x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനു നേരേയുള്ള യുഎസ് ഭീഷണി അംഗീകരിക്കാനാകില്ല: ന്യൂസിലൻഡ്


Published: April 8, 2026 12:54 AM IST | Updated: April 8, 2026 12:54 AM IST

വെ​​​ല്ലിം​​​ഗ്ട​​​ൺ: ഹോ​​​ർ​​​മുസ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​റാ​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് ഭീ​​​ഷ​​​ണി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്റ്റ​​​ഫ​​​ർ ല​​​ക്‌​​​സ​​​ൺ.

നി​​​ല​​​വി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​മി​​​ല്ല. സം​​​ഘ​​​ർ​​​ഷം കൂ​​​ടു​​​ത​​​ൽ വ്യാ​​​പി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​ണു ലോ​​​കം ശ്ര​​​ദ്ധ ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​നി​​​ലെ ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ൾ, പാ​​​ല​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ത​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി.

ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ബോ​​​ബി​​​ടു​​​ന്ന ന​​​ട​​​പ​​​ടി​​​യെ ഒ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ക്രി​​​സ്റ്റ​​​ഫ​​​ർ ല​​​ക്‌​​​സ​​​ൺ പ​​​റ​​​ഞ്ഞു.

Tags : US threats unacceptable Iran New Zealand Christopher Luxon

Recent News

Corehub Up