Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unacceptable

യു​​​എ​​​ൻ​​​എ​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​പ​​​ല​​​പ​​​നീ​​​യം: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌

കൊ​​​​​ച്ചി: സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ന​​​​​ഴ്സു​​​​​മാ​​​​​ർ​​​​​ക്ക് മി​​​​​ക​​​​​ച്ച വേ​​​​​ത​​​​​നം ന​​​​​ൽ​​​​​കു​​​​​ന്ന തൃ​​​​​ശൂ​​​​​ർ ജൂ​​​​​ബി​​​​​ലി മി​​​​​ഷ​​​​​ൻ, അ​​​​​മ​​​​​ല ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളെ സ​​​​​മ​​​​​ര​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​ക്കി അ​​​​​തി​​​​​ന്‍റെ മ​​​​​റ​​​​​വി​​​​​ൽ തൃ​​​​​ശൂ​​​​​ർ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യെ​​​​​യും അ​​​​​തി​​​​​രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​നെ​​​​​യും അ​​​​​വ​​​​​ഹേ​​​​​ളി​​​​​ക്കു​​​​​ന്ന യു​​​​​എ​​​​​ൻ​​​​​എ​​​​​യു​​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ അ​​​​​പ​​​​​ല​​​​​പ​​​​​നീ​​​​​യ​​​​​മാ​​​​​ണെ​​​​​ന്ന് ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ്‌ ഗ്ലോ​​​​​ബ​​​​​ൽ സ​​​​​മി​​​​​തി.

തൃ​​​​​ശൂ​​​​​രി​​​​​ൽ​​​​ത​​​​​ന്നെ കു​​​​​റ​​​​​ഞ്ഞ വേ​​​​​ത​​​​​നം ന​​​​​ൽ​​​​​കു​​​​​ന്ന ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ൽ സ​​​​​മ​​​​​ര​​​​​മി​​​​​ല്ല എ​​​​​ന്ന​​​​​ത് യു​​​​​എ​​​​​ൻ​​​​​എ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ലെ ദു​​​​​രൂ​​​​​ഹ​​​​​ത വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്നു. മാ​​​​​ർ​​​​​ച്ച് ആ​​​​​റി​​​​​ന് സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച വേ​​​​​ത​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച ക​​​​​ര​​​​​ട് ​രേ​​​​​ഖ എ​​​​​ത്ര​​​​​യും വേ​​​​​ഗം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് യു​​​​​എ​​​​​ൻ​​​​​എ സ​​​​​മ​​​​​ര​​​​രം​​​​​ഗ​​​​​ത്തു വ​​​​​രേ​​​​​ണ്ട​​​​​ത്.​ അ​​​​​ല്ലാ​​​​​തെ ബി​​ഷ​​പ്സ് ഹൗ​​സു​​ക​​​​​ളി​​​​​ലേ​​​​​ക്ക​​​​​ല്ല.

സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്ന് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ൾ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്. എ​​​​​ന്നി​​​​​ട്ടും ന​​​​​ഴ്സു​​​​​മാ​​​​​രെ തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ച്ച് സ​​​​​മ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്ക് ഇ​​​​​റ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ദു​​​​​രൂ​​​​​ഹ​​​​​ത​​​​യു​​​​​ണ്ട്.

തൃ​​​​​ശൂ​​​​​രി​​​​​ൽ ജൂ​​​​​ബി​​​​​ലി, അ​​​​​മ​​​​​ല ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലെ ന​​​​​ഴ്സു​​​​​മാ​​​​​രു​​​​​ടെ ശ​​​​​മ്പ​​​​​ളം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ചി​​​​​ല നി​​​​​ക്ഷി​​​​​പ്ത താ​​​​​ത്പ​​​​​ര്യ​​​​​ക്കാ​​​​​ർ ഗൂ​​​​​ഢ അ​​​​​ജ​​​​​ൻ​​​​ഡ​​​​യോ​​​​​ടെ ന​​​​​ട​​​​​ത്തു​​​​​ന്ന പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ പൊ​​​​​തു​​​​സ​​​​​മൂ​​​​​ഹ​​​​​ത്തെ തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള​​​​​താ​​​​​ണ്. അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി സ​​​​​ഭ​​​​​യെ​​​​​യും സ​​​​​ഭാ​​​​​ധ്യ​​​​​ക്ഷ​​​​​ന്മാ​​​​​രെ​​​​​യും ആ​​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തു ​തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ സ​​​​​ഭാ​​​​ സ​​​​​മൂ​​​​​ഹം ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി രം​​​​​ഗ​​​​​ത്തു​​​​​വ​​​​​രും.

നി​​​​​ര​​​​​വ​​​​​ധി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ ക​​​​​രാ​​​​​ർ ഒ​​​​​പ്പു​​​​​വ​​​​​ച്ചു​​​​വെ​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്ന യു​​​​​എ​​​​​ൻ​​​​​എ, ആ ​​​​​ക​​​​​രാ​​​​​റു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വി​​​​​ടാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ക​​​​​ണം. ആ​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ്‌ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

Latest News

Corehub Up