്ലു​ട​മ​ക​ളു​ണ്ട്.

നെ​ല്ലെ​ടു​ക്കു​മോ, നെ​ല്ലെ​ടു​ക്കു​മോ എ​ന്നു ചോ​ദി​ച്ച് ക​ര്‍​ഷ​ക​ര്‍ മി​ല്ലു​ട​മ​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കു​ക​യാ​ണ്. ലോ​റി വ​രി​ല്ല, എ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്, വ​ള്ള​ത്തി​ല്‍ എ​ത്തി​ക്കാ​മെ​ന്നും ചു​മ​ന്ന് ലോ​റി​യി​ല്‍ ക​യ​റ്റി​ത​രാ​മെ​ന്നു പ​റ​ഞ്ഞാ​ല്‍; നോ​ക്ക​ട്ടെ വ​രാ​മെ​ന്നു പ​റ​ഞ്ഞ് പോ​കു​ന്ന മി​ല്ലു​ട​മ​ക​ളും ഏ​ജ​ന്‍റും പി​ന്നെ ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ പോ​ലും എ​ടു​ക്കി​ല്ല.

പാ​ട​ത്തി​നു സ​മീ​പം കൂ​നകൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ല് പ്ലാ​സ്റ്റി​ക് ചാ​ക്കു​പ​യോ​ഗി​ച്ച് മൂ​ടി​യി​ടു​ക​യാ​ണ്. രാ​വി​ലെ ചാ​ക്ക് മാ​റ്റി വെ​യി​ല്‍ കൊ​ള്ളി​ക്കും. വൈ​കു​ന്നേ​രം വീ​ണ്ടും മൂ​ട​ണം. ഇ​ടി​യോ​ടു കൂ​ടി​യ വേ​ന​ല്‍​മ​ഴ​യും കാ​റ്റു​മെ​ത്തും. മ​ഴ​ക്കാ​റു കാ​ണു​മ്പോ​ഴെ ക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ല്‍ കോ​ളുക​യ​റി​യ രീ​തി​യാ​ണ്. പി​ന്നെ ആ​ധി​യാ​ണ്.

തി​രു​വാ​ര്‍​പ്പി​ൽ ഒ​മ്പ​തി​നാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ട് 15 ദി​വ​സം ക​ഴി​ഞ്ഞു. ക​ര്‍​ഷ​ക​ര്‍ മില്ലു​ട​മ​ക​ളു​ടെ കാ​ലു​പി​ടി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​ര​ണം തു​ട​ങ്ങി. പ​ക്ഷേ ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ഴ ന​ന​ഞ്ഞ നെ​ല്ല് മു​ള​ച്ചുപൊ​ങ്ങി. 1500 ഏ​ക്ക​റാ​ണ് ഇ​വി​ടെ കൃ​ഷി. വ​മ്പ​ന്‍ പാ​ട​ശേ​ഖ​ര​മാ​യ​തി​നാ​ല്‍ നെ​ല്ല് ലോ​റി​യി​ല്‍ എ​ത്തി​ക്കു​ക ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. പ​ക​ല്‍ പൊ​ള്ളു​ന്ന വെ​യി​ലി​ലും തൊ​ഴി​ലാ​ളി​ക​ള്‍ പാ​ട​ത്തു കൂ​ടി നെ​ല്ല് ചു​മ​ക്കു​ക​യാ​ണ്. ദൂ​രെ​യു​ള്ള പാ​ട​ത്തു​നി​ന്നു ക​ര​യ്ക്കു നെ​ല്ലെ​ത്തി​ക്കാ​ന്‍ യ​ന്ത്രം ഉ​ട​മ​ക​ള്‍ വാ​ങ്ങു​ന്ന​ത് മ​ണി​ക്കൂ​റി​ന് 2000 രൂ​പ​യാ​ണ്.

അ​യ്മ​നം ചീ​പ്പു​ങ്ക​ല്‍ 600ല്‍ ​പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഒ​രു​മാ​സ​മാ​യി കൊ​യ്തു കൂ​ട്ടി​യ നെ​ല്ല് കൊ​ടും​ചൂ​ടി​ലും മ​ഴ​യി​ലും ന​ശി​ക്കു​ക​യാ​ണ്. 23 കി​ലോ തൂ​ക്ക​ത്തി​ല്‍ കി​ഴി​വ് വേ​ണ​മെ​ന്ന് പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​റു​ടെ പി​ടി​വാ​ശി​യാ​ണ് നെ​ല്ലു സം​ഭ​ര​ണം വൈ​കു​ന്നേ​തി​നു കാ​ര​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. പ​തി​ര് അ​ധി​ക​മാ​ണെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ പ​തി​ര് യ​ന്ത്ര​സ​ഹാ​യ​ത്താ​ല്‍ വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. നെ​ല്ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​ക്കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി 23 കി​ലോ​യാ​ണ് പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ക​ര്‍​ഷ​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

നെ​ല്ലു സം​ഭ​ര​ണ​ത്തി​ലെ ഒ​ത്തു​ക​ളി മൂ​ലം ജി​ല്ല​യി​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ നെ​ല്ല് സം​ഭ​രി​ക്കാ​തെ പാ​ട​വ​ര​മ്പ​ത്ത് കി​ട​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ അ​രി​മി​ല്ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ്പ​റ്റി ന​ട​ത്തു​ന്ന വ​ന്‍​കി​ട കൃ​ഷി​യു​ടെ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത് ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന നെ​ല്ലു സം​ഭ​ര​ണം റേ​ഷ​ന്‍​കാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ലാ​ക്ക​ണ​മ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ര്‍​ന്നാ​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി ഐ​പ്പ് പ​റ​ഞ്ഞു.

District News

കണ്ണീരോടെ ക​ർ​ഷ​ക​ർ; ചേർത്തണച്ച് രാഹുൽ

 

പേ​​​​രാ​​​​വൂ​​​​ർ: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ക​​​​ർ​​​​ഷ​​​​ക​​​​രും ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​നാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പേ​​​രാ​​​വൂ​​​ർ തൊ​​​ണ്ടി​​​യി​​​ൽ ന​​​ട​​​ന്ന രാ​​​​ഹു​​​​ൽ‌ ഗാ​​​​ന്ധി​​​​യു​​​​ടെ ക​​​ർ​​​ഷ​​​ക​​​സം​​​​വാ​​​​ദ​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത് മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രു​​​ടെ നി​​​ല​​​നി​​​ല്പി​​​ന്‍റെ നീ​​​റു​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം മു​​​​ത​​​​ൽ വി​​​​ല​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​വ​​​​രെ നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ളും പ​​​​രാ​​​​തി​​​​ക​​​​ളു​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​വ​​​​ന്നു.

സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നൂ​​​​കൂ​​​​ല്യം സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ല​​​​ഭി​​​​ക്കാ​​​​ത്തി​​​​നെ തു​​​​ട​​​​ര്‍​ന്നു​​​​ള്ള ക​​​​ട​​​​ബാ​​​​ധ്യ​​​​ത കാ​​​​ര​​​​ണം ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത മി​​​​ക​​​​ച്ച പ​​​​ച്ച​​​​ക്ക​​​​റി ക​​​​ര്‍​ഷ​​​​ക​​​​നു​​​​ള്ള സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പു​​​​ര​​​​സ്‌​​​​കാ​​​​രം നേ​​​​ടി​​​​യ ഏ​​​​ലി​​​​യാ​​​​സ് അ​​​​മ്പാ​​​​ട്ടി​​​​ന്‍റെ ഭാ​​​​ര്യ ലൈ​​​​സ​​​​മ്മ ഏ​​​​ലി​​​​യാ​​​​സ്, സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ര്‍​ഷ​​​​ക​​​​ര്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച കു​​​​റി​​​​പ്പ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​ക്ക് പ​​​​രാ​​​​തി​​​​യാ​​​​യി എ​​​​ഴു​​​​തി​​​ന​​​​ല്‍​കി.

തു​​​​ട​​​​ര്‍​ന്ന് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി അ​​​​വ​​​​രെ വേ​​​​ദി​​​​യി​​​​ലേ​​​​ക്ക് ക്ഷ​​​​ണി​​​​ച്ച് കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ചോ​​​​ദി​​​​ച്ച​​​​റി​​​​ഞ്ഞു. ജ​​​​നി​​​​ത​​​​ക വൈ​​​​ക​​​​ല്യം നേ​​​​രി​​​​ടു​​​​ന്ന യു​​​​വ​​​​ക​​​​ര്‍​ഷ​​​​ക​​​​നും മി​​​​ക​​​​ച്ച കു​​​​ട്ടി​​​​ക്ക​​​​ര്‍​ഷ​​​​ക​​​​നു​​​​ള്ള പേ​​​​രാ​​​​വൂ​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​വാ​​​​ര്‍​ഡ് ജേ​​​​താ​​​​വു​​മാ​​യ സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ർ​​​​ഥി​​ അം​​​​ബ​​​​രീ​​​​ഷി​​​​നെ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ അ​​​ടി​​​ത്ത​​​റ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​

അ​​​ടി​​​ത്ത​​​റ​​​യി​​​ല്ലാ​​​തെ മേ​​​ൽ​​​ക്കൂ​​​ര നി​​​ർ​​​മി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ടി​​​ത്ത​​​റ. അ​​​ടി​​​ത്ത​​​റ നി​​​ർ​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് യാ​​​തൊ​​​രു ബ​​​ഹു​​​മാ​​​ന​​​വും സം​​​ര​​​ക്ഷ​​​ണ​​​വും ല​​​ഭി​​​ക്കു​​​ന്നി​​​ല്ല.

എ​​​ല്ലാ ദി​​​വ​​​സ​​​വും ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഭ​​​ക്ഷ​​​ണം ത​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ​​​ക്കു​​​റി​​​ച്ച് ആ​​​രും ചി​​​ന്തി​​​ക്കു​​​ന്നി​​​ല്ല. രാ​​​ജ്യം മു​​​ഴു​​​വ​​​നു​​​മു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​രാ​​​തി​​​ക​​​ളു​​​ണ്ട്, പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ട്. വി​​​ള​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ശീ​​​തീ​​​ക​​​രി​​​ച്ച സം​​​വി​​​ധാ​​​നം ഇ​​​ല്ല. താ​​​ങ്ങു​​​വി​​​ല ല​​​ഭി​​​ക്കു​​​ന്നി​​​ല്ല.

ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്നു​​​ണ്ട്. അ​​​ടു​​​ത്ത യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ വ​​​രു​​​മ്പോ​​​ൾ അ​​​ടി​​​ത്ത​​​റ ക​​​ർ​​​ഷ​​​ക​​​രാ​​​ണ് എ​​​ന്ന​​​ത് ഓ​​​ർ​​​മ​​​യു​​​ണ്ടാ​​​കും. ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യാ​​​ൽ അ​​​ത് പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടും. അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ല​​​ളി​​​ത​​​മാ​​​ണ്. വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തി​​​ൽ​​​നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. അ​​​തി​​​നാ​​​യി മ​​​നു​​​ഷ്യ​​​സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​മെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി വ​​​രു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പേ​​​രാ​​​വൂ​​​രി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ, രാ​​​വി​​​ലെ പ​​​ത്തോ​​​ടെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ കാ​​​ണു​​​വാ​​​ൻ പേ​​​രാ​​​വൂ​​​ർ തൊ​​​ണ്ടി​​​യി​​​ലെ പാ​​​രി​​​ഷ് ഹാ​​​ളി​​​ന്‍റെ പ​​​രി​​​സ​​​ര​​​ത്തേ​​​ക്ക് ആ​​​ളു​​​ക​​​ൾ എ​​​ത്തി​​​തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. പേ​​​രാ​​​വൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ട്ടു​ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ഇ​​​രി​​​ട്ടി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലും ഉ​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​രെ​​​യും ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും മാ​​​ത്ര​​​മാ​​​ണു ഹാ​​​ളി​​​നു​​​ള്ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി റോ​​​ഡ് മാ​​​ർ​​​ഗ​​​മാ​​​ണ് 12.10 ഓ​​​ടെ പേ​​​രാ​​​വൂ​​​രി​​​ൽ എ​​​ത്തി​​​യ​​​ത്.

അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി സം​​​വാ​​​ദം ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗം. ഇ​​​തി​​​നു​​​ശേ​​​ഷം ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നി​​​ര​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്ക് പോ​​​യി.

എം​​​പി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ സ​​​ണ്ണി ജോ​​​സ​​​ഫ്, സ​​​ജീ​​​വ് ജോ​​​സ​​​ഫ്, എഐസിസി ജനറൽ സെക്രട്ടറി ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ്, സോ​​​ണി സെ​​​ബാ​​​സ്റ്റ്യ​​​ൻ, പി.​​​ടി. മാ​​​ത്യു, വി.​​​എ. നാ​​​രാ​​​യ​​​ണ​​​ൻ, ച​​​ന്ദ്ര​​​ൻ തി​​​ല്ല​​​ങ്കേ​​​രി, അ​​​ബ്ദു​​​ൾ ക​​​രീം ചേ​​​ലേ​​​രി, പേ​​​രാ​​​വൂ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ് മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ തീ​​​ർ​​​ഥാ​​​ട​​​ന​​​പ​​​ള്ളി ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റ് ഫാ. ​​​മാ​​​ത്യു തെ​​​ക്കേ​​​മു​​​റി​ എ​​​ന്നി​​​വ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും വൈ​​​ദി​​​ക​​​രും ക​​​ർ​​​ഷ​​​ക​​​രും സം​​​വാ​​​ദ​​​സ​​​ദ​​​സി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ണ്ണി​​​​പ്പ​​​​റ​​​​ഞ്ഞ് ഫാ. ​​​​ജോ​​​​സ​​​​ഫ് കാ​​​​വ​​​​നാ​​​​ടി

ഇ​​​​ൻ​​​​ഫാം ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ​​​​ഫ് കാ​​​​വ​​​​നാ​​​​ടി മ​​​​ല​​​​യോ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ർ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ണ്ണി​​​​പ്പ​​​​റ​​​​ഞ്ഞു. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​ർ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ർ​​​​ഷി​​​​ക ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ‌​​​​ഷ​​​​ത്തി​​​​നി​​​​ടെ 285 പേ​​​​രാ​​​​ണ് വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്താ​​​​ൽ മ​​​​രി​​​​ച്ച​​​​ത്. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ള​​​​ക​​​​ൾ​​​​ക്ക് തു​​​​ച്ഛ​​​​മാ​​​​യ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​യ്ഫ​​​​ല​​​​മു​​​​ള്ള ഒ​​​​രു തെ​​​​ങ്ങി​​​​ന് 770 രൂ​​​​പ​​​​യാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത് വ​​​​ള​​​​രെ നി​​​​സാ​​​​ര​​​​മാ​​​​യ തു​​​​ക​​​​യാ​​​​ണ്. റ​​​​ബ​​​​ർ, ക​​​​ശു​​​​വ​​​​ണ്ടി, തേ​​​​ങ്ങ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ർ​​​​ഷി​​​​കോ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ല​​​​സ്ഥി​​​​ര​​​​ത​​​​യി​​​​ല്ല. റ​​​​ബ​​​​റി​​​​ന് 300 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും ത​​​​റ​​​​വി​​​​ല വേ​​​​ണം. പ​​​​ഴ​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ർ​​​​ഷി​​​​ക ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ച്ച് വ​​​​യ്ക്കാ​​​​ൻ മ​​​​ല​​​​യോ​​​​ര പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഭ​​​​ര​​​​ണ ശാ​​​​ല​​​​ക​​​​ൾ വേ​​​​ണം.

ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് 10000 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും പെ​​​​ൻ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണം. കാ​​​​ർ​​​​ഷി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ലോ​​​​ണു​​​​ക​​​​ൾ​​​​ക്ക് മൂ​​​​ന്നു​​​​ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ​​​​യെ ഈ​​​​ടാ​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ളൂ. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന് മൂ​​​​ന്നു​​​​ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ ലോ​​​​ൺ ന​​​​ല്കാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും ഫാ. ​​​​ജോ​​​​സ​​​​ഫ് കാ​​​​വ​​​​നാ​​​​ടി പ​​​​റ​​​​ഞ്ഞു.

സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഒ​​​​ന്നും ചെ​​​​യ്യു​​​​ന്നി​​​​ല്ല: സ​​​​ണ്ണി ജോ​​​​സ​​​​ഫ്

അ​​​​ന്നം ന​​​​ല്‍​കു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന്‍ ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യു​​​​മ്പോ​​​​ഴും വ​​​​ന്യ​​​​മൃ​​​​ഗ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴും കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ ഒ​​​​ന്നും ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍​എ സ്വാ​​​​ഗ​​​​ത പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ക​​​​ര്‍​ഷ​​​​ക​​​​ന്‍റെ ദു​​​​രി​​​​തം ക​​​​ണ്ടി​​​​ല്ലെ​​​​ന്ന് ന​​​​ടി​​​​ക്കു​​​​ന്നു: കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍

ഇ​​​​ന്ന് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ ക​​​​ര്‍​ഷ​​​​ക​​​​ന്‍റെ ദു​​​​രി​​​​തം ക​​​​ണ്ടി​​​​ല്ലെ​​​​ന്ന് ന​​​​ടി​​​​ക്കു​​​​ക​​യാ​​ണെ​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ​​​​സി വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ എം​​​​പി പ​​​​റ​​​​ഞ്ഞു. എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ​​.​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ എം​​​​പി പ​​​​റ​​​​ഞ്ഞു. കൃ​​​​ഷി​​​​ക്കാ​​​​ര​​​​ന്‍റെ കൂ​​​​ടെ നി​​​​ല്‍​ക്കാ​​​​തെ ഈ ​​​​നാ​​​​ടി​​​​നെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ്. റ​​​​ബ​​​​റി​​​​ന് വി​​​​ല​​​​യി​​​​ട​​​​വ് നേ​​​​രി​​​​ട്ട​​​​പ്പോ​​​​ള്‍ 150 രൂ​​​​പ താ​​​​ങ്ങു​​​​വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ആ​​​​ശ്വാ​​​​സ​​​​മേ​​​​കി​​​​യ​​​​ത് യു​​​​ഡി​​​​എ​​​​ഫ് സ​​​​ര്‍​ക്കാ​​​​രാ​​​​ണ്.

കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണം വി​​​​വ​​​​രി​​​​ച്ച് ര​​​​ഞ്ജി​​​​നി

കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍നി​​​​ന്ന് ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്ക് ര​​​​ക്ഷ​​​​പ്പെ​​​​ട്ട ആ​​​​റ​​​​ളം സ്വ​​​​ദേ​​​​ശി​​​​യും സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​മാ​​​​യ ര​​​​ഞ്ജി​​​​നി ര​​​​തീ​​​​ഷി​​​​ന് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യോ​​​​ട് പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് ഞെ​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന വ​​​​ന്യ​​​​മൃ​​​​ഗ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ നേ​​​​ര്‍​ചി​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു പ​​​​രി​​​​ഹാ​​​​രം കാ​​​​ണേ​​​​ണ്ട​​​​തി​​​​ന്‍റെ പ്ര​​​​ധാ​​​​ന്യ​​​​വും അ​​​​തി​​​​നാ​​​​യി ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ ​പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ര​​​​ഞ്ജി​​​​നി ര​​​​തീ​​​​ഷി​​​​ന്‍റെ അ​​​​നു​​​​ഭ​​​​വ​​​​വും ത​​​ന്‍റെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഓ​​​​ട​​​​ന്തോ​​​​ട് ഫാം ​​​​സ്കൂ​​​​ളി​​​​ലെ പ്ല​​​​സ് ടു ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​യ ര​​​​ഞ്ജി​​​​നി​​​​യെ 2025 ജ​​​​നു​​​​വ​​​​രി ഏ​​​​ഴി​​​​നാ​​​​ണ് സ്കൂ​​​​ളി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മി​​​​ച്ച് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. 72,000 രൂ​​​​പ ചി​​​​കി​​​​ത്സാ​​​യി​​​ന​​​​ത്തി​​​​ൽ ചെ​​​​ല​​​​വാ​​​​യെ​​​​ങ്കി​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും പ​​​​ക്ക​​​​ൽ​​​നി​​​​ന്ന് ഒ​​​​രു സ​​​​ഹാ​​​​യ​​​​വും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ര​​​​ഞ്ജി​​​​നി രാ​​​​ഹു​​​​ലി​​​​നോ​​​​ട് പ​​​​റ​​​​യു​​​​ക​​​​യും നി​​​​വേ​​​​ദ​​​​ന​​​​മാ​​​​യി ന​​​​ല്കു​​​​ക​​​​യും ചെ​​​​യ്തു.

National

പുൽവാമയിലെ കണ്ണീരിന് ഏഴാണ്ട്

ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​ൽ​​​വാ​​​മ​​​യി​​​ൽ 40 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഏ​​​ഴാ​​​ണ്ട്. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളോ​​​ട് സ​​​ർ​​​ക്കാ​​​ർ എ​​​ങ്ങ​​​നെ​​​യാ​​​ണു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ലോ​​​കം ക​​​ണ്ടു​​​വെ​​​ന്ന് പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​നു​​​സ്മ​​​രി​​​ച്ച് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ പോ​​സ്റ്റി​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി പ​​​റ​​​ഞ്ഞു.

സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ത്യാ​​​ഗം രാ​​​ജ്യം ഒ​​​രി​​​ക്ക​​​ലും വി​​​സ്മ​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​രും സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ത്യാ​​​ഗ​​​ത്തെ അ​​​നു​​​സ്മ​​​രി​​​ച്ചു.

2019 ഫെ​​​ബ്രു​​​വ​​​രി 14നാ​​​ണ് സ്ഫോ​​​ട​​​ക​​​വ​​​സ്തു നി​​​റ​​​ച്ച വാ​​​ഹ​​​ന​​​വു​​​മാ​​​യി ചാ​​​വേ​​​ർ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബ​​​സി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യ​​​ത്. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ബാ​​​ലാ​​​കോ​​​ട്ടി​​​ൽ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം.

Kerala

പത്മഭൂഷൻ: പാവങ്ങളുടെ കണ്ണീരൊപ്പിയതു കൊണ്ടാണ് അംഗീകാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി

കോട്ടയം: പത്മഭൂഷൻ മമ്മൂട്ടിക്ക് കിട്ടാൻ അർഹനാണെന്നും പാവങ്ങളുടെ കണ്ണീർ ഒപ്പിയത് കൊണ്ടാണ് നമുക്ക് അംഗീകാരം ലഭിച്ചതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ പത്മഭൂഷൻ സമുദായത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കിട്ടിയതിന്‍റെ പേരിൽ അഹങ്കാരമോ കിട്ടാത്തതിന്‍റെ പേരിൽ ദുഃഖമോ ഇല്ല. തനിക്ക് പാർലമെന്‍ററി മോഹമില്ല. അതു വരുമ്പോൾ ആണ് പ്രശ്നം. സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മറ്റു കസേരകൾ വേണ്ടി ആഗ്രഹിക്കരുത്.

എസ്എൻഡിപിഐ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. യൂട്യൂബിലൂടെ കാശ് കൊടുത്ത് തന്നെ ചീത്ത പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. താൻ ഒറ്റയ്ക്ക് നിന്നാൽ സീറോ, നിങ്ങൾ കൂടെ നിന്നപ്പോൾ ഹീറോ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Kerala

കാനത്തില്‍ ജമീല എംഎല്‍എയ്ക്കു കണ്ണീരോടെ വിടചൊല്ലി നാട്

കൊ​​യി​​ലാ​​ണ്ടി: നാ​​ല​​ര വ​​ര്‍ഷ​​ത്തി​​ലേ​​റെ എം​​എ​​ല്‍എ​​യാ​​യി ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളില്‍ ഇടംനേ​​ടി​​യ കാ​​ന​​ത്തി​​ല്‍ ജ​​മീ​​ല​​​​യ്ക്ക് നാ​​ട് ക​​ണ്ണീ​​രോ​​ടെ വി​​ട​​ചൊ​​ല്ലി.

എം​​എ​​ല്‍എ​​യെ അ​​വ​​സാ​​ന​​മാ​​യി ഒ​​രു​​നോ​​ക്ക് കാ​​ണാ​​നും ആ​​ദ​​രാ​​ഞ്ജ​​ലി അ​​ര്‍പി​​ക്കാ​​നും കൊ​​യി​​ലാ​​ണ്ടി​​യി​​ലേ​​ക്ക് ഇ​​ന്ന​​ലെ ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത് മ​​ന്ത്രി​​മാ​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും അ​​ണി​​ക​​ളും സാ​​ധാ​​ര​​ണ​​ക്കാ​​രും അ​​ട​​ക്കം ആ​​യി​​ര​​ങ്ങ​​ളാ​​ണ്.

രാ​​വി​​ലെ പ​​ത്ത​​ര​​യോ​​ടെ​​യാ​​ണ് മൃ​​ത​​ദേ​​ഹം വ​​ഹി​​ച്ചു​​ള്ള പ്ര​​ത്യേ​​ക​​വാ​​ഹ​​നം കൊ​​യി​​ലാ​​ണ്ടി​​യി​​ല്‍ എ​​ത്തി​​യ​​ത്. ഭൗ​​തി​​ക ശ​​രീ​​രം ടൗ​​ണ്‍ ഹാ​​ളി​​ല്‍ പൊ​​തു ദ​​ര്‍ശ​​ന​​ത്തി​​ന് വ​​ച്ചു. രാ​​വി​​ലെ എ​​ട്ടു മു​​ത​​ല്‍ 10 വ​​രെ സി​​പി​​എം ജി​​ല്ലാ ക​​മ്മിറ്റി ഓ​​ഫീ​​സാ​​യ സി.​​എ​​ച്ച്. ക​​ണാ​​ര​​ന്‍ സ്മാ​​ര​​ക മ​​ന്ദി​​ര​​ത്തി​​ല്‍ പൊ​​തു​​ദ​​ര്‍ശ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​നു ശേ​​ഷ​​മാ​​ണ് ഭൗ​​തി​​ക ശ​​രീ​​രം കൊ​​യി​​ലാ​​ണ്ടി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്. വ​​ഴി​​യി​​ലൊ​​ന്നും പൊ​​തു​​ദ​​ര്‍ശ​​ന​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. എ​​ല്ലാ​​വ​​രും കൊ​​യി​​ലാ​​ണ്ടി ടൗ​​ണ്‍ഹാ​​ളി​​ലെ​​ത്തി​​യാ​​ണ് അ​​ന്ത്യോ​​പ​​ചാ​​രം അ​​ര്‍പ്പി​​ച്ച​​ത്.

ഇ​​തി​​നാ​​യി ടൗ​​ണ്‍ഹാ​​ള്‍ മു​​റ്റ​​ത്ത് പ്ര​​ത്യേ​​കം പ​​ന്ത​​ല്‍ ഒ​​രു​​ക്കി. നി​​ര​​വ​​ധി സാ​​മൂ​​ഹി​​ക-​​സാം​​സ്‌​​കാ​​രി​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും സ​​ര്‍വീ​​സ് സം​​ഘ​​ട​​ന​​ക​​ളു​​ട​​യും പ്ര​​തി​​നി​​ധി​​ക​​ള്‍ പു​​ഷ്പച​​ക്രം സ​​മ​​ര്‍പ്പി​​ച്ചു. ബാ​​രി​​ക്കേ​​ഡു​​ക​​ള്‍വ​​ച്ചാ​​ണ് ജ​​ന​​ത്തെ നി​​യ​​ന്ത്രി​​ച്ച​​ത്.

എം​​എ​​ല്‍എ​​യോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി കൊ​​യി​​ലാ​​ണ്ടി ന​​ഗ​​ര​​ത്തി​​ല്‍ രാ​​വി​​ലെ മു​​ത​​ല്‍ ഉ​​ച്ച​​വ​​രെ വ്യാ​​പാ​​രി​​ക​​ള്‍ ഹ​​ര്‍ത്താ​​ല്‍ ആ​​ച​​രി​​ച്ചു. ഉ​​ച്ച​​യ്ക്ക് ര​​ണ്ട് മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ കൊ​​യി​​ലാ​​ണ്ടി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലും ഹ​​ര്‍ത്താ​​ലാ​​ച​​രി​​ച്ചു.

നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ എ.​​എ​​ന്‍. ഷം​​സീ​​ര്‍, മ​​ന്ത്രി​​മാ​​രാ​​യ വീ​​ണാ ജോ​​ര്‍ജ്, വി. ​​അ​​ബ്ദു​​റ​​ഹി​​മാ​​ന്‍, പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ്, എ​​ല്‍ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ര്‍ ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ന്‍, ഷാ​​ഫി പ​​റ​​മ്പി​​ല്‍ എം​​പി, എം​​എ​​ല്‍എ​​മാ​​രാ​​യ കെ.​​പി. കു​​ഞ്ഞ​​ഹ​​മ്മ​​ദ് കു​​ട്ടി, കെ.​​പി. മോ​​ഹ​​ന​​ന്‍, കെ.​​കെ. ര​​മ, കെ. ​​മ​​മ്മി​​ക്കു​​ട്ടി, വി​​വി​​ധ രാ​​ഷ്ട്രീ​​യ​​പാ​​ര്‍ട്ടി നേ​​താ​​ക്ക​​ളാ​​യ മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍, എം. ​​മെ​​ഹ​​ബൂ​​ബ്, പി.​​ സ​​തീ​​ദേ​​വി, ടി.​​കെ. ച​​ന്ദ്ര​​ന്‍, പി. ​​വി​​ശ്വ​​ന്‍, കെ. ​​ദാ​​സ​​ന്‍, കെ.​​കെ. ല​​തി​​ക, റൂറ​​ല്‍ എ​​സ്പി കെ.​​ഇ. ബൈ​​ജു തു​​ട​​ങ്ങി​​യ​​വ​​ര്‍ അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ര്‍പ്പി​​ച്ചു.

ഉ​​ച്ച​​യ്ക്കു​​ശേ​​ഷം മൃ​​ത​​ദേ​​ഹം അ​​ത്തോ​​ളി ചോ​​യി​​ക്കു​​ള​​ത്തെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു.വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കു​​നി​​യി​​ല്‍ പ​​ള്ളി​​യി​​ല്‍ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ​​യാ​​യി​​രു​​ന്നു ക​​ബ​​റ​​ട​​ക്കം.

Leader Page

ക​​​​​​ണ്ണീ​​​​​​ർ

“ക​​​​​​ണ്ണീ​​​​​​ർ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ​​​​​​വേ​​​​​​ണ്ടി പ​​​​​​യ്യ​​​​​​ൻ ചി​​​​​​രി​​​​​​ച്ചു” എ​​​​​​ന്ന് ‘പ​​​​​​യ്യ​​​​​​ൻ ക​​​​​​ഥ​​​​​​ക​​​​​​ളി’​​​​​ലൊ​​​​​​ന്നി​​​​​​ൽ വി.​​​​​​കെ.​​​​​​എ​​​​​​ൻ. എ​​​​​​ഴു​​​​​​തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.​​​​ തീ​​​​​​യി​​​​​​ൽ വി​​​​​​ര​​​​​​ൽ​​​​​തൊ​​​​​​ട്ട​​​​​പ്പോ​​​​​​ഴെ​​​​​​ന്ന​​​​​​പോ​​​​​​ലെ​​​​​​യാ​​​​​​ണ് എ​​​​​​നി​​​​​​ക്കാ വാ​​​​​​ക്യം അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട്ട​​​​​​ത്.​​​​ ഒ​​​​​​രു​​​​​​ത​​​​​​രം വീ​​​​​​ർ​​​​​​പ്പു​​​​​​മു​​​​​​ട്ട​​​​​​ൽ.​​​​ അ​​​​​​ന്ത​​​​ർ​​​​​​സം​​​​​​ഘ​​​​​​ർ​​​​​​ഷം. ഉ​​​​​​ള്ളി​​​​​​ലെ​​​​​​ന്തോ എ​​​​​​രി​​​​​​ഞ്ഞ​​​​​​മ​​​​​​രു​​​​​​മ്പോ​​​​​​ഴു​​​​​​ള്ള വി​​​​ങ്ങ​​​​ൽ. ഈ ​​​​​​ക​​​​​​ണ്ണീ​​​​​​ര് അ​​​​​​ട​​​​​​ക്കി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ബു​​​​​​ദ്ധ​​​​​​ൻ ചി​​​​​​രി​​​​​​ച്ച​​​​​​ത്.


ഗാ​​​​​​ന്ധി​​​​​​ജി​​​​​​യും സോ​​​​​​ക്ര​​​​​​ട്ടീ​​​​​​സും ചി​​​​​​രി​​​​​​ച്ച​​​​​​ത്. അ​​​​​​ങ്ങ​​​​​​നെ ചി​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രെ ഞാ​​​​​​നോ​​​​​​ർ​​​​​​ത്തു​​​​​​നോ​​​​​​ക്കി. അ​​​​​​ധി​​​​​​കം​​​​​​പേ​​​​​​രി​​​​​​ല്ല. ഗ​​​​​​ദാ​​​​​​ധ​​​​​​ര​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്നു യാ​​​​​​ത്ര​​​​​​തി​​​​​​രി​​​​​​ച്ച് പ​​​​​​ര​​​​​​മ​​​​​​ഹം​​​​​​സ​​​​​​രി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം ചൊ​​​​​​രി​​​​​​ഞ്ഞ ക​​​​​​ണ്ണീ​​​​​​ര് ഒ​​​​​​രു ചി​​​​​​രി​​​​​​യി​​​​​​ൽ അ​​​​​​ട​​​​​​ക്കി​​​​​​വ​​​​​​യ്ക്കാ​​​​​​നാ​​​​​​യി​​​​​​ല്ല. ജീ​​​​​​വ​​​​​​ന്മു​​​​​​ക്ത​​​​​​രി​​​​​​ൽ അ​​​​​​തു ക​​​​​​ണ്ടെ​​​​​​ത്താ​​​​​​നാ​​​​​​വി​​​​​​ല്ല. സ​​​​​​ഹ​​​​​​സ്ര​​​​​​നാ​​​​​​മ​​​​​​ത്തി​​​​​​ൽ അ​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ഴ​​​​​​മേ​​​​​​റി​​​​​​യൊ​​​​​​രു നേ​​​​​​രു​​​​​​ണ്ട്. അ​​​​​​തു സ്വ​​​​​​പ്ന​​​​​​സ​​​​​​ദൃ​​​​​​ശ​​​​​​മോ ക്ഷ​​​​​​ണി​​​​​​ക​​​​​​മോ അ​​​​​​ല്ല.​​​​ ന​​​​​​മു​​​​​​ക്ക​​​​​​ജ്ഞാ​​​​​​ത​​​​​​മാ​​​​​​യ ഏ​​​​​​തോ സാ​​​​​​ങ്ക​​​​​​ല്പി​​​​​​കാ​​​​​​നു​​​​​​ഭൂ​​​​​​തി​​​​​​യാ​​​​​​ണ​​​​ത്.

ഒ​​​​​​രി​​​​​​ക്ക​​​​​​ൽ ഞാ​​​​​​നി​​​​​​ത് യ​​​​​​തി​​​​​​ഗു​​​​​​രു​​​​​​വി​​​​​​നോ​​​​​​ട് ചോ​​​​​​ദി​​​​​​ച്ചു. അ​​​​​​ദ്ദേ​​​​​​ഹം ഞ​​​​​​ങ്ങ​​​​​​ളെ സ​​​​​​ന്ധ്യാം​​​​ബ​​​​രം എ​​​​​​രി​​​​​​ഞ്ഞ​​​​​​മ​​​​​​രു​​​​​​ന്ന​​​​​​തു കാ​​​​​​ണി​​​​​​ക്കാ​​​​​​ൻ കൊ​​​​​​ണ്ടു​​​​​​പോ​​​​​​യി. ദൂ​​​​​​രെ ച​​​​​​മ​​​​​​ത​​​​​​പോ​​​​​​ലെ​​​​​​രി​​​​​​യു​​​​​​ന്ന ച​​​​​​ക്ര​​​​​​വാ​​​​​​ളം. അ​​​​​​തു പ​​​​​​തി​​​​​​യെ അ​​​​​​ണ​​​​​​ഞ്ഞു​​​​​​കെ​​​​​​ടു​​​​​​മ്പോ​​​​​​ൾ, അ​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്നു പ​​​​​​ട​​​​​​രു​​​​​​ന്ന തീ​​​​​​നാ​​​​​​മ്പു​​​​​​ക​​​​​​ൾ മേ​​​​​​ഘ​​​​​​ങ്ങ​​​​​​ൾ വാ​​​​​​രി​​​​​​യ​​​​​​ണി​​​​​​യു​​​​​​ന്നു. ചു​​​​​​റ്റി​​​​​​ലും അ​​​​​​ഗ്നി പ​​​​​​ട​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം സ​​​​​​ങ്ക​​​​​​ടം പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ആ ​​​​​​തേ​​​​​​ജോ​​​​​​ഗോ​​​​​​ളം അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മാ​​​​​​യി പു​​​​​​ഞ്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. പി​​​​​​ന്നെ അ​​​​​​ന​​​​​​ന്ത​​​​​​ത​​​​​​യി​​​​​​ൽ അ​​​​​​ലി​​​​​​യു​​​​​​ന്നു. യ​​​​​​തി​​​​​​ഗു​​​​​​രു ഒ​​​​​​ന്നും പ​​​​​​റ​​​​​​ഞ്ഞി​​​​​​ല്ല.

ആ ​​​​​​നി​​​​​​ശ​​​​​​ബ്‌​​​​​​ദ​​​​​​ത​​​​​​യി​​​​​​ൽ വ​​​​​​ന​​​​​​ജ്യോ​​​​​​ത്സ്ന പൂ​​​​​​ത്തു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​പോ​​​​​​ലെ തോ​​​​​​ന്നി. എ​​​​​​ല്ലാം എ​​​​​​രി​​​​​​ഞ്ഞ​​​​​​ട​​​​​​ങ്ങും​​​​​​മു​​​​​​ൻ​​​​​​പും സാ​​​​​​ര​​​​​​മാ​​​​​​യ ചി​​​​​​ല മു​​​​​​ന്തി​​​​​​യ നി​​​​മി​​​​ഷ​​​​ങ്ങ​​​​ളു​​​​​​ണ്ടാ​​​​​​കും. ആ ​​​​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ക​​​​​​ണം ക​​​​​​ണ്ണീ​​​​​​ർ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ​​​​​​വേ​​​​​​ണ്ടി നാം ​​​​​​ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്; അ​​​​​​റി​​​​​​യി​​​​​​ല്ല.

ക​​​​​​ര​​​​​​യു​​​​​​ന്ന പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രെ ഞാ​​​​​​ന​​​​​​ധി​​​​​​കം ക​​​​​​ണ്ടി​​​​​​ട്ടി​​​​​​ല്ല. ഒ​​​​​​രി​​​​​​ക്ക​​​​​​ൽ ഓ​​​​​​ച്ചി​​​​​​റ പ​​​​​​ട​​​​​​നി​​​​​​ല​​​​​​ത്തു​​​​​​വ​​​​​​ച്ച് ഒ​​​​​​രു ചെ​​​​​​റു​​​​​​പ്പ​​​​​​ക്കാ​​​​​​ര​​​​​​ൻ പൊ​​​​​​ട്ടി​​​​​​ക്ക​​​​​​ര​​​​​​യു​​​​​​ന്ന​​​​​​തു ക​​​​​​ണ്ടി​​​​​​ട്ടു​​​​​​ണ്ട്. ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ര​​​​​​ർ​​​​​​ഥ​​​​​​ക​​​​​​ത​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള സ​​​​​​ങ്ക​​​​​​ട​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് എ​​​​​​നി​​​​​​ക്കാ​​​​​​ദ്യം തോ​​​​​​ന്നി​​​​​​യ​​​​​​ത്. പി​​​​​​ന്നീ​​​​​​ടു​​​​​​തോ​​​​​​ന്നി അ​​​​​​തു പ്ര​​​​​​ണ​​​​​​യ​​​​​​ഭം​​​​​​ഗ​​​​​​ത്താ​​​​​​ലു​​​​​​ണ്ടാ​​​​​​യ സ​​​​​​ങ്ക​​​​​​ട​​​​​​പ്പെ​​​​​​യ്ത്താ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന്. പ​​​​​​ക്ഷേ, അ​​​​​​തൊ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്ന് പി​​​​​​ന്നീ​​​​​​ടാ​​​​​​ണു ബോ​​​​​​ദ്ധ്യ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. അ​​​​​​ത് അ​​​​​​മ്മ ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​ന്‍റെ തീ​​​​​​രാ​​​​​​വ്യ​​​​​​ഥ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​മ്മ ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് ഒ​​​​​​രി​​​​​​ക്ക​​​​​​ലും പ​​​​​​ഴ​​​​​​യ​​​​​​തു​​​​​​പോ​​​​​​ലെ ചി​​​​​​രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​​​ന്ന് എ​​​​​​നി​​​​​​ക്ക് തോ​​​​​​ന്നി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ക​​​​​​ണ്ണീ​​​​​​ര് പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​ണ് അ​​​​​​വ​​​​​​ർ ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും, അ​​​​​​വ​​​​​​രെ നി​​​​​​ശ​​​​​​ബ്‌​​​​​​ദ​​​​​​രാ​​​​​​ക്കാ​​​​​​ൻ അ​​​​മ്മ​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ മ​​​​​​തി​​​​​​യെ​​​​​​ന്നും എ​​​​​​നി​​​​​​ക്ക് തോ​​​​​​ന്നി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​വ​​​​​​രു​​​​​​ടെ ചി​​​​​​രി​​​​​​യി​​​​​​ലെ​​​​​​ങ്ങോ ഘ​​​​​​നീ​​​​​​ഭൂ​​​​​​ത​​​​​​ബാ​​​​​​ഷ്പ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു ന​​​​​​ന​​​​​​വു പ​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​കി​​​​​​ട​​​​​​പ്പു​​​​​​ണ്ട്. “ക​​​​​​ണ്ണു​​​​​​നീ​​​​​​ർ​​​​​​ക്കു​​​​​​ത്തി​​​​​​ൽ ചി​​​​​​രി​​​​​​യു​​​​​​ടെ വെ​​​​​​ള്ളി​​​​​​മീ​​​​​​ൻ​​​​​ചാ​​​​​​ട്ടം തേ​​​​​​ടു​​​​​​ന്നു” എ​​​​​​ന്ന് വൈ​​​​​​ലോ​​​​​​പ്പി​​​​​​ള്ളി എ​​​​​​ഴു​​​​​​തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​തു വാ​​​​​​യി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ഉ​​​​​​ള്ളി​​​​​​ലെ ക​​​​​​ട​​​​​​ലു​​​​​​ക​​​​​​ളെ​​​​​​ല്ലാം വ​​​​​​റ്റി ഒ​​​​​​ടു​​​​​​വി​​​​​​ൽ ഉ​​​​​​പ്പു​​​​​​പ​​​​​​ര​​​​​​ലു​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​യി ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ഒ​​​​​​ര​​​​​​നു​​​​​​ഭ​​​​​​വം ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്നു. ഒ​​​​​​ടു​​​​​​വി​​​​​​ൽ മ​​​​​​ഴ​​​​​​ത്തു​​​​​​ള്ളി​​​​​​ക​​​​​​ളാ​​​​​​യി പു​​​​​​ന​​​​​​ർ​​​​​​ജ​​​​​​നി​​​​​​ക്കും​​​​​​വ​​​​​​രെ ആ ​​​​​​മ​​​​​​ഹാ​​​​​​വ്യ​​​​​​ഥ ഘ​​​​​​നീ​​​​​​ഭൂ​​​​​​ത​​​​​​മാ​​​​​​യി നി​​​​​​ൽ​​​​​​ക്കും. അ​​​​​​തു​​​​​​വ​​​​​​രെ​​​​​​യും ആ ​​​​​​ക​​​​​​നം ഉ​​​​​​ള്ളി​​​​​​ൽ ചു​​​​​​മ​​​​​​ന്നേ മ​​​​​​തി​​​​​​യാ​​​​​​കൂ.

ഉ​​​​​​ള്ളി​​​​​​ലെ സ​​​​​​ങ്ക​​​​​​ട​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം ക​​​​​​ര​​​​​​ഞ്ഞു​​​​​​തീ​​​​​​ർ​​​​​​ത്തി​​​​​​ട്ട് ഒ​​​​​​രു മ​​​​​​ന്ദ​​​​​​സ്മി​​​​​​ത​​​​​​ത്തോ​​​​​​ടെ മൃ​​​​​​ത​​​​​​ലോ​​​​​​ക​​​​​​ത്തേ​​​​​​ക്ക് പോ​​​​​​കു​​​​​​ന്ന പൂ​​​​​​വു​​​​​​ക​​​​​​ളെ ഞാ​​​​​​ൻ നോ​​​​​​ക്കി​​​​​​നി​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. ഓ​​​​​​രോ പൂ​​​​​​വി​​​​​​ലും സൂ​​​​​​ര്യ​​​​​​ച​​​​​​ന്ദ്ര​​​​​ന്മാ​​​​​​ർ പ്ര​​​​​​കാ​​​​​​ശി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്നൊ​​​​​​രു ക​​​​​​ബീ​​​​​​ർ​​​​​​വാ​​​​​​ണി​​​​​​യു​​​​​​ണ്ട്. എ​​​​​​ന്നാ​​​​​​ൽ, ന​​​​​​മ്മു​​​​​​ടെ ന​​​​​​ഗ്ന​​​​​​നേ​​​​​​ത്ര​​​​​​ങ്ങ​​​​​​ളാ​​​​​​ൽ അ​​​​​​തു കാ​​​​​​ണാ​​​​​​നാ​​​​​​കു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്നേ​​​​​​യു​​​​​​ള്ളൂ. ന​​​​​​മ്മ​​​​​​ൾ പൂ​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​ണു​​​​​​ന്ന​​​​​​തു പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു തു​​​​​​ള്ളി​​​​​​യാ​​​​​​ണ്.

എ​​​​​​ന്നാ​​​​​​ൽ, ആ ​​​​​​തു​​​​​​ള്ളി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ന​​​​​​ന്ത​​​​​​കോ​​​​​​ടി അ​​​​​​ട​​​​​​രു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ ഒ​​​​​​രു ക​​​​​​ണ്ണീ​​​​​​ർ​​​​​​ത്തു​​​​​​ള്ളി​​​​​​യു​​​​​​ണ്ട്. ആ ​​​​​​ക​​​​​​ണ്ണീ​​​​​​ർ​​​​​​ത്തു​​​​​​ള്ളി​​​​​​യി​​​​​​ൽ പ്ര​​​​​​കാ​​​​​​ശം തൊ​​​​​​ടു​​​​​​മ്പോ​​​​​​ഴാ​​​​​​ണ് അ​​​​​​തു മ​​​​​​ന്ദ​​​​​​ഹ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ന​​​​​​മു​​​​​​ക്ക് തോ​​​​​​ന്നു​​​​​​ന്ന​​​​​​ത്. ആ ​​​​​​ചാ​​​​​​രു​​​​​​സ്മി​​​​​​ത​​​​​​ത്തി​​​​​​ൽ എ​​​​​​ല്ലാ​​​​​​മു​​​​​​ണ്ട്. ജ​​​​​​ഗ​​​​​​ദ്ഭ​​​​​​ക്ഷ​​​​​​ക​​​​​​നാ​​​​​​യ കാ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ര​​​​​​വി​​​​​​ൽ പി​​​​​​ട​​​​​​യ്ക്കു​​​​​​ന്ന നീ​​​​​​ൾ​​​​​​മി​​​​​​ഴി​​​​​​യി​​​​​​ത​​​​​​ളു​​​​​​ക​​​​​​ളു​​​​​​ണ്ട്. കാ​​​​​​ണ​​​​​​ക്കാ​​​​​​ണെ തി​​​​​​ടം​​​​​​വ​​​​​​ച്ചു​​​​​​ണ​​​​​​രു​​​​​​ന്ന തീ​​​​​​ക്ഷ്ണ​​​​​​സൗ​​​​​​ര​​​​​​ഭ്യ​​​​​​മു​​​​​​ണ്ട്. മ​​​​​​ണ്ണി​​​​​​ൽ വേ​​​​​​രു​​​​​​ക​​​​​​ളാ​​​​​​ഴ്ത്തി നി​​​​​​ൽ​​​​​​ക്കു​​​​​​മ്പോ​​​​​​ഴു​​​​​​ള്ള ആ​​​​​​ദി​​​​​​മ​​​​​​മാ​​​​​​യ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​ബോ​​​​​​ധ​​​​​​മു​​​​​​ണ്ട്. എ​​​​​​ല്ലാ​​​​​​മു​​​​​​ണ്ട്.

എ​​​​​​ത്ര സ​​​​​​ങ്ക​​​​​​ടം വ​​​​​​ന്നാ​​​​​​ലും ക​​​​​​ര​​​​​​യാ​​​​​​ത്ത ചി​​​​​​ല​​​​​​രു​​​​​​ണ്ട്. സ്ഥി​​​​​​ത​​​​​​പ്ര​​​​​​ജ്ഞ​​​​​​ർ. ഓ​​​​​​ള​​​​​​പ്പാ​​​​​​ത്തി​​​​​​യി​​​​​​ൽ​​​​​വീ​​​​​​ണ ഒ​​​​​​രാ​​​​​​ലി​​​​​​ല​​​​​​പോ​​​​​​ലെ​​​​​​യാ​​​​​​ണ് അ​​​​​​വ​​​​​​ർ. സ​​​​​​ങ്ക​​​​​​ടം വ​​​​​​രു​​​​​​മ്പോ​​​​​​ൾ ക​​​​​​ര​​​​​​യു​​​​​​ക​​​​​​യോ സ​​​​​​ന്തോ​​​​​​ഷം വ​​​​​​രു​​​​​​മ്പോ​​​​​​ൾ ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്യാ​​​​​​ത്ത​​​​​​വ​​​​​​ർ. അ​​​​​​വ​​​​​​ർ അ​​​​​​വ​​​​​​രി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ​​​​​​യാ​​​​​​ണു ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തും മ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തും എ​​​​​​രി​​​​​​ഞ്ഞ​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​തും. എ​​​​​​ല്ലാ പു​​​​​​ഴ​​​​​​യും സ​​​​​​മു​​​​​​ദ്രോ​​​​​​ന്മു​​​​​​ഖ​​​​​​മാ​​​​​​യി ഒ​​​​​​ഴു​​​​​​കു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ അ​​​​​​വ​​​​​​രും ഒ​​​​​​ടു​​​​​​വി​​​​​​ൽ അ​​​​​​ന​​​​​​ന്ത​​​​​​മാ​​​​​​യ ജ​​​​​​ല​​​​​​രാ​​​​​​ശി​​​​​​യി​​​​​​ലെ​​​​​​ത്തും.

പ​​​​​​ക്ഷേ, അ​​​​​​തി​​​​​​ല​​​​​​വ​​​​​​ർ​​​​​​ക്കു വ്യ​​​​​​ഥ​​​​​​യി​​​​​​ല്ല. കാ​​​​​​ര​​​​​​ണം, അ​​​​​​വ​​​​​​ർ ശ​​​​​​രീ​​​​​​രം മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ജ​​​​​​ല​​​​​​ധി​​​​​​യി​​​​​​ൽ അ​​​​​​ലി​​​​​​യി​​​​​​ച്ചു​​​​​​ക​​​​​​ള​​​​​​യു​​​​​​ന്ന​​​​​​ത്. മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, പ്ര​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ലും ഇ​​​​​​തു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​ത്. മ​​​​​​നോ​​​​​​ജ്ഞ​​​​​​മാ​​​​​​ണ് ഈ ​​​​​​അ​​​​​​നു​​​​​​ഭ​​​​​​വം. പ​​​​​​ക്ഷേ, ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​രും ഭോ​​​​​​ഗ​​​​​​ത​​​​​​ത്പ​​​​​​ര​​​​​​രും ആ​​​​​​ന​​​​​​ന്ദ​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യ ന​​​​​​മു​​​​​​ക്കെ​​​​​​ങ്ങ​​​​​​നെ ഇ​​​​​​ത​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കാ​​​​​​നാ​​​​​​കും. ന​​​​​​മു​​​​​​ക്കു കാ​​​​​​വ്യാ​​​​​​ത്മ​​​​​​ക​​​​​​മാ​​​​​​യ ഒ​​​​​​രു ജീ​​​​​​വി​​​​​​ത​​​​​​മ​​​​​​ല്ല ഉ​​​​​​ള്ള​​​​​​ത്. ന​​​​​​മ്മു​​​​​​ടെ ജീ​​​​​​വി​​​​​​തം ര​​​​​​ഹ​​​​​​സ്യാ​​​​​​ത്മ​​​​​​ക​​​​​​മാ​​​​​​ണ്. എ​​​​​​ല്ലാ ര​​​​​​ഹ​​​​​​സ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ലും ഒ​​​​​​രു മ​​​​​​ഹാ​​​​​​സ​​​​​​ങ്ക​​​​​​ടം ഒ​​​​ളി​​​​ഞ്ഞി​​​​രി​​​​​​പ്പു​​​​​​ണ്ട്. അ​​​​​​തൊ​​​​​​ളി​​​​​​പ്പി​​​​​​ച്ചു​​​​​​വ​​​​​​ച്ചു ചി​​​​​​രി​​​​​​ച്ചാ​​​​​​ൽ മാ​​​​​​ത്ര​​​​​​മേ ക​​​​​​പ​​​​​​ട​​​​​​ലോ​​​​​​ക​​​​​​ത്ത് ജീ​​​​​​വി​​​​​​ക്കാ​​​​​​നാ​​​​​​കൂ. നെ​​​​​​ഞ്ചു​​​​​​കീ​​​​​​റി നേ​​​​​​രി​​​​​​നെ കാ​​​​​​ട്ടു​​​​​​മ്പോ​​​​​​ഴും ന​​​​​​മു​​​​​​ക്ക് ചി​​​​​​രി​​​​​​ച്ചേ മ​​​​​​തി​​​​​​യാ​​​​​​കൂ. കാ​​​​​​ര​​​​​​ണം ന​​​​​​മു​​​​​​ക്കു​​​​​​ള്ള​​​​​​ത് ആ​​​​​​ത്മാ​​​​​​ർ​​​​​​ഥ​​​​​​മാ​​​​​​യൊ​​​​​​രു ഹൃ​​​​​​ദ​​​​​​യ​​​​​​മാ​​​​​​ണ്.

Latest News

Corehub Up