Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unopposed

കോൺഗ്രസ് സ്ഥാനാർഥി എതിരില്ലാതെ രാജ്യസഭയിലേക്ക്

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ടി​​വി​​കെ പി​​ന്തു​​ണ​​യോ​​ടെ രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​ന്ന കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി പ്ര​​വീ​​ൺ ച​​ക്ര​​വ​​ർ​​ത്തി എ​​തി​​രി​​ല്ലാ​​തെ വി​​ജ​​യ​​ത്തി​​ലേ​​ക്ക്.

കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഡാ​​റ്റ അ​​ന​​ലി​​റ്റി​​ക്സ് ആ​​ൻ​​ഡ് പ്ര​​ഫ​​ഷ​​ണ​​ൽ​​സ് വിം​​ഗ് ചെ​​യ​​ർ​​പേ​​ഴ്സ​​ണാ​​ണ് പ്ര​​വീ​​ൺ ച​​ക്ര​​വ​​ർ​​ത്തി.

ഡി​​എം​​കെ, അ​​ണ്ണാ ഡി​​എം​​കെ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മ​​ത്സ​​ര​​രം​​ഗ​​ത്തി​​ല്ല. അ​​ണ്ണാ ഡി​​എം​​കെ​​യി​​ലെ സി.​​വി. ഷ​​ൺ​​മു​​ഖം രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലാ​​ണ് ത​​മി​​ഴ്നാ​​ട്ടി​​ൽ രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

Latest News

Corehub Up