Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourism Sector

Wayanad

ടൂ​റി​സം മേ​ഖ​ല​യു​ടെ സു​ഗ​മ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ പ്ര​ത്യേ​ക സ​മി​തി

ക​ല്‍​പ്പ​റ്റ: ടൂ​റി​സം മേ​ഖ​ല​യു​ടെ സു​ഗ​മ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കും. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം. എ​ഡി​എം അ​ധ്യ​ക്ഷ​നും ടൗ​ണ്‍ പ്ലാ​ന​ര്‍ ക​ണ്‍​വീ​ന​റും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, ഡി​ടി​പി​സി സെ​ക്ര​ട്ട​റി, ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യാ​ണ് സ​മി​തി രൂ​പീ​ക​രി​ക്കു​ക​യെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സ​സി​നി വ്യ​ക്ത​മാ​ക്കി.

ബ​ത്തേ​രി-​പെ​രി​ക്ക​ല്ലൂ​ര്‍, മു​ള്ള​ന്‍​കൊ​ല്ലി-​മ​ര​ക്ക​ട​വ് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ല്‍ ജ​നം നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ പ്ര​തി​നി​ധി കെ.​എ​ല്‍. പൗ​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് കൈ​നാ​ട്ടി​യി​ലെ ട്രാ​ഫി​ക് സി​ഗ്‌​ന​ലു​ക​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി വി.​എ. മ​ജീ​ദ് നി​ര്‍​ദേ​ശി​ച്ചു.
പു​ഴ​യു​ടെ​യും തോ​ടു​ക​ളു​ടെ​യും ഓ​ര​ങ്ങ​ളി​ല്‍ നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭി​ത്തി​ക​ള്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വ​ന​മേ​ഖ​ല​യി​ല്‍ നി​ര്‍​മി​ക്കു​ന്ന വേ​ലി​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ടി​ആ​ര്‍​ഡി​എ​മ്മി​ല്‍ അ​നു​വ​ദി​ച്ച​തി​ല്‍ പ​ല വീ​ടു​ക​ളി​ലും ആ​ളു​ക​ള്‍ താ​മ​സി​ക്കാ​ത്ത സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചു. ആ​സൂ​ത്ര​ണ​ഭ​വ​ന്‍ എ​പി​ജെ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എ​ഡി​എം കെ. ​അ​ജീ​ഷ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​ര്‍ എം. ​ക​മാ​ലു​ദ്ദീ​ന്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up